തിരുവനന്തപുരം; ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററിയുടെ പ്രദർശനം കേരളത്തിൽ തടയുമെന്ന് യുവമോർച്ച. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് യുവമോർച്ച നിലപാട് വ്യക്തമാക്കിയത്....
കൊച്ചി; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ജാമ്യം റദ്ദാക്കി കോടതി. അഭിഭാഷകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ലഭിച്ച ജാമ്യമാണ് എറണാകുളം ജില്ലാ കോടതി റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകൾ ആർഷോ...
തിരുവനന്തപുരം : പീഡനത്തിന് ഇരയായ പതിനാറുകാരിയെ കേസിലെ പ്രതിയെക്കൊണ്ട് ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ നാല് പേർക്കെതിരെ കൂടി കേസ്. പീഡനക്കേസ് പ്രതിയായ വരന്റെ സഹോദരനും സുഹൃത്തുക്കൾക്കുമെതിരെയാണ്...
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. അഞ്ച് കേസുകളിൽ നിന്നായി മൂന്ന് കോടിയോളം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കമ്പ്യൂട്ടർ പ്രിന്ററിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 55 ലക്ഷം...
തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി...
ന്യൂഡൽഹി; പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റ അഭിമാനമായി ആദിത്യ സുരേഷ്. ഗുരുതരരോഗത്തെ അതിജീവിച്ചും സംഗീതത്തിൽ പ്രാവീണ്യം നേടിയതാണ് ആദിത്യ...
കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന് മൊഴി. അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ 72 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അഭിഭാഷകർ ഹൈക്കോടതി വിജിലൻസിന്...
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുകൊണ്ട് ബിബിസി സംപ്രേക്ഷണം ചെയ്ത 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഇടത്...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. പവൻ വില സർവ്വകാല റെക്കോഡിലെത്തി. 42,160 രൂപയാണ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5,270...
ലക്നൗ: രാമചരിതമാനസത്തെക്കുറിച്ചുള്ള സ്വാമി പ്രസാദ് മൗര്യയുടെ വിവാദ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പാർട്ടി നേതാവിന്റെ പരാമർശത്തിൽ അഖിലേഷ് കടുത്ത ദേഷ്യത്തിലാണെന്നും...
മൂവാറ്റുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ മന്ത്രവാദി അറസ്റ്റിൽ. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറിനെയാണ് (38) പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. ദോഷങ്ങൾ...
കോട്ടയം: കോട്ടയം കുമാരനല്ലൂരിൽ സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ ഭർത്താവും ഗുണ്ടാസംഘവും ചേർന്ന് യുവതിയുടെ വീട് അടിച്ച് തകർത്തു. വീട്ടിലെത്തി അസഭ്യം പറഞ്ഞതിന്റെ പേരിൽ ഗാന്ധിനഗർ പോലീസിൽ...
ഇടുക്കി :സ്വന്തം വീടിന് തീയിട്ട ശേഷം ഇൻസ്റ്റഗ്രാം ലൈവിലൂടെ ഇത് പങ്കുവെച്ച യുവാവ്. അടിമാലി പത്താംമൈലിലാണ് സംഭവം. വീട് ഭാഗികമായി കത്തി നശിച്ചു. യുവാവിന് മാനിസാകാസ്വാസ്ഥ്യം ഉള്ളതായാണ്...
തിരുവനന്തപുരം: എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി.ഗണേശ്കുമാർ എം.എൽ.എ. പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നത്, ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല. മന്ത്രിമാരുടേയും വകുപ്പുകളുടേയും...
കോട്ടയം: കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും കൂട്ടരാജി. ഡീൻ ചന്ദ്രമോഹൻ നായർ ഉൾപ്പെടെ എട്ട് പേർ രാജി വെച്ചു. സ്ഥാനമൊഴിഞ്ഞ ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ്...
തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനകേസ് പ്രതിക്ക് വിവാഹം ചെയ്ത് കൊടുത്തു. സംഭവത്തിൽ വരനും പെൺകുട്ടിയുടെ പിതാവും വിവാഹം നടത്തിയ പുരോഹിതനും അറസ്റ്റിലായി. പനവൂർ സ്വദേശിയായ അൽ...
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററി പരസ്യമായി പ്രദർശിപ്പിക്കുമെന്ന വെല്ലുവിളിയുമായി സിപിഎം നേതാവ്. സിപിഎം സംസ്ഥാന സമിതിയംഗമായ കെ അനിൽകുമാർ ആണ് ചാനൽ ചർച്ചയ്ക്കിടെ വെല്ലുവിളി...
തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ അറസ്റ്റ്. പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കും. 16 കാരിയെ ആണ്...
എറണാകുളം: കൊച്ചിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശി ജുനൈദ് ആണ് അറസ്റ്റിലായത്. ഇറച്ചി പിടികൂടിയതിന് പിന്നാലെ ജില്ല വിട്ട...
ആലപ്പുഴ: തെങ്ങിൽ നിന്നും വീണ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. ഹരിപ്പാട് കണ്ടല്ലൂർ സ്വദേശി കൃഷ്ണ ചൈതന്യ കുമാരവർമ്മ (17) ആണ് മരിച്ചത്. തത്തയെ പിടികൂടുന്നതിന് വേണ്ടിയായിരുന്നു കുട്ടി തെങ്ങിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies