Keralam

കരിപ്പൂർ സ്വർണ്ണക്കടത്തിൽ സിപിഎം കുരുക്കിൽ; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡി വൈ എഫ് ഐ നേതാവ് സജേഷിന് കസ്റ്റംസ് നോട്ടീസ്

കരിപ്പൂർ സ്വർണ്ണക്കടത്തിൽ സിപിഎം കുരുക്കിൽ; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡി വൈ എഫ് ഐ നേതാവ് സജേഷിന് കസ്റ്റംസ് നോട്ടീസ്

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്തിൽ സിപിഎം കുരുക്കിലേക്ക്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡി വൈ എഫ് ഐ നേതാവ് സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി ബുധനാഴ്ച...

‘സ്വർണ്ണക്കടത്തിൽ മൂന്നിൽ ഒരു പങ്ക് പാർട്ടിക്ക്‘;  സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കുന്ന വാട്സാപ്പ് സന്ദേശം പുറത്ത്

‘സ്വർണ്ണക്കടത്തിൽ മൂന്നിൽ ഒരു പങ്ക് പാർട്ടിക്ക്‘; സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കുന്ന വാട്സാപ്പ് സന്ദേശം പുറത്ത്

തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കി ക്വട്ടേഷൻ സംഘാംഗങ്ങൾ തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്. പൊട്ടിക്കുന്ന സ്വർണ്ണം മൂന്നായി വീതം വയ്ക്കുമെന്ന് ശബ്ദരേഖയിൽ പറയുന്നു. ടി പി...

നൂറ്റാണ്ടുകളുടെ ചരിത്രത്തെ അവഗണിക്കാൻ ശ്രമമെന്ന് ആരോപണം; കേരളത്തിലെ അതിർത്തി ഗ്രാമങ്ങളുടെ പേരുകൾ മാറ്റരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായിക്ക് കത്തയച്ച് യെദ്യൂരപ്പ

നൂറ്റാണ്ടുകളുടെ ചരിത്രത്തെ അവഗണിക്കാൻ ശ്രമമെന്ന് ആരോപണം; കേരളത്തിലെ അതിർത്തി ഗ്രാമങ്ങളുടെ പേരുകൾ മാറ്റരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായിക്ക് കത്തയച്ച് യെദ്യൂരപ്പ

ബംഗലൂരു: കാസർകോട്ടെ അതിർത്തി ഗ്രാമങ്ങളുടെ കന്നഡ പേരുകൾ മാറ്റാൻ കേരളം ശ്രമിക്കുന്നതായി ആരോപണം. പേരുകള്‍ മാറ്റുന്നത് നിര്‍ത്തിവെക്കണന്നാവശ്യപ്പെട്ട്  കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു....

വര്‍ക്കിംഗ്, വൈസ് പ്രസിഡന്റുമാര്‍ പാര്‍ട്ടി വിട്ടു ; പിറന്ന് ഒരു വര്‍ഷം തികയും മുമ്പ് മാണി സി കാപ്പന്റെ പാര്‍ട്ടിപിളര്‍ന്നു

കോട്ടയം: മാണി സി കാപ്പന്റെഎന്‍സികെ പാർട്ടി പിറന്ന് ഒരു വര്‍ഷം തികയും പിളര്‍പ്പിന് ഇരയായി. പാലാ സീറ്റിന്റെ പേരില്‍ എല്‍ഡിഎഫില്‍ നിന്നും അകന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫില്‍...

”സംസ്ഥാനത്തെ പോലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍”; കെ.സുരേന്ദ്രന്‍

”സംസ്ഥാനത്തെ പോലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍”; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളാ പൊലീസ് ആസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യമുണ്ട്. ഇത്...

” സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാൻ പെൺകുട്ടികൾ തയ്യാറാകണം; എല്ലാകാര്യത്തിലും മുന്നിലായ കേരളം ഇതുപോലെയുള്ള കാര്യങ്ങളിൽ പിന്നിൽ”; വിസ്മയയുടെ വീട്ടില്‍ സന്ദർശനം നടത്തി ഗവർണർ

കൊല്ലം: പോരുവഴിയില്‍ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടില്‍ സന്ദർശനം നടത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിസ്മയയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ഗവർണർ വികാരഭരിതനായി....

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; യുവാവിനെ വെട്ടി കൊന്നു; സനല്‍ മുഹമ്മദ് ഖനി, സജാദ് എന്നിവർ പോലീസ് പിടിയിൽ

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; യുവാവിനെ വെട്ടി കൊന്നു; സനല്‍ മുഹമ്മദ് ഖനി, സജാദ് എന്നിവർ പോലീസ് പിടിയിൽ

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. തിരുവനന്തപുരം അനന്തപുരി ആശുപത്രിക്കു സമീപത്തുള്ള വീട്ടില്‍ കയറി സമ്പത്ത് (46) എന്ന യുവാവിനെ വെട്ടിക്കൊന്നു. സമ്പത്തിനെ ആക്രമിച്ച പെരുമാതുറ...

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു....

ല​ഹ​രി ഉ​പ​യോ​ഗ​വും വി​ല്‍പ​ന​യും ചോദ്യം ചെയ്ത യുവാവിന് വെട്ടേറ്റു; ലഹരി മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

ല​ഹ​രി ഉ​പ​യോ​ഗ​വും വി​ല്‍പ​ന​യും ചോദ്യം ചെയ്ത യുവാവിന് വെട്ടേറ്റു; ലഹരി മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

ചെ​റാ​യി: എ​ട​വ​ന​ക്കാ​ട് മാ​യാ ബ​സാ​റി​ല്‍ ക്രി​മി​നി​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ ല​ഹ​രി ​മാ​ഫി​യ​ക​ളെ ചോ​ദ്യം ചെ​യ്ത യു​വാ​വി​ന്​ വെ​ട്ടേ​റ്റു. എ​ട​വ​ന​ക്കാ​ട് കൂ​ട്ടേ​പ​ടി വീ​ട്ടി​ല്‍ ലൈ​സ​ലി​നാ​ണ് (32) വെ​ട്ടേ​റ്റ​ത്. ഇ​ദ്ദേ​ഹം...

കോവിഡ് വാക്‌സിനേഷന്‍: വിദേശത്ത് പോകുന്നവര്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യ വകുപ്പ്

18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍; മുന്‍ഗണന നിബന്ധന ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണന നിബന്ധനയില്ലാതെ 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ കുത്തിവെയ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. രോഗബാധിതര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരുമെന്നും ഉത്തരവില്‍...

വ​ട​ക്ക​ഞ്ചേ​രിയിൽ വ്യാ​ജ ക​ള്ള്​ നിർമ്മാണ കേന്ദ്രം; ക​ള്ള്​ നിർമ്മിക്കുന്നത് സ്പിരിറ്റ് ചേർത്ത്; 7 പേർ അറസ്റ്റിൽ

വ​ട​ക്ക​ഞ്ചേ​രിയിൽ വ്യാ​ജ ക​ള്ള്​ നിർമ്മാണ കേന്ദ്രം; ക​ള്ള്​ നിർമ്മിക്കുന്നത് സ്പിരിറ്റ് ചേർത്ത്; 7 പേർ അറസ്റ്റിൽ

ആ​ല​ത്തൂ​ര്‍: വ​ട​ക്ക​ഞ്ചേ​രി അ​ണ​ക്ക​പ്പാ​റ​യി​ല്‍ സം​സ്ഥാ​ന എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെന്‍റ് സ്പെ​ഷ​ല്‍ സ്ക്വാ​ഡും ആ​ല​ത്തൂ​ര്‍ എ​ക്സൈ​സ് റേ​​ഞ്ച്​ പാ​ര്‍​ട്ടി​യും ചേർന്ന് ​ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച ന​ട​ത്തി​യ റെയ്‌ഡിൽ സ്​​പി​രി​റ്റ്​ ചേ​ര്‍​ത്ത്​...

രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം; ബൈപാസ് മേൽപാലത്തിൽ  ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം

രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം; ബൈപാസ് മേൽപാലത്തിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം

കോഴിക്കോട്: രാമനാട്ടുകര ബൈപാസ് മേൽപാലത്തിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് പുന്നക്കപ്പടവിൽ പി.എ.ജോർജ്, കോട്ടയം പുതുപ്പള്ളി വെട്ടിക്കൽ വീട്ടിൽ ശ്യാം...

ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിഎജി : മൂന്നു കോടി രൂപ വകമാറ്റിയെന്ന് ആരോപണം

”കേരളം ഐ.എസ്. തീവ്രവാദികളുടെ റിക്രൂട്ടിങ്‌ താവളം”; ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ബുധനാഴ്ച വിരമിക്കുന്നതിന് മുന്നോടിയായി നൽകിയ അഭിമുഖത്തിൽ കേരളം ഐ.എസ്. തീവ്രവാദികളുടെ റിക്രൂട്ടിങ്‌ താവളമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടി. താൻ വന്നശേഷം ഭീകരവിരുദ്ധ...

കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

വടകര പീഡന കേസ്; രണ്ടു മുൻ സിപിഎം നേതാക്കള്‍ അറസ്റ്റില്‍

വടകര: പാര്‍ട്ടി അംഗത്തെ ബലാത്സംഗംചെയ്തെന്ന കേസില്‍ പ്രതികളായ മുന്‍ സിപിഎം നേതാക്കള്‍ ബാബുരാജ്, ലിജീഷ് എന്നിവർ അറസ്റ്റിലായി. ഇന്ന് പുലര്‍ച്ചെ കരിമ്പനപ്പാലത്തില്‍ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പോലീസ്...

”ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാം; കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശബ്ദം ഉയർത്തും”; കെ.കെ.രമ

”പീഡനകേസിൽ സി.പി.എം പ്രാദേശിക നേതാവിനെയും ഡി.വെെ.എഫ്.ഐ നേതാവിനെയും അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാർഹം; നേതാക്കളുടെ ഇഷ്ടക്കാരാണെങ്കില്‍ എന്ത് ചെയ്താലും പാര്‍ട്ടിയില്‍ തുടരാം എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് രണ്ട് പീഡനാരോപണങ്ങളും സി.പി.എം കൈകാര്യം ചെയ്ത രീതി”; കെ.കെ. രമ

കണ്ണൂര്‍: സഹപ്രവര്‍ത്തകയായ സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ വടകരയിലെ സി.പി.എം പ്രാദേശിക നേതാവിനെയും ഡി.വെെ.എഫ്.ഐ നേതാവിനെയും അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാര്‍ഹമെന്ന് കെ.കെ. രമ എം.എല്‍.എ പറഞ്ഞു . പാര്‍ട്ടിക്ക്...

ഷാഹിദ കമാലിന്റേത് ‘പ്രാഞ്ചി ഡോക്‌ടറേറ്റ്’ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ഷാഹിദ കമാലിന്റേത് ‘പ്രാഞ്ചി ഡോക്‌ടറേറ്റ്’ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അം​ഗം ഷാഹിദാ കമാലിന്റെ ഡോക്‌ടറേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഹിദയുടെ അവകാശവാദം ശരിവയ്ക്കുകയാണെങ്കില്‍ അവര്‍...

”നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍; ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് പ്രചോദനമാകട്ടെ”; ആനി ശിവയ്ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

”നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍; ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് പ്രചോദനമാകട്ടെ”; ആനി ശിവയ്ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

തിരുവനന്തപുരം : സ്വപ്രയത്നത്താല്‍ ജീവിതം തിരികെപ്പിടിച്ച്‌ എസ്.ഐ കുപ്പായത്തിലെത്തിയ ആനി ശിവയ്ക്ക് അഭിനന്ദനവുമായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. 'നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍....

”സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം; സാമൂഹ്യനീതി വകുപ്പ് മുൻകൈ എടുത്ത്സ്ത്രീധന പീഡനങ്ങൾ തടയാനുള്ള കാര്യങ്ങൾ ചെയ്യണം”; വിസ്മയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എംപി

”സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം; സാമൂഹ്യനീതി വകുപ്പ് മുൻകൈ എടുത്ത്സ്ത്രീധന പീഡനങ്ങൾ തടയാനുള്ള കാര്യങ്ങൾ ചെയ്യണം”; വിസ്മയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എംപി

കൊല്ലം : ഇന്ന് വൈകിട്ടോടെ കൊല്ലത്ത് എത്തി സ്ത്രീധന-ഗാർഹിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് സുരേഷ് ഗോപി എംപി സന്ദർശിച്ചു. അദ്ദേഹം വിസ്മയയുടെ മാതാപിതാക്കളെ...

ഒളിവിലായിരുന്ന എസ്‌എഫ്‌ഐ നേതാവ് പിടിയില്‍; പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതുള്‍പ്പടെ 3 കേസുകളിലെ പ്രതി പിടിയിലായത് 2 വര്‍ഷത്തിനു ശേഷം

ഒളിവിലായിരുന്ന എസ്‌എഫ്‌ഐ നേതാവ് പിടിയില്‍; പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതുള്‍പ്പടെ 3 കേസുകളിലെ പ്രതി പിടിയിലായത് 2 വര്‍ഷത്തിനു ശേഷം

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 2019ല്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തില്‍ എസ്‌എഫ്‌ഐക്കാരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചു പൊലീസ് സ്റ്റേഷന്റെ ജനലുകള്‍ അടിച്ചുപൊട്ടിച്ച യുവാവ് പോലീസ് പിടിയിലായി....

കെഎസ്ആർടിസിയുടെ ഡയറക്ടർ ബോർഡിൽ അഴിച്ചുപണി; രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കി മികവ് തെളിയിച്ച പ്രൊഫഷണലുകൾ മാത്രം മതിയെന്ന് സർക്കാർ തീരുമാനിച്ചു. ബോർഡിനെ ലാഭകരമാക്കുന്നതിനാണ് നടപടിയെന്ന് മന്ത്രി ആന്റണി...

Latest News