Keralam

സ്വന്തം പിതാവിൽ നിന്ന് നിരന്തര ലൈംഗിക പീഡനം; സഹിക്കാനാവാതെ ചൈൽഡ് ലൈനിൽ പരാതി നൽകി പന്ത്രണ്ട് വയസുകാരി; മൂന്നാറിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം

ഇടുക്കി: മൂന്നാറിൽ നിരന്തര ലൈംഗിക പീഡനം സഹിക്കാനാവാതെ പന്ത്രണ്ട് വയസുകാരി ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് ഫോൺ സന്ദേശം നൽകി. മൂന്നാറിലെ കണ്ണദേവൻ എസ്റ്റേറ്റിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം...

ഇടുക്കിയിൽ വൃദ്ധയെ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമം; പഞ്ചായത്തംഗവും കൂട്ടാളിയും അറസ്റ്റിൽ; വിവാദമായതോടെ മണ്ഡലം കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്തംഗത്തെ പുറത്താക്കി തടിയൂരി സിപിഐ

ഇടുക്കിയിൽ വൃദ്ധയെ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമം; പഞ്ചായത്തംഗവും കൂട്ടാളിയും അറസ്റ്റിൽ; വിവാദമായതോടെ മണ്ഡലം കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്തംഗത്തെ പുറത്താക്കി തടിയൂരി സിപിഐ

ഇടുക്കി : തൂക്കുപാലത്ത് വൃദ്ധയെ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ച സംഭവത്തിൽ നെടുങ്കണ്ടം പഞ്ചായത്തംഗം അജീഷും കൂട്ടാളി വിജയനും അറസ്റ്റിൽ. സംഭവം വിവാദമായതോടെ സിപിഐ ഉടുമ്പൻചോല മണ്ഡലം...

നമ്പി നാരായണന്റെ പോരാട്ടം തുടരുന്നു; ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയിൽ എഫ് ഐ ആർ സമർപ്പിച്ച് സിബിഐ, ആർ ബി ശ്രീകുമാറും സിബി മാത്യൂസും ഉൾപ്പെടെ 18 പ്രതികൾ

‘നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെ, കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന‘; പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സിബിഐ കോടതിയിൽ

കൊച്ചി: ഐ എസ് ആർ ഒ ചാരക്കേസിൽ ഗൂഢാലോചന നടത്തിയ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സി ബി ഐ. ചാരക്കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് സിബിഐ...

ഏഴ് ജില്ലകളിൽ ടിപിആർ പത്തിന് മുകളിൽ; എത്രയും വേഗം നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം

ഡൽഹി: സംസ്ഥാനത്തെ ഉയരുന്ന കൊവിഡ് കണക്കുകളിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. കോവിഡ് കേസുകൾ കുറയ്ക്കാൻ സംസ്ഥാനം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏഴു...

സംസ്ഥാനമൊട്ടാകെ സ്‌ത്രീപക്ഷ ക്യാമ്പയിൻ സംഘടിപ്പിക്കുമ്പോൾ തന്നെ സ്വന്തം മുന്നണിയിലെ വനിതാ ജനപ്രതിനിധിക്കെതിരെ കടുത്ത സ്‌ത്രീ വിരുദ്ധ പരാമർശങ്ങളുമായി സി പി എം

തിരുവനന്തപുരം: സ്വന്തം മുന്നണിയിലെ വനിതാ ജനപ്രതിനിധിയ്‌ക്കെതിരെ കടുത്ത സ്‌ത്രീവിരുദ്ധ പരാമർശങ്ങളാണ് കേരളീയ സമൂഹത്തിൽ ഉയർന്നുവരുന്ന സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ സംസ്ഥാനമൊട്ടാകെ സ്‌ത്രീപക്ഷ ക്യാമ്പയിൻ സംഘടിപ്പിക്കുന്ന സി പി എം അംഗങ്ങൾ...

അനധികൃത സ്വത്ത് സമ്പാദനം; കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുന്നു

മലപ്പുറം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് തുടർച്ചയായ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

കല്ല്യാണത്തിന് 20 പേർ, ബീവറേജസിനു മുന്നിൽ 500 പേർ: വരുമാനം മാത്രമാണ് സർക്കാരിൻറെ ലക്ഷ്യമെന്ന് ഹൈക്കോടതി

കൊച്ചി:   ബിവറേജസിനു മുന്നിലെ ആൾക്കൂട്ടത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ സർക്കാരിനെ ഹൈക്കോടതി ശകാരിച്ചു. കല്യാണത്തിന് 20 പേരും ബിവറേജിന് മുന്നിൽ 500 പേരും എന്നാണ് കോടതി ശകാരിച്ചത്.സർക്കാരിന് ...

പ​ത്ത​നാ​പു​രത്ത് ഫി​നാ​ന്‍സ് സ്ഥാപനത്തിൽ ത​ട്ടി​പ്പ്; നി​ക്ഷേ​പ​ക​ര്‍ക്ക് കോ​ടി​ക​ളു​ടെ ന​ഷ്​​ടം

പ​ത്ത​നാ​പു​രത്ത് ഫി​നാ​ന്‍സ് സ്ഥാപനത്തിൽ ത​ട്ടി​പ്പ്; നി​ക്ഷേ​പ​ക​ര്‍ക്ക് കോ​ടി​ക​ളു​ടെ ന​ഷ്​​ടം

പ​ത്ത​നാ​പു​രം: ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ത​റ​യി​ല്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പി​ല്‍ നി​ക്ഷേ​പ​ക​ര്‍ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ന​ഷ്​​ട​പ്പെ​ട്ട​താ​യി പ​രാ​തി. കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത പ​രാ​തി​ക​ള്‍ പ്ര​കാ​രം...

ഊണും ഉറക്കവും ഇല്ലാതെ നേരം പുലരുവോളം ഗെയിം ; തിരുവനന്തപുരത്ത്  ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി  ‘ഫ്രീഫയര്‍’ ഗെയിമിന് അടിമ

ഊണും ഉറക്കവും ഇല്ലാതെ നേരം പുലരുവോളം ഗെയിം ; തിരുവനന്തപുരത്ത്  ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി  ‘ഫ്രീഫയര്‍’ ഗെയിമിന് അടിമ

തിരുവനന്തപുരം: കൗമാരക്കാരും യുവതലമുറയും മൊബൈൽ ഗെയിമിന് അടിമകളായി ജീവിതവും ജീവനും അടിയറവു വയ്ക്കുന്ന വാർത്തകളാണ് ഇപ്പോൾ നമുക്ക് ചുറ്റും. തിരുവനന്തപുരത്ത് രണ്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്ത...

തൃത്താല പീഡനക്കേസ് : പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന പരാതിയുമായി ബന്ധുക്കൾ; പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾ അറസ്റ്റിൽ

തൃത്താല: കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ ഈ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന്...

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സ്ഥാനത്തുനിന്നു ടിക്കാറാം മീണയ്ക്ക് മാറ്റം ; ഐഎഎസ് തലപ്പത്തും അഴിച്ചുപണി

തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം കൂടി പരിഗണിച്ച് സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സ്ഥാനത്തുനിന്നു ടിക്കാറാം മീണയെ നീക്കി പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് അഡിഷനൽ...

‘ഓപ്പറേഷൻ ട്യൂ​ബ്’​; പിടികൂടിയത് 36 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം; അ​ജ്​​മ​ൽ, മു​ഹ​മ്മ​ദ്, ബാസിത് എന്നിവർ അറസ്റ്റിൽ

വാഹനാപകടത്തിൽ പരിക്കേറ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ പക്കൽനിന്ന് കണ്ടെടുത്തത് 1,79,000 രൂപയുടെ കള്ളനോട്ട്

കൊടുങ്ങല്ലൂർ (തൃശൂർ): കരൂപടന്നയിൽ ബൈക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ പക്കൽനിന്ന് 1,79,000 രൂപയുടെ കള്ളനോട്ട് കണ്ടെത്തി. മേത്തല വടശേരി കോളനിയിൽ കോന്നാടത്ത് ജിത്തുവിന്‍റെ...

അഭിമാനമായി ആതിര; അതിര്‍ത്തി കാക്കുന്ന സേനയിലെ ഏക മലയാളി വനിത

അഭിമാനമായി ആതിര; അതിര്‍ത്തി കാക്കുന്ന സേനയിലെ ഏക മലയാളി വനിത

കായംകുളം : ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന സരക്ഷണ കവചവും ജാക്കറ്റും ധരിച്ച്‌ ആതിര അതിർത്തി കാക്കുമ്പോൾ കേരളത്തിനും അഭിമാനം. നാട്ടുകാരും സൈന്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു നിയോഗിക്കപ്പെട്ട അസം റൈഫിൾസിലെ...

മദ്യപാനികൾക്ക് മദ്യം വീട്ടിലെത്തും : ഹോം ഡെലിവറി സൗകര്യവുമായി പശ്ചിമബംഗാൾ സർക്കാർ

സംസ്ഥാനത്ത് മദ്യക്ഷാമം; ഇഷ്ട ബ്രാന്‍ഡുകള്‍ തേടിയെത്തുന്നവര്‍ക്ക് കിട്ടുന്നത് കേട്ടുപരിചിതമല്ലാത്ത ബ്രാന്‍ഡുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ജനപ്രിയ മദ്യബ്രാന്‍ഡുകള്‍ക്കും ഇടത്തരം വിലയ്ക്കുള്ള റമ്മുകള്‍ക്കും വില്പനശാലകളില്‍ കടുത്ത ക്ഷാമമെന്ന് റിപ്പോർട്ട്. ഇഷ്ട ബ്രാന്‍ഡുകള്‍ തേടിയെത്തുന്നവര്‍ക്ക് കേട്ടുപരിചിതമല്ലാത്ത ബ്രാന്‍ഡുകള്‍ വാങ്ങി തൃപ്തിപ്പെടേണ്ട സ്ഥിതിയാണെന്നും,...

അനധികൃത സ്വത്ത് സമ്പാദനം; കെ.എം. ഷാജിയെ വീണ്ടും ചോദ്യം ചെയ്ത് വിജിലന്‍സ്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് നേതാവ് ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തു. ഷാജിയുടെ കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂരിലെ...

കരിപ്പൂർ സ്വർണ്ണക്കടത്ത്; ടിപി കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ടിപി കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഷാഫി ഇപ്പോൾ പരോളിലാണ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ...

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമാകും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്നു; കനത്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു. തെക്കു പടിഞ്ഞാറൻ കാലവർഷം നാളെയോടെ സംസ്ഥാനത്ത് ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. വരും ദിവസങ്ങളിൽ കനത്ത...

‘വിടവാങ്ങിയത് ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യൻ‘: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യനായിരുന്നു അദ്ദേഹമെന്ന്...

വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രമുഖർ

വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രമുഖർ

തിരുവനന്തപുരം: വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസായിരുന്നു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശിവഗിരി മഠമാണ് മരണവാർത്ത ഔദ്യോഗികമായി അറിയിച്ചത്....

അൺലോക് ഒന്നാം ഘട്ടം ഇളവുകൾ : കേരള സർക്കാരിന്റെ തീരുമാനം ഇന്നറിയാം

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ൽ കൂടിയ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങളിലും ഇളവിലും...

Latest News