Keralam

തീവ്രത കുറഞ്ഞ പീഡനം; പി കെ ശശി സിപിഎം ജില്ലാ നേതൃത്വത്തിലേക്ക് തിരിച്ചു വരുന്നു

പാലക്കാട്: വനിതാ സഹപ്രവർത്തകയുടെ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് സിപിഎമ്മിൽ തരം താഴ്ത്തൽ നടപടി നേരിട്ട ഷൊർണ്ണൂർ എംഎൽഎ പി.കെ.ശശി പാർട്ടി സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തുന്നു. പി.കെ ശശിയെ...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ ബിഷപ്പുമാർ പങ്കെടുത്തില്ല, കൊല്ലത്ത് എൻ എസ് എസും ബഹിഷ്കരിച്ചു; മുസ്ലീം സംഘടനാ നേതാക്കൾ സംബന്ധിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ യോഗത്തിൽ ബിഷപ്പുമാർ പങ്കെടുത്തില്ല. കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലത്തില്‍, താമരശ്ശേരി ബിഷപ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിൽ എന്നിവർ...

കേരളത്തിന് ഇന്ന് ആശ്വാസദിനം;  സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

ശമനമില്ലാതെ കൊവിഡ്; ഇന്ന് 4905 പേർക്ക് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു, 25 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4905 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍...

അടുത്ത നീക്കവുമായി കോട്ടൂരും സെഫിയും; ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്

അടുത്ത നീക്കവുമായി കോട്ടൂരും സെഫിയും; ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്

കൊച്ചി: അഭയകേസിൽ സിബിഐ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച തോമസ് കോട്ടൂരും സെഫിയും ഹൈക്കോടതിയിലേക്ക്. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനിൽക്കില്ലെന്നും ശിക്ഷ സ്റ്റേ...

കൊവിഡ് ബാധ; സംഗീത് ശിവൻ ഗുരുതരാവസ്ഥയിൽ തുടരുന്നു

കൊവിഡ് ബാധ; സംഗീത് ശിവൻ ഗുരുതരാവസ്ഥയിൽ തുടരുന്നു

തിരുവനന്തപുരം: കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ ഗുരുതരാവസ്ഥയിൽ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. രോഗബാധയെ തുടർന്ന് നാല്...

സീനിയർ അഭിഭാഷകരുടെ ഫീസ് വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ : ഇനി ഓരോ തവണ ഹാജരാകുന്നതിനും അറ്റോർണി ജനറലിന് കേരളം നൽകേണ്ടത് ഏഴര ലക്ഷം രൂപ

സീനിയർ അഭിഭാഷകരുടെ ഫീസ് വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ : ഇനി ഓരോ തവണ ഹാജരാകുന്നതിനും അറ്റോർണി ജനറലിന് കേരളം നൽകേണ്ടത് ഏഴര ലക്ഷം രൂപ

ന്യൂഡൽഹി: സുപ്രീംകോടതിയിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകരുടെ ഫീസ് പുതുക്കി നിശ്ചയിച്ചു. ഇനി ഓരോ തവണ ഹാജരാകുന്നതിനും അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് സംസ്ഥാന സർക്കാർ...

നിയമസഭാ തിരഞ്ഞെടുപ്പിൽ 80 വയസ്സ് കഴിഞ്ഞവർക്ക് തപാൽ വോട്ട് സൗകര്യം : ബാലറ്റ് പേപ്പർ വീട്ടിലെത്തിക്കില്ല

നിയമസഭാ തിരഞ്ഞെടുപ്പിൽ 80 വയസ്സ് കഴിഞ്ഞവർക്ക് തപാൽ വോട്ട് സൗകര്യം : ബാലറ്റ് പേപ്പർ വീട്ടിലെത്തിക്കില്ല

തിരുവനന്തപുരം: 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിന് സൗകര്യം. കോവിഡ് രോഗബാധിതർക്ക് തപാൽ വോട്ട് അനുവദിക്കണമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ...

സഞ്ചരിക്കുമ്പോൾ 4 വശത്തുനിന്നും വെടിയുതിർക്കാം : തണ്ടർബോൾട്ട് സേനയ്ക്കായി ഏത് ഭൂപ്രകൃതിയിലും ഓടിക്കാനാവുന്ന 2 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളെത്തി

തിരുവനന്തപുരം: കേരള പോലീസിന്റെ തണ്ടർബോൾട്ട് സേനയ്ക്ക് മാവോയിസ്റ്റുകളെ അമർച്ച ചെയ്യാൻ 2 കവചിത വാഹനങ്ങളെത്തി. ലൈറ്റ് ആംഡ് ട്രൂപ്പ് കാരിയറെന്ന പുത്തൻ ബുള്ളറ്റ് പ്രൂഫ് വാഹനമാണ് തണ്ടർബോൾട്ട്...

സ്ത്രീധനമായി ചോദിച്ചത് 100 പവനും 50 ലക്ഷവും : ശാഖയുടെ വസ്തു വിൽക്കാനും അരുൺ ശ്രമിച്ചിരുന്നു

സ്ത്രീധനമായി ചോദിച്ചത് 100 പവനും 50 ലക്ഷവും : ശാഖയുടെ വസ്തു വിൽക്കാനും അരുൺ ശ്രമിച്ചിരുന്നു

വെള്ളറട: ഇൻഷുറൻസ് കമ്പനി ജീവനക്കാരി കാരക്കോണം പ്ലാങ്കാലപുത്തൻവീട്ടിൽ ശാഖ(51)യുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നു. സ്വത്ത് തട്ടിയെടുക്കാൻ ആസൂത്രിതമായി അരുൺ നടത്തിയ കൊലപാതമാണിതെന്നാണ് ശിഖയുടെ ബന്ധുക്കളുടെ ആരോപണം....

സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍  തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

വിടാതെ കൊവിഡ്; ഇന്ന് 3257 പേർക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ശമനമില്ലാതെ കൊവിഡ്. ഇന്ന് 3257 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ...

‘അഭയ കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചു‘; ജോമോൻ പുത്തൻപുരയ്ക്കൽ

‘അഭയ കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചു‘; ജോമോൻ പുത്തൻപുരയ്ക്കൽ

കോട്ടയം: അഭയ കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചിരുന്നതായി പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമിച്ചത് സുപ്രീം കോടതിയിൽ നിന്നും...

കൊവിഡ് ബാധ; കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

കൊവിഡ് ബാധ; കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

കണ്ണൂർ: കൊവിഡ് ബാധയെ തുടർന്ന് കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. സിപിഎം പാറാൽതെരു ബ്രാഞ്ച് സെക്രട്ടറിയായ പട്ടൻ വിജയൻ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. കൊറോണ...

കഴിഞ്ഞ മണ്ഡലകാലത്ത് 156 കോടി ലഭിച്ച ശബരിമലയിൽ ഇത്തവണ വരുമാനം 9 കോടി മാത്രം; ദേവസ്വം ബോർഡിന് കനത്ത പ്രഹരം

പത്തനംതിട്ട: ശബരിമലയിലെ വരുമാനത്തിൽ ഉണ്ടായ വൻ ഇടിവ് ദേവസ്വം ബോർഡിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. മണ്ഡലകാലത്ത് ഡിസംബർ 24 വരെ ശബരിമലയിൽ 156.60 കോടി രൂപയായിരുന്നു വരുമാനമായി...

തിരുവനന്തപുരത്ത് 52 വയസ്സുള്ള സ്ത്രീയെ കറൻറടിപ്പിച്ച് കൊന്നതായി സംശയം: 26 വയസ്സുള്ള ഭർത്താവ്  അറസ്റ്റിൽ

തിരുവനന്തപുരത്ത് 52 വയസ്സുള്ള സ്ത്രീയെ കറൻറടിപ്പിച്ച് കൊന്നതായി സംശയം: 26 വയസ്സുള്ള ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: കാരക്കോണത്ത്​ 52 വയസുള്ള സ്​ത്രീ മരിച്ച സംഭവത്തിൽ 26 കാരനായ ഭർത്താവ്​ കസ്റ്റഡിയിൽ. ശനിയാഴ്ച പുലർച്ചെയോടെയാണ്​ ത്രേസ്യാപുരം സ്വദേശിനി ശാഖ കുമാരി​യെ​ വീട്ടിനുള്ളിൽ മരിച്ച നിലയിൽ...

തിരുവനന്തപുരത്ത് കൊവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില; പൊലീസിന്റെ മൂക്കിന് താഴെ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുത്തത് ആയിരങ്ങൾ

തിരുവനന്തപുരത്ത് കൊവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില; പൊലീസിന്റെ മൂക്കിന് താഴെ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുത്തത് ആയിരങ്ങൾ

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഡിജെ പാർട്ടി. ക്രിസ്മസിനോടനുബന്ധിച്ച് പൊഴിക്കരയിൽ നടത്തിയ പാർട്ടിയിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. പാർട്ടി പതിമൂന്ന് മണിക്കൂറിലധികം നീണ്ടു നിന്നു....

പുതുവത്സരാഘോഷം കൊഴുപ്പിക്കാൻ ലക്ഷങ്ങളുടെ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തി; കാസർകോട് സ്വദേശികളായ മുനീറും മൻസൂറും പിടിയിൽ

പുതുവത്സരാഘോഷം കൊഴുപ്പിക്കാൻ ലക്ഷങ്ങളുടെ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തി; കാസർകോട് സ്വദേശികളായ മുനീറും മൻസൂറും പിടിയിൽ

കാസർകോട്: ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾക്ക് വീര്യം പകരാൻ ലക്ഷങ്ങളുടെ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ. ഉപ്പള പൈവളിഗ ചിപ്പാറ കൂടല്‍ വീട്ടില്‍ അബ്ദുള്‍ മുനീര്‍, ഉപ്പള ഗുരുഢപ്പദൗ...

‘കേരളത്തിലെ കൊറോണ വൈറസിലും ജനിതക വ്യതിയാനം‘; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി, ആശങ്ക ഉയരുന്നു

‘കേരളത്തിലെ കൊറോണ വൈറസിലും ജനിതക വ്യതിയാനം‘; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി, ആശങ്ക ഉയരുന്നു

തിരുവനന്തപുരം: കേരളത്തിലെ കൊറോണ വൈറസിലും ജനിതക വ്യതിയാനം കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും...

അതിതീവ്ര കൊറോണ വൈറസ് ഇന്ത്യയിലെത്തിയതായി സംശയം; ലണ്ടനിൽ നിന്നെത്തിയ 8 പേർ നിരീക്ഷണത്തിൽ

ബ്രിട്ടനിൽ നിന്നെത്തിയ 8 പേർക്ക് കൊവിഡ്; തീവ്ര വകഭേദമെന്ന് സംശയം, ആശങ്കയിൽ കേരളം

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ഭീതിയുടെ പുതിയ ആശങ്കയിൽ. ലണ്ടനിൽ നിന്ന് കേരളത്തിലെത്തിയ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡിന്റെ തീവ്ര വകഭേദത്തിന്റെ വ്യാപനം വ്യാപകമായിരിക്കുന്ന മേഖലയിൽ നിന്നും...

‘സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പ് ശ്രമിക്കുന്നു‘; ജയിൽ ഡിജിപിക്കെതിരെ കസ്റ്റംസ് പരാതി നൽകി

‘സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പ് ശ്രമിക്കുന്നു‘; ജയിൽ ഡിജിപിക്കെതിരെ കസ്റ്റംസ് പരാതി നൽകി

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പ് ശ്രമിക്കുന്നെന്ന് കസ്റ്റംസ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാനെത്തുന്ന സന്ദർശകർക്ക് ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥർ വേണ്ടെന്ന ജയിൽ...

“മൂന്ന് മാസമേ താലി ഉണ്ടാവുകയുള്ളുവെന്ന് ഹരിതയുടെ പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു” : ദുരഭിമാനക്കൊലയെന്ന് ബന്ധുക്കൾ

“മൂന്ന് മാസമേ താലി ഉണ്ടാവുകയുള്ളുവെന്ന് ഹരിതയുടെ പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു” : ദുരഭിമാനക്കൊലയെന്ന് ബന്ധുക്കൾ

തേൻകുറിശ്ശി: അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ ബന്ധുക്കൾ. മൂന്നുമാസമെ താലി ഉണ്ടാവുകയുള്ളുവെന്ന് അനീഷിന്റെ ഭാര്യ ഹരിതയോട് പിതാവ് പ്രഭുകുമാർ പറഞ്ഞിരുന്നതായും അനീഷിന്റെ സഹോദരൻ അരുൺ പോലീസിനോട്...

Latest News