തൊടുപുഴ: 14 വയസുകാരിയെ 16 വയസുകാരന് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. ബന്ധുവായ പെണ്‍കുട്ടിയെയാണു കൗമാരക്കാരന് പീഡിപ്പിച്ചത്. ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ സന്ദേശങ്ങളയച്ചു ബന്ധം സ്ഥാപിച്ചശേഷം ബന്ധുവായ പെണ്‍കുട്ടിയുമായി മാസങ്ങളായി...
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നു വ്യാജ തെളിവുണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ചെന്ന പരാതിയില്‍ ഡിവൈ. എസ്.പിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. കമ്മിഷനംഗം...
ആലപ്പുഴ: എ.എം. ആരിഫ് എംപിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എംപിയെ വണ്ടാനം ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
കൊച്ചി : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോട്ടയം നീണ്ടൂരും കുട്ടനാടന്‍ മേഖലകളിലുമാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയാന്‍ നടപടി എടുത്തതായി...
കൊല്ലം: അഞ്ചലിൽ കിടപ്പ് രോഗികളിൽ നിന്ന് പിരിവെടുത്ത് സിപിഐ. ഇരുപത്തിയഞ്ചോളം കിടപ്പ് രോഗികളില്‍ നിന്നാണ് 100 രൂപ വീതം സിപിഐ പാര്‍ട്ടി ഫണ്ടിലേക്ക് പിരിച്ചത്. അഞ്ചല്‍ പഞ്ചായത്തിലെ...
കോണ്‍ഗ്രസ് നേതാവും ആലത്തൂര്‍ എംപിയുമായ രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് തുടരവെയാണ് ദേശീയ...
മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി. ഒമാന്‍ തലസ്ഥാനമായ മസ്ക്കറ്റില്‍ ഷോപ്പിങ് സെന്‍റര്‍ നടത്തുന്ന എന്‍ വി...
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രതിപക്ഷത്തിന്റെ നോട്ടീസ്. എം ഉമ്മര്‍ എംഎല്‍എയാണ് പ്രതിപക്ഷത്തിനായി നോട്ടീസ് നല്‍കിയത്. സ്വര്‍ണകള്ളക്കടത്ത് പ്രതികളുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം...
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻ ഐ എ. കേസുമായി ബന്ധപ്പെട്ട് വിദേശത്തുള്ള പ്രതികളെ ഉടൻ നാട്ടിലെത്തിക്കും. ഈ മാസം ആറിനോ ഏഴിനോ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ്...
തിരുവനന്തപുരം: കേരളത്തിൽ ആശങ്കയായി പക്ഷിപ്പനി. കോട്ടയം, ആലപ്പുഴ ജില്ലകളിലെ താറാവുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. 12,000 താറാവുകൾ ചത്തു. രോഗം റിപ്പോർട്ട് ചെയ്ത ഒരു കിലോമീറ്റർ ചുറ്റളവിലെ...
കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹ ഉടൻ കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതി നിർദ്ദേശത്തോട് താഹയുടെ കുടുംബം പ്രതികരിച്ചില്ല. താഹയുടെ...
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറി മലപ്പുറം സ്വദേശി. ഇന്നലെ രാത്രി ഒമ്പതര മണിക്കാണ് തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയില്‍ യുവാവ് അതിക്രമിച്ചു കയറിയത്. ശ്രീജിത്ത് എന്നാണ്...
കൊട്ടാരക്കര: കൊട്ടാരക്കര നെല്ലിക്കുന്നത്ത് സേവാഭാരതി ഗ്രാമവൈഭവം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങൾ അടിച്ചു തകർത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സേവാഭാരതി പ്രവർത്തകർ മുള...
ആലപ്പുഴ: ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽവരുന്ന റേഷൻകാർഡുടമകൾക്ക് നൽകാൻ കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യ പയറുവർഗങ്ങൾ സംസ്ഥാനം വകമാറ്റി നൽകി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതിയിൽ...
കൊച്ചി∙ വായ്പയ്ക്ക് അപേക്ഷിച്ചാല്‍ മൊബൈല്‍ ഫോണിലെ ഫോട്ടോകളും ഫോണ്‍ബുക്കും അടക്കം സ്വകാര്യ വിവരങ്ങളെല്ലാം തന്നെ ആപ്പ് ചോർത്തും. തിരിച്ചടവ് വൈകിയാൽ കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും മെസേജ് ചെല്ലും....
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. ഇക്കാര്യം ഉന്നയിച്ചു ബന്ധുക്കള്‍ കായംകുളം സ്റ്റേഷനിലെത്തി. കായംകുളം പൊലീസ്...
കൊച്ചി: 2015ന്റെ തുടക്കം. വിവിധ ആവശ്യങ്ങളുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു വ്യവസ്ഥ മാത്രം.'കൊച്ചിയിലെ എല്‍.എന്‍.ജി...
തിരുവനന്തപുരം: അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കാര്യമായ അസുഖങ്ങൾ ഒന്നുമില്ലാതിരുന്ന അനിൽ പനച്ചൂരാന്റെ മരണത്തിൽ ദുരൂഹത നീക്കണമെന്നാണ് കുടുംബാംഗങ്ങളുടെയും ആവശ്യം. കോവിഡ് ലക്ഷണങ്ങൾ...
വര്‍ക്കല: കിണറ്റില്‍ വീണ വീട്ടമ്മയേയും രക്ഷിക്കാനിറങ്ങിയ യുവാക്കളെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചെറുന്നിയൂര്‍ ദളവാപുരം ഏറാത്തുവിളവീട്ടില്‍ സലിമിന്റെ ഭാര്യ ഷംനയാണ് (35) ശനിയാഴ്ച രാത്രി 8.45ഓടെ 60 അടി...
2017 ല്‍ ലോകമലയാളികൾക്കിടയിൽ തരംഗമായ ജിമിക്കി കമ്മൽ പാട്ടിന്റെ പിന്നിലും അനിൽ പനച്ചൂരാൻ . ഓണത്തിന് മലയാളി കുടുംബങ്ങളിലെ വിവിധ വേദികളിൽ ഈ പാട്ട് വിവിധതരം വൈറല്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies