Keralam

എറണാകുളത്ത് കൊവിഡ് പടരുന്നു; 30 കന്യാസ്ത്രീകൾക്ക് രോഗബാധ സ്ഥിരീകരിച്ചു

കേരളത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കാണിക്കാൻ അട്ടിമറിക്ക് ശ്രമം; ശബ്ദരേഖ പുറത്ത്

തൃശൂർ: കേരളത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കാണിക്കാൻ അട്ടിമറിക്ക് ശ്രമം. തൃശൂർ ജില്ലയിലാണ് സംഭവം. വലപ്പാട് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ ഇതുസംബന്ധിച്ച നിർദേശം നൽകുന്ന ശബ്ദരേഖ...

‘പാനൂരിലെയും മാഹിയിലെയും പാർട്ടിക്കാർ ഒപ്പമുണ്ട്, നിന്നെയൊന്നും കൊണ്ട് തീറ്റിക്കില്ല‘; സിപിഎം സൈബർ പോരാളി അർജുൻ ആയാങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്

‘പാനൂരിലെയും മാഹിയിലെയും പാർട്ടിക്കാർ ഒപ്പമുണ്ട്, നിന്നെയൊന്നും കൊണ്ട് തീറ്റിക്കില്ല‘; സിപിഎം സൈബർ പോരാളി അർജുൻ ആയാങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്

കണ്ണൂർ: കണ്ണൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സൈബർ പോരാളി അർജുൻ ആയാങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്. കബളിപ്പിച്ചാൽ ജീവിക്കാനനുവദിക്കില്ല. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല എന്നിങ്ങനെയാണ് ഭീഷണി....

കണ്ണൂർ സ്വർണ്ണക്കടത്തിന് പിന്നിലും സഖാക്കൾ തന്നെ?; അർജുൻ ആയാങ്കിയും ആകാശ് തില്ലങ്കേരിയും സിപിഎമ്മിന്റെ സൈബർ പോരാളികൾ

കണ്ണൂർ സ്വർണ്ണക്കടത്തിന് പിന്നിലും സഖാക്കൾ തന്നെ?; അർജുൻ ആയാങ്കിയും ആകാശ് തില്ലങ്കേരിയും സിപിഎമ്മിന്റെ സൈബർ പോരാളികൾ

കണ്ണൂർ: കണ്ണൂർ സ്വർണ്ണക്കടത്തിന് പിന്നിലും സിപിഎം ബന്ധം വെളിവാകുന്നു. രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘത്തിൽ സൈബർ സഖാക്കളായ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉൾപ്പെട്ടത് സിപിഎമ്മിനെ...

തലവേദനയായി കണ്ണൂരിലെ ക്വട്ടേഷന്‍ – സൈബര്‍ സംഘങ്ങള്‍; രാമനാട്ടുകര സംഭവത്തില്‍ അന്വേഷണം സൈബര്‍ സംഘത്തിലേക്ക് തിരിഞ്ഞതോടെ പ്രതിരോധവുമായി സി.പി.എം

കണ്ണൂർ : സി.പി.എമ്മിന് തലവേദനയായി കണ്ണൂരിലെ ക്വട്ടേഷന്‍ – സൈബര്‍ സംഘങ്ങള്‍. രാമനാട്ടുകര സംഭവത്തില്‍ അന്വേഷണം സൈബര്‍ സംഘത്തിലേക്ക് തിരിഞ്ഞതോടെ പ്രതിരോധവുമായി സി.പി.എം രംഗത്തെത്തിയിരിക്കുകയാണ്. ആകാശ് തില്ലങ്കേരി,...

പാലക്കാട് ഒന്‍പത് വയസുകാരി ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഒന്‍പത് വയസുകാരിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരക്ക്പറമ്പ് പുല്ലരിക്കാട് അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മാതാവിന്റെ കുടുംബ വീട്ടില്‍ മരിച്ചത്. സംഭവത്തില്‍...

‘പ്രീ ഡിഗ്രി പോലും പാസ്സായിട്ടില്ല; പക്ഷെ ജോലി ഡോക്ടർ’; സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ

‘പ്രീ ഡിഗ്രി പോലും പാസ്സായിട്ടില്ല; പക്ഷെ ജോലി ഡോക്ടർ’; സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ

ആലപ്പുഴ: വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന വ്യാജഡോക്ടറെ പൊലീസ് അറസ്റ്റുചെയ്തു. കന്യാകുമാരി ചെറുവെല്ലൂർ മാമ്പഴത്തോട്ടത്തിൽ നെൽസന്റെ മകൻ എൻ. ബിനുകുമാറി(42)നെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ്...

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്നരക്കിലോ സ്വർണം പിടികൂടി; മലപ്പുറം സ്വദേശികളായ റഷീദ്, അബ്ദുൽ റഹ്മാൻ, മുസ്തഫ എന്നിവർ പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും മൂന്നരക്കിലോ സ്വർണം പിടികൂടി. എമർജൻസി ലാമ്പ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ...

”പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് വായിച്ചിട്ടുണ്ട് ”;ഫസല്‍ ഗഫൂറിന് സന്ദീപ് വാര്യരുടെ മറുപടി

”രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ സിപിഎം കണ്ണൂരില്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള കാര്യം പുതുമയല്ല”.സന്ദീപ് വാര്യര്‍

കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം കൊടി സുനി അടക്കമുളളവരിലേക്ക് നീങ്ങുന്നതായുളള റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ സിപിഎമ്മിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തി. രാഷ്ട്രീയ...

ചെ​റു​വാ​ഞ്ചേ​രിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച്​ ഏഴുലക്ഷം കവർന്നു

ചെ​റു​വാ​ഞ്ചേ​രിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച്​ ഏഴുലക്ഷം കവർന്നു

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച് ഏ​ഴു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ക​വ​ർ​ന്നു. ക​ണ്ണ​വം സ്വ​ദേ​ശി സ്വ​രാ​ജി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ​ദി​വ​സം...

വിവരാവകാശ കണക്കുകൾ പ്രകാരം എം.സി ജോസഫൈൻ സ്വീകരിച്ചിരിക്കുന്നത് അരക്കോടിയിലേ രൂപ; യാത്രപ്പടിയായി മാത്രം പതിമൂന്നര ലക്ഷം രൂപ

വിവരാവകാശ കണക്കുകൾ പ്രകാരം എം.സി ജോസഫൈൻ സ്വീകരിച്ചിരിക്കുന്നത് അരക്കോടിയിലേ രൂപ; യാത്രപ്പടിയായി മാത്രം പതിമൂന്നര ലക്ഷം രൂപ

തിരുവനന്തപുരം: കേരളാ വനിതാ കമ്മീഷൻ അധ്യക്ഷയായ എം.സി ജോസഫൈൻ​ ഓണററിയം ഉൾപ്പടെ സ്വീകരിച്ചത്​​ അരക്കോടിയിലേ രൂപയെന്നും, യാത്രപ്പടിയായി മാത്രം കൈപ്പറ്റിയത്​​ പതിമൂന്നര ലക്ഷം രൂപയെന്നും ​ വിവരാവകാശ...

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾ ദുരിതത്തിൽ; മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഒന്നര വർഷമായി പഠനം മുടങ്ങി വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ വിദ്യാർത്ഥി

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾ ദുരിതത്തിൽ; മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഒന്നര വർഷമായി പഠനം മുടങ്ങി വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ വിദ്യാർത്ഥി

തിരുവനന്തപുരം: സ്പെഷ്യൽ സ്കൂളുകൾ പൂട്ടിയതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ. വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നേമത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം ലഭ്യമാകാത്ത വിദ്യാർത്ഥിയുടെ വാർത്ത കഴിഞ്ഞ...

ഹൈക്കോടതിയെയും കബളിപ്പിച്ച് മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതികള്‍; വയോധികയുടെ പേരില്‍ നല്‍കിയ ഹര്‍ജി വ്യാജം

ഹൈക്കോടതിയെയും കബളിപ്പിച്ച് മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതികള്‍; വയോധികയുടെ പേരില്‍ നല്‍കിയ ഹര്‍ജി വ്യാജം

കൊച്ചി: ഭൂവുടമയായ വയോധികയുടെ പേരില്‍ വ്യാജ ഹര്‍ജി നല്‍കി കേരളാ ഹൈക്കോടതിയെയും മുട്ടില്‍ മരം മുറി കേസിലെ മുഖ്യപ്രതികള്‍ കബളിപ്പിച്ചു. ഹര്‍ജി നല്‍കിയ കാര്യം അറിയുന്നതുപോലും ഇപ്പോഴാണെന്നു...

‘സിപിഎമ്മും യുഡിഎഫും ആദിവാസികളെ അടിമകളാക്കി നിർത്തി‘; തനിക്കെതിരെ നടക്കുന്നത് വംശീയമായ ആക്രമണമെന്ന് സി കെ ജാനു

സിപിഎമ്മും യുഡിഎഫും ആദിവാസികളെ അടിമകളാക്കി നിർത്തിയെന്ന് സി കെ ജാനു. തനിക്കെതിരെ ഇപ്പോൾ നടക്കുന്നത് വംശീയ ആക്രമണമാണെന്നും അത് നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു. താൻ നല്ല...

”വനംകൊള്ള അറിഞ്ഞില്ലെങ്കില്‍ ഇടത് സര്‍ക്കാര്‍ ഭരണത്തിലിരിക്കാന്‍ പ്രാപ്തരല്ല”. പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: വനംകൊള്ള രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെ നടന്നതാണെന്നും മുഖ്യമന്ത്രിയും സര്‍ക്കാരും അറിയാതെ ഇങ്ങനെ ഒരു കൊള്ള നടക്കില്ലെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ....

‘ആ കുട്ടി എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് ഞാൻ കൊണ്ടു വന്നേനെ‘; താനൊരു സിനിമാ നടൻ മാത്രമല്ല പൊതുപ്രവർത്തകനും അച്ഛനും കൂടിയാണെന്ന് സുരേഷ് ഗോപി

‘ആ കുട്ടി എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് ഞാൻ കൊണ്ടു വന്നേനെ‘; താനൊരു സിനിമാ നടൻ മാത്രമല്ല പൊതുപ്രവർത്തകനും അച്ഛനും കൂടിയാണെന്ന് സുരേഷ് ഗോപി

വിസ്മയ കേസിൽ വികാര വിക്ഷുബ്ദ്ധനായി സുരേഷ് ഗോപി എം പി. സ്ത്രീധന പീഡനത്തിന് പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണമെന്ന് സ്വകാര്യ ചാനലിൽ നടന്ന ചർച്ചയിൽ അദ്ദേഹം...

നമ്പി നാരായണന്റെ പോരാട്ടം തുടരുന്നു; ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയിൽ എഫ് ഐ ആർ സമർപ്പിച്ച് സിബിഐ, ആർ ബി ശ്രീകുമാറും സിബി മാത്യൂസും ഉൾപ്പെടെ 18 പ്രതികൾ

നമ്പി നാരായണന്റെ പോരാട്ടം തുടരുന്നു; ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയിൽ എഫ് ഐ ആർ സമർപ്പിച്ച് സിബിഐ, ആർ ബി ശ്രീകുമാറും സിബി മാത്യൂസും ഉൾപ്പെടെ 18 പ്രതികൾ

തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയിൽ സി ബി ഐ എഫ് ഐ ആർ സമർപ്പിച്ചു. സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവര്‍...

വിവാഹം കഴിച്ച് 15-ാം ദിവസം നവവധു മരിച്ചു; ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം ഇഴയുന്നു

വിവാഹം കഴിച്ച് 15-ാം ദിവസം നവവധു മരിച്ചു; ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം ഇഴയുന്നു

തൃശ്ശൂർ: 2020 ജനുവരി 6 നാണ് തൃശ്ശൂർ മുല്ലശ്ശേരി സ്വദേശി സുബ്രഹ്മണ്യന്റെ മകൾ ശ്രുതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 15-ാം ദിവസം മകളെ...

കൊവിഡ് കാലത്ത് കേരളത്തിൽ നടന്ന പൊലീസ് അതിക്രമങ്ങൾ ചർച്ചയാകുന്നു; ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റ ഡോക്ടർ രാജി വെച്ചു

കൊവിഡ് കാലത്ത് കേരളത്തിൽ നടന്ന പൊലീസ് അതിക്രമങ്ങൾ ചർച്ചയാകുന്നു; ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റ ഡോക്ടർ രാജി വെച്ചു

ആലപ്പുഴ: കൊവിഡ് ഡ്യൂട്ടിക്കിടെ പൊലീസ് മർദ്ദനമേറ്റ ഡോക്ടർ രാജി വെച്ചു. ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ രാജി വെക്കുകയാണെന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ...

പ്രമുഖ ഛായാഗ്രാഹകൻ ശിവൻ അന്തരിച്ചു; വിടവാങ്ങിയത് ഛായാഗ്രാഹകരായ ശിവൻ സഹോദരന്മാരുടെ പിതാവ്

പ്രമുഖ ഛായാഗ്രാഹകൻ ശിവൻ അന്തരിച്ചു; വിടവാങ്ങിയത് ഛായാഗ്രാഹകരായ ശിവൻ സഹോദരന്മാരുടെ പിതാവ്

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ ശിവൻ അന്തരിച്ചു. 89 വയസ്സായിരുന്നു. പോങ്ങുംമൂട്ടിലെ വീട്ടിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടാഗ്രാഫറായിരുന്നു. നിശ്ചല ഛായാഗ്രഹണ രംഗത്ത് ഏറെ...

‘ഏകീകൃത സിവില്‍കോഡ് നിയമമാക്കും’; ‘ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മ്മിക്കും’ ; ‘ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കേണ്ടതില്ല’ ; രാജ്‌നാഥ് സിങ്

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കൊച്ചിയിൽ

കൊച്ചി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിലെത്തും. ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ കരമ്പിർ സിങ്ങിനൊപ്പം കൊച്ചിയിലെ നേവൽ എയർ സ്റ്റേഷനായ ഐ‌എൻ‌എസ്...

Latest News