ഇടുക്കി: ജില്ലയിൽ മഴയുടെ ശക്തിക്ക് നേരിയ ശമനമുണ്ടായെങ്കിലും മലയോര മേഖലകളിൽആശങ്കയൊഴിയുന്നില്ല. ഇടവിട്ട് മാത്രമാണ് ഇപ്പോൾ മഴ പെയ്യുന്നതെങ്കിലുംഅണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ നാല്പ്രധാന ഡാമുകൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് 12 ജില്ലകളിൽ ഓറഞ്ച്അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ...
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന അതിതീവ്ര മഴയിൽ കടുത്ത ദുരന്തവും നാശനഷ്ടവും. വിവിധ ജില്ലകളിൽ പ്രളയസമാനമായ സാഹചര്യവും ഉരുൾപൊട്ടലുമുണ്ടായതിനെ തുടർന്ന് ഇതുവരെ നാല് മരണങ്ങൾ റിപ്പോർട്ട്...
തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിൽ കടുത്ത നാശനഷ്ടവും ആളപായവും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് മൂന്ന്...
ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ വോട്ടെടുപ്പിലൂടെ അംഗീകരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ. മേയർ വി.വി. രാജേഷിന്റെ കാസ്റ്റിങ് വോട്ടും പൗണ്ട് കടവ് വാർഡിലെ...
അടുത്ത വർഷം പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലേക്ക് (SCO Summit) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക നിലപാട്...
പരിശോധനകളെയും സുരക്ഷാ സംവിധാനങ്ങളെയും വെട്ടിച്ച് കൊച്ചിയിലേക്ക് രാസലഹരി കടത്താൻ പെൺകുട്ടിയെ മുന്നിൽ നിർത്തി പുതിയ തന്ത്രവുമായി ഇറങ്ങിയ ലഹരിസംഘം ഒടുവിൽ എക്സൈസിന്റെ വലയിൽ. സ്വകാര്യഭാഗത്ത് മെൻസ്ട്രൽ...
നിക്കരാഗ്വയിലെ ഒർട്ടേഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക അവിടെ ഒരു പാവ ഗവൺമെന്റിനെ പ്രതിഷ്ഠിച്ചു..." പ്രശസ്തമായ 'സന്ദേശം' സിനിമയിൽ ശ്രീനിവാസൻ കുറിച്ച ഈ ഐക്കോണിക് ഡയലോഗിലൂടെ മലയാളി നെഞ്ചേറ്റിയ...
ഭാരതത്തിലെ ഏറ്റവും വലിയ ഗ്രാമീണ കായിക മാമാങ്കമായ ' ഗ്രാമോത്സവത്തിന്റെ' കേരളത്തിലെ മത്സരങ്ങൾക്ക് തുടക്കമാകുന്നു. ഇത്തവണ കായികപ്രേമികളെ ഞെട്ടിച്ചുകൊണ്ട് പങ്കാളിത്തത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തുനിന്ന്...
നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിനുണ്ടായ കനത്ത തിരിച്ചടിയിൽ പാർട്ടി നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ സ്പീക്കറും മുതിർന്ന നേതാവുമായ എ.എൻ. ഷംസീർ. കണ്ണൂരിലെ പരമ്പരാഗത കോട്ടകളായ പയ്യന്നൂരിലും...
ആ കൊടുംരാത്രി അപഹരിച്ചെടുത്തത് ഒരു നാടിന്റെ ജീവനും ജീവനോപാധികളും മാത്രമല്ല, ഉറ്റവർക്ക് അന്ത്യയാത്ര മൊഴിയാനുള്ള അവസാനത്തെ ആഗ്രഹത്തെക്കൂടിയാണ്. പ്രളയവും ഉരുളും എടുത്തുറിഞ്ഞുടച്ച മനുഷ്യരൂപങ്ങളെ പൂർണ്ണമായി തിരികെ നൽകാൻ...
ശബരിമലയിൽ ഭക്തർക്ക് വിതരണം ചെയ്ത മിൽമയുടെ മായം കലർന്ന വ്യാജ നെയ്യിന് പിന്നിൽ ദേവസ്വം ജീവനക്കാരുടെയും മിൽമ ഉദ്യോഗസ്ഥരുടെയും വൻ ഒത്തുകളിയെന്ന് വെളിപ്പെടുത്തൽ. ദേവസ്വം ബോർഡിൽ...
അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 35 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വൻ ലഹരിമരുന്ന് ശേഖരവുമായി മുൻ സ്വകാര്യ എയർലൈൻ പൈലറ്റായ മലയാളി യുവാവ് പിടിയിൽ. കോഴിക്കോട് വെസ്റ്റ്...
സംസ്ഥാനത്തെ വിദ്യാലയങ്ങൾക്കുള്ള ഇത്തവണത്തെ ഓണാവധിയും പരീക്ഷാ തീയതികളും സ്കൂൾ പ്രവൃത്തിദിന കലണ്ടർ അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 30 വരെയായിരിക്കും...
ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിൽ മുസ്ലീങ്ങൾ കേവലം മതപരമായ സ്വത്വത്തിന്റെ പേരിൽ പ്രത്യേകമായി സംഘടിക്കുന്നത് ഗുണകരമല്ലെന്ന് ചൂണ്ടിക്കാട്ടി സമസ്ത യുവ പണ്ഡിതൻ ശുഹൈബുൽ ഹൈതമി പങ്കുവെച്ച ഫേസ്ബുക്ക്...
ജന്തർ മന്തറിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസർ' തയ്യാറാക്കിയ ഹിറ്റ്‌ലിസ്റ്റിൽ താൻ മൂന്നാമതുണ്ടെന്ന വിവരങ്ങൾ പങ്കുവെച്ച് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്....
പാചകവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടെന്ന ആരോപണങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദേശത്ത് പോയി പഠിച്ചാലും മടങ്ങിയെത്തുമ്പോൾ പാചകം ചെയ്യാൻ പഠിക്കണമെന്ന...
സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക സമിതി രൂപീകരിച്ചുവെന്നും ഇതിന്റെ സംസ്ഥാനതല ചുമതല തനിക്കാണെന്നുമുള്ള വാർത്തകൾ തള്ളി സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. തനിക്കെതിരെയും...
കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർക്കെതിരായ കേസുകളിൽ സുപ്രീം കോടതി മുന്നോട്ടുവെച്ച ഉപാധികൾ തള്ളി സംഘടന രംഗത്ത്. മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥികൾക്കും പ്രായപൂർത്തിയാകാത്തവർക്കും ആശ്വാസം...
എക്സൈസ് ഉദ്യോഗസ്ഥരുടെ അഴിമതിക്കും വഴിവിട്ട ഇടപാടുകൾക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി എം. ലിജു. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ ചെന്ന് കെയ്സ് കണക്കിനാണ് സൗജന്യമായി മദ്യം ആവശ്യപ്പെടുന്നതെന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies