Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

”രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ സിപിഎം കണ്ണൂരില്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള കാര്യം പുതുമയല്ല”.സന്ദീപ് വാര്യര്‍

by Brave India Desk
Jun 24, 2021, 04:02 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം കൊടി സുനി അടക്കമുളളവരിലേക്ക് നീങ്ങുന്നതായുളള റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ സിപിഎമ്മിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തി. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ സിപിഎം കണ്ണൂരില്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള കാര്യം പുതുമയല്ലെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

സന്ദീപ് വാര്യരുടെ പ്രതികരണം:-

Stories you may like

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

”ചെര്‍പ്പുളശ്ശേരിയിലെ സുഡാപ്പി ക്വട്ടേഷന്‍ സംഘവും കണ്ണൂരിലെ സഖാക്കളുടെ ക്വട്ടേഷന്‍ സംഘവും ഒരുമിച്ച്‌ ചേര്‍ന്ന് സ്വര്‍ണ്ണക്കള്ളക്കടത്തും തട്ടിപ്പും നടത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചെര്‍പ്പുളശ്ശേരി പോലെ പൊതുവേ ശാന്തമായ ഒരു വള്ളുവനാടന്‍ ചെറുപട്ടണം ക്രിമിനല്‍ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രമായി മാറിയത് ഞെട്ടലുളവാക്കുന്നു. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ സിപിഎം കണ്ണൂരില്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള കാര്യം പുതുമയല്ല.

ടി പി കേസില്‍ ജയിലില്‍ കിടക്കുമ്പോള്‍ തന്നെ ഖത്തറിലെ സ്വര്‍ണ വ്യാപാരിയായ കൊടുവള്ളി സ്വദേശിയെ ഭീഷണിപ്പെടുത്തിയത് കൊടി സുനി ആയിരുന്നു . ടി പി കേസില്‍ സിപിഎം നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോള്‍ കാണാന്‍ അറബ് വേഷത്തില്‍ വന്നത് സ്വര്‍ണക്കടത്ത് കേസ് പ്രതി മുഹമ്മദ് ഫയാസ് ആയിരുന്നു . പി.മോഹനനെ കണ്ട് പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ജനജാഗ്രത മാര്‍ച്ചില്‍ കോടിയേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ കൂപ്പര്‍ കാറില്‍ കയറിയത് കേരളം മറന്നിട്ടില്ല.

കാരാട്ട് ഫൈസല്‍ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര വേഷം കെട്ടിയപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് പൂജ്യം വോട്ട്. ഫൈസല്‍ ആരുടെ ആളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ സംസ്‌ഥാന വ്യാപക ശൃംഖല ഉണ്ടാക്കി തീവ്രവാദ സംഘടനകളെപ്പോലും കൂട്ടുപിടിച്ചാണ് സ്വര്‍ണക്കടത്തും തട്ടിപ്പുമൊക്കെ നടത്തുന്നത് എന്ന് രാമനാട്ടുകര സംഭവം സൂചിപ്പിക്കുന്നു. സ്വപ്നയും റമീസും സരിത്തും ഒക്കെ സ്വര്‍ണക്കടത്ത് നടത്താന്‍ ഉണ്ടാക്കിയ ഗ്രൂപ്പിന് നല്‍കിയ പേര് രാമനാട്ടുകര സംഭവത്തോടെ അന്വര്‍ത്ഥമായിരിക്കുകയാണ്  “സിപിഎം കമ്മിറ്റി ” .

Tags: Sandeep Varier
Share
Tweet
Send
Share

Latest stories from this section

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

Latest News

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies