കൊട്ടാരക്കര: വായിക്കാനാകാത്ത വിധത്തിൽ മരുന്ന് കുറിപ്പടി എഴുതിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. സംഭവം വിവാദമായതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് ഡി എം ഒ...
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില് പോളിംഗ് ബൂത്തില് നിന്നും നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തികൊണ്ടുള്ള പ്രിസൈഡിംഗ് ഓഫീസറുടെ ഫേസ്ബുക്ക് കുറിപ്പ് ചര്ച്ചയാകുന്നു. കാസര്കോട് ജില്ലയിലെ ബേക്കല് കോട്ടക്ക് അടുത്തുള്ള ആലക്കോട്...
പത്തനംതിട്ട: മുതിര്ന്ന കോണ്ഗ്രസ് നേതാവ് പിജെ കുര്യന് നിയമസഭാ തെരഞ്ഞെടുപ്പില് തിരുവല്ലയില് യുഡിഎഫ് സ്ഥാനാര്ഥിയായേക്കും. ഇതു സംബന്ധിച്ച് പാര്ട്ടി നേതൃത്വത്തില് ധാരണയായതായാണ് സൂചന. 2006 മുതല് മാത്യു...
തിരുവനന്തപുരം: നിയസഭയില് പിണറായി സര്ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കോവിഡ് മഹാമാരിയുടെ ലോക് ഡൗണ് കാലത്ത് ആരേയും പട്ടിണിക്കിടാത്ത സര്ക്കാരാണെന്ന പിണറായിയുടെ അവകാശവാദം...
ആലപ്പുഴ: അതിഥി തൊഴിലാളികള് താമസിച്ചിരുന്ന ക്യാമ്പില് നൂറനാട് എക്സൈസ് നടത്തിയ പരിശോധനയില് നട്ടുവളര്ത്തിയ കഞ്ചാവ് ചെടികള് കണ്ടെത്തുകയുണ്ടായി. താമരക്കുളം നാലു മുക്കിന് സമീപമുള്ള അതിഥിതൊഴിലാളി ക്യാമ്പില് വീടിന്...
അമേരിക്കയിലെ ക്യാപിറ്റോള് പ്രക്ഷോഭത്തില് ഇന്ത്യന് പതാകയേന്തിയ മലയാളി മറ്റാരുമല്ല, ഡോണാള്ഡ് ട്രമ്പിനോട് എന്നും കൂറുള്ള വിന്സന്റ് പാലത്തിങ്കല് എന്ന മലയാളിയാണ്. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന്...
തിരുവനന്തപുരം: നിയമസഭയില് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. തുടര്ന്ന് പ്രതിപക്ഷം സഭാകവാടത്തില് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഗവര്ണര് നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയപ്പോള് തന്നെ...
വാഷിംഗ്ടണ്: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്റെ വിജയം പ്രഖ്യപിക്കവെ വാഷിംഗ്ടണിലെ കാപ്പിറ്റോള് മന്ദിരത്തിന് മുന്നിലുണ്ടാക്കിയ കലാപം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. അമേരിക്കന് ജനാധിപത്യത്തിലെ കറുത്ത അധ്യായം...
കൊച്ചി: സസ്പെന്ഷന് കാലാവധി കഴിഞ്ഞ കളമശേരി മുന് ഏരിയ സെക്രട്ടറി സക്കീര് ഹുസൈനെ സിപിഎം തിരിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസില് കളമശേരി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി...
പൈനാപ്പിൾ കൃഷിയിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റായ എറണാകുളം ജില്ലയിലെ വാഴക്കുളത്തെ പൈനാപ്പിൾ കർഷകർ പൈനാപ്പിളിന് മിനിമം സപ്പോർട്ട് പ്രൈസ് (താങ്ങുവില്ല) പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടിട്ട് അത്...
തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് അയ്യപ്പന്...
തിരുവനന്തപുരം: സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യുന്നതിന് മുൻകൂർ അനുമതി വേണമെന്ന നിയമസഭാ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസിന്റെ രൂക്ഷമായ മറുപടി. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല, നിയമസഭാ...
ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്തിയ മലയാളിക്ക് ഏഴ് വർഷം കഠിന തടവ്. ഡൽഹി എൻ ഐ എ കോടതിയാണ് കണ്ണൂർ സ്വദേശി ഷാജഹാനെ...
ഡൽഹി: കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം. പ്രതിരോധ നടപടികളില് വീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്ഷ് വര്ധന് മുന്നറിയിപ്പ് നൽകി. കേരളം...
ഡൽഹി: പക്ഷിപ്പനിയുടെ പേരിൽ വളർത്തു പക്ഷികളെ ജീവനോടെ ചുട്ടെരിച്ച കൊടും ക്രൂരതയിൽ ദേശീയ മൃഗക്ഷേമ ബോർഡിന്റെ ഇടപെടൽ. താറാവുകളെ കൂട്ടത്തോടെ ചാക്കിൽ കെട്ടി ചുട്ടെരിച്ച സംഭവം ശ്രദ്ധയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5051 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്...
തിരുവനന്തപുരം: അറബിക്കടലിലും തമിഴ്നാട് തീരത്തും രൂപം കൊണ്ട ചക്രവതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില് അടുത്ത അഞ്ച് ദിവസങ്ങളില് ശക്തമായ...
കാലികമായ രാഷ്ട്രീയ സംഭവവികാസങ്ങളെ അപഗ്രഥനം ചെയ്ത് അത് ഹിന്ദു വിരുദ്ധമായും ഇടതു മുസ്ലിം പക്ഷപാതിത്വത്തോടെയും അവതരിപ്പിക്കുന്നകേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണമാണ് കേരളശബ്ദം. യുക്തിവാദികളുടെയും ഹിന്ദു വിരുദ്ധരുടെയും ദൈവ--വിശ്വാസ നിഷേധികളുടെയും...
അഞ്ചാലുംമൂട്: ഒമ്പതാം ക്ലാസ് വിദ്യാര്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്ഭിണിയാക്കിയ ബിരുദ വിദ്യാര്ഥി പിടിയിലായി. പ്രാക്കുളം സ്വദേശി നിഖിലിനെ (20) യാണ് പോക്സോ നിയമ പ്രകാരം അഞ്ചാലുംമൂട് പൊലീസ്...
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പണ് സര്വകലാശാലയുടെ ലോഗോയില് ഗുരുദേവന്റെ സാന്നിദ്ധ്യമില്ലാത്തത് വിവാദമാകുന്നു. ഗുരുദേവനെ ലോഗോയില് നിന്ന് ഒഴിവാക്കാന് ബോധപൂര്വമായ ശ്രമം നടന്നതയാണ് ആരോപണം. അതേസമയം സൂക്ഷ്മമായി നിരീക്ഷിച്ചാല്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies