Keralam

നരയാണോ പ്രശ്നം? മുഖമോ?: കാരറ്റ് വിദ്യ പാർലറിനേക്കാളും ഫലം ചെയ്യും

നരയാണോ പ്രശ്നം? മുഖമോ?: കാരറ്റ് വിദ്യ പാർലറിനേക്കാളും ഫലം ചെയ്യും

മുഖസൗന്ദര്യവും കേശസൗന്ദര്യവും എല്ലാവരുടെയും പ്രശ്നമാണ്. ആയിരങ്ങൾ ചെലവാക്കുമ്പോൾ ഒന്നോർക്കുക. ഇതിനുള്ള പ്രതിവിധി നമുക്ക് ചുറ്റുമുണ്ട്. കാരറ്റ് അത്തരത്തിലൊന്നാണ്. കാരറ്റിന്റെ ഓറഞ്ച് കളറിന് കാരണം കരോട്ടിൻ എന്നൊരു മഞ്ഞ...

വെറും കിഴങ്ങനല്ല മധുരക്കിഴങ്ങ്: ചർമ്മം പളപളാ..മുടിയോ…: നിങ്ങളറിയാതെ പോയ ഗുണങ്ങൾ

വെറും കിഴങ്ങനല്ല മധുരക്കിഴങ്ങ്: ചർമ്മം പളപളാ..മുടിയോ…: നിങ്ങളറിയാതെ പോയ ഗുണങ്ങൾ

നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടിയുള്ള ഓട്ടപ്പാച്ചിലിൽ ആണ് എല്ലാവരും.എന്നാൽ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ അതിനുള്ള പരിഹാരം നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട്. അതിലൊന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് നല്ല പോഷകഗുണമുള്ളതാണ്,...

നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ആഹ്ലാദ പ്രകടനം, ഒളിവിൽ ആർഭാട ജീവിതം നയിച്ചിരുന്ന തീവ്രവാദി ചത്ത് വീഴുമ്പോൾ ധീരൻ ; എന്നിട്ടും സമാധാന മതമെന്ന് പേര്

നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ആഹ്ലാദ പ്രകടനം, ഒളിവിൽ ആർഭാട ജീവിതം നയിച്ചിരുന്ന തീവ്രവാദി ചത്ത് വീഴുമ്പോൾ ധീരൻ ; എന്നിട്ടും സമാധാന മതമെന്ന് പേര്

ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ ഹമാസ് ഭീകരൻ യഹിയ സിൻവാറിന്റെ മയ്യത്ത് നമസ്കാരം നടത്തിയത്തിനെതിരെ രൂക്ഷ വിമർശനവുമായി ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്....

സർക്കാർ തീരുമാനം പഠനം നടത്താതെ; പി.വി അൻവർ എംഎൽഎയുടെ പാർക്കിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അൻവറിനേക്കാൾ വലുത് രമ്യ ഹരിദാസ് തന്നെ ; ചേലക്കരയിൽ രമ്യയെ പിൻവലിക്കില്ലെന്ന് യുഡിഎഫ്

തൃശ്ശൂർ : ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി രമ്യ ഹരിദാസിനെ നിർത്തരുതെന്ന പി വി അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ്. അൻവർ ആവശ്യപ്പെട്ടതുപോലെ പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥികളെ പിൻവലിച്ചുകൊണ്ടുള്ള...

ഷാഫി പറമ്പിൽ മറ്റുള്ളവരെ ഒതുക്കാൻ ശ്രമിക്കുന്നു; സരിന്റെ വാദം അംഗീകരിച്ച് പാലക്കാട് കോൺഗ്രസ്

ഷാഫി പറമ്പിൽ മറ്റുള്ളവരെ ഒതുക്കാൻ ശ്രമിക്കുന്നു; സരിന്റെ വാദം അംഗീകരിച്ച് പാലക്കാട് കോൺഗ്രസ്

പാലക്കാട്: ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിനും എതിരെ കോൺഗ്രസ് വിട്ട സ്ഥാനാർഥി ഡോക്ടർ സരിൻ പറഞ്ഞത് സത്യമാണെന്ന് വ്യക്തമാക്കി കോൺഗ്രസ്സിലെ മറ്റു നേതാക്കൾ. ഷാഫി മറ്റുള്ളവരെ വളരാൻ...

മുഖ്യമന്ത്രി തന്നെ കള്ളനാക്കാൻ ശ്രമിച്ചു’; പേടിയും ആശങ്കയും ഇല്ല ; ജയിലിൽ അടച്ചാലും പ്രശ്‌നമില്ല; വിമർശനങ്ങളോട് പ്രതികരിച്ച് പി വി അൻവർ

പിണറായിസം തകർക്കണോ ? ; രമ്യ ഹരിദാസിനെ പിൻവലിച്ച് എൻ കെ സുധീറിനെ പിന്തുണയ്ക്കൂ ; ഉപാധി വെച്ച് പി വി അൻവർ

എറണാകുളം : ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിൻവലിച്ച് തങ്ങളുടെ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്ന് പറഞ്ഞ യുഡിഎഫിനോട് ഉപാധി വെച്ച് പി വി അൻവർ. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച്...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം: ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറടക്കം 3 പേർ പിടിയിൽ ; മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനെന്ന് പ്രതിയുടെ മൊഴി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണം അല്ല ; കേസെടുക്കില്ലെന്ന് പോലീസ്

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജാപാത്രം കാണാതായ സംഭവത്തിൽ കേസെടുക്കില്ലെന്ന് പോലീസ്. ക്ഷേത്രത്തിൽ നടന്നത് മോഷണം അല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നേരത്തെ ക്ഷേത്രം അധികൃതരുടെ പരാതിയെ...

മോഹൻലാലിന്റെ മരുമകൾ ആകണമെന്ന് ഗായത്രി സുരേഷ്; ചുമ്മാതല്ല പ്രണവ് നാട്ടിൽ കാലുകുത്താത്തത് എന്ന് സോഷ്യൽ മീഡിയ

മോഹൻലാലിന്റെ മരുമകൾ ആകണമെന്ന് ഗായത്രി സുരേഷ്; ചുമ്മാതല്ല പ്രണവ് നാട്ടിൽ കാലുകുത്താത്തത് എന്ന് സോഷ്യൽ മീഡിയ

എറണാകുളം: നടൻ മോഹൻലാലിന്റെ മരുമകൾ ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച നടി ഗായത്രി സുരേഷിനെ ട്രോളി സോഷ്യൽ മീഡിയ. ഗായത്രി സുരേഷിന്റെ വാർത്തകൾക്ക് താഴെയും ഫേസ്ബുക്കിലും പരിഹാസ കമന്റുകൾ...

എന്തിനേറെ; വീട്ടുമുറ്റത്തെ ഈ ചെടിയുടെ ഒരില തന്നെ ധാരാളം; വീട്ടിൽ നിന്നും പല്ലികൾ പമ്പ കടക്കും

എന്തിനേറെ; വീട്ടുമുറ്റത്തെ ഈ ചെടിയുടെ ഒരില തന്നെ ധാരാളം; വീട്ടിൽ നിന്നും പല്ലികൾ പമ്പ കടക്കും

പല്ലികൾ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം ആയിരിക്കും. വീടിന്റെ ചുവരുകളും അടുക്കളയിലെ അലമാരയുമെല്ലാം ആണ് പല്ലികളുടെ പ്രധാന വാസ കേന്ദ്രം. പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഭാഗങ്ങളും പല്ലികളുടെ...

നരച്ച മുടി നോക്കി എന്തിന് വിഷമിക്കുന്നു; ഒരു തുള്ളി തൈരിൽ ഉണ്ടല്ലോ പരിഹാരം

നരച്ച മുടി നോക്കി എന്തിന് വിഷമിക്കുന്നു; ഒരു തുള്ളി തൈരിൽ ഉണ്ടല്ലോ പരിഹാരം

മുടി നരയ്ക്കുന്ന എന്നത് എല്ലാവർക്കും അൽപ്പം വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. കാരണം നരച്ച മുടി പ്രായക്കൂടുതൽ തോന്നിക്കും. അതു മാത്രമല്ല നമ്മുടെ സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുകയും ചെയ്യുന്നു. പണ്ട്...

മോഹൻലാലിന്റെ മരുമകൾ ആകണം; പ്രണവിന്റെ ഭാര്യയാകാൻ ആഗ്രഹിക്കുന്നു; അതിന് കാരണം ഉണ്ട്; മനസ് തുറന്ന് ഗായത്രി സുരേഷ്

മോഹൻലാലിന്റെ മരുമകൾ ആകണം; പ്രണവിന്റെ ഭാര്യയാകാൻ ആഗ്രഹിക്കുന്നു; അതിന് കാരണം ഉണ്ട്; മനസ് തുറന്ന് ഗായത്രി സുരേഷ്

എറണാകുളം: നടൻ മോഹൻലാലിന്റെ മരുമകളാകാൻ ആഗ്രഹിക്കുന്നുവെന്ന് ആവർത്തിച്ച് നടി ഗായത്രി സുരേഷ്. സ്വകാര്യ ചാനലിൽ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു നടിയുടെ പ്രതികരണം. നേരത്തെയും താരം പ്രണവ്...

ഹൂറിമാരെയും മദ്യപ്പുഴയും  ലഭിക്കട്ടെ; യഹിയ സിൻവാർ ധീര യോദ്ധാവും രക്തസാക്ഷിയും; ഭീകരന് വേണ്ടി മയ്യിത്ത് നിസ്‌കാരം സംഘടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി

ഹൂറിമാരെയും മദ്യപ്പുഴയും ലഭിക്കട്ടെ; യഹിയ സിൻവാർ ധീര യോദ്ധാവും രക്തസാക്ഷിയും; ഭീകരന് വേണ്ടി മയ്യിത്ത് നിസ്‌കാരം സംഘടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി

എറണാകുളം: ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ച് ഹമാസ് ഭീകര നേതാവ് യഹിയ സിൻവാറിനായി മയ്യിത്ത് നമസ്‌കാരം സംഘടിപ്പിച്ച് മുസ്ലീം സംഘടന. ജമാഅത്തെ ഇസ്ലാമിയാണ് ഭീകരനായ യഹിയ സിൻവാറിനെ രക്തസാക്ഷിയായി...

മോശക്കാരിയാക്കി ചിത്രീകരിച്ചു; ഇനിയെങ്കിലും വെറുതെ വിടണം ; ബാലയുടെ അറസ്റ്റിൽ പ്രതികരിച്ച് നടന്റെ മുൻ ഭാര്യ

വീണ്ടും വിവാഹിതനാകും ; അതിൽ ജനിക്കുന്ന കുഞ്ഞിനെ കാണാൻ ആരും വരരുത് ; വധു ? ; തുറന്ന് പറഞ്ഞ് നടൻ ബാല

എറണാകുളം : വീണ്ടും വിവാഹിതനകാൻ തീരുമാനിച്ച് നടൻ ബാല . മാദ്ധ്യമപ്രവർത്തകരോടാണ് താരം പുതിയ വിശേഷം വെളിപ്പെടുത്തിയത്. നിയമപരമായി കല്യാണം കഴിക്കാൻ പോവുകയാണെന്നും അതിൽ ജനിക്കുന്ന കുഞ്ഞിനെ...

മോഹൻലാലിന് എല്ലാം അറിയാം; അമ്മയിൽ പിഴവ് ഉണ്ടായി; അവസരത്തിനായി ഹോട്ടൽമുറികളിൽ പോകുന്നത് എന്തിനെന്ന് മല്ലിക സുകുമാരൻ

മോഹൻലാലിന് എല്ലാം അറിയാം; അമ്മയിൽ പിഴവ് ഉണ്ടായി; അവസരത്തിനായി ഹോട്ടൽമുറികളിൽ പോകുന്നത് എന്തിനെന്ന് മല്ലിക സുകുമാരൻ

തിരുവനന്തപുരം: താരസംഘടനയായ അമ്മയിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് നടി മല്ലികാ സുകുമാരൻ. ജനറൽ സെക്രട്ടറിയായ മോഹൻലാലിന് ഇതെല്ലാം അറിയാം. സംഘടനയ്ക്കുള്ളിൽ പലരും അവരുടെ ഇഷ്ടങ്ങൾ നടത്താൻ നോക്കിയിട്ടുണ്ടെന്നും മല്ലിക...

ജനങ്ങൾക്ക് വേണ്ടിയാണ് സുപ്രീം കോടതി; പാർലമെന്റിലെ പ്രതിപക്ഷത്തിന് വേണ്ടിയല്ല – ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ജനങ്ങൾക്ക് വേണ്ടിയാണ് സുപ്രീം കോടതി; പാർലമെന്റിലെ പ്രതിപക്ഷത്തിന് വേണ്ടിയല്ല – ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഗോവ: സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എന്നാൽ അതിനർത്ഥം പാർലമെന്റിലെ പ്രതിപക്ഷം പറയുന്നത് പോലെയാണ് ഞങ്ങൾ ചെയ്യേണ്ടത് എന്നല്ലെന്നും...

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കണം; പൊതു താല്പര്യ ഹർജ്ജി കോടതി ഇന്ന് പരിഗണിക്കും

വിശ്വാസ വഞ്ചന ; ഭാര്യ ലോക്കറിൽ വെക്കാൻ കൊടുത്ത സ്വർണം പണയംവച്ചു ; ഭർത്താവിന് ആറ് മാസം തടവ്

എറണാകുളം : വിശ്വാസ വഞ്ചന കാണിച്ച ഭർത്താവിന് ആറ് മാസം തടവിന് ശിക്ഷിച്ച് ഹൈക്കോടതി. ലോക്കറിൽ  വെക്കാൻ ഭാര്യ നൽകിയ സ്വർണം പണയം വെച്ചതിനാലാണ് ഭർത്താവിന് ആറ്...

‘ ഇത് നിന്റെ അവസാനത്തെ സിനിമയായിരിക്കും’; രാമനും കദീജയും ചിത്രത്തിന്റെ സംവിധായകന് വധ ഭീഷണി

‘ ഇത് നിന്റെ അവസാനത്തെ സിനിമയായിരിക്കും’; രാമനും കദീജയും ചിത്രത്തിന്റെ സംവിധായകന് വധ ഭീഷണി

എറണാകുളം: രാമനും കദീജയും ചിത്രത്തിന്റെ സംവിധായകൻ ദിനേശൻ പൂച്ചക്കാടിന് വധഭീഷണി. സംഭവത്തിൽ സംവിധായകൻ പോലീസിൽ പരാതി നൽകി. രാമനും കദീജയും റിലീസ് ചെയ്യാൻ ദിവസങ്ങൾ ബാക്കി നിൽക്കേയാണ്...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം: ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറടക്കം 3 പേർ പിടിയിൽ ; മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനെന്ന് പ്രതിയുടെ മൊഴി

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം: ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറടക്കം 3 പേർ പിടിയിൽ ; മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനെന്ന് പ്രതിയുടെ മൊഴി

തിരുവനന്തപുരം : ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. മൂന്ന് പേർ അടങ്ങുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. മുഖ്യപ്രതി...

എ ഡി എം ആത്മഹത്യ ചെയ്ത കേസ്; മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ ജില്ലാ കളക്ടർ

എ ഡി എം ആത്മഹത്യ ചെയ്ത കേസ്; മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ ജില്ലാ കളക്ടർ

കണ്ണൂർ: പൊതുമധ്യത്തിൽ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് അപമാനിച്ചതിനെ തുടർന്ന് എ ഡി എം ആത്മാഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കണ്ണൂർ കളക്ടർ....

ശബരിമലയിൽ സർക്കാരിന്റെ ഗുരുതര അനാസ്ഥ; ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാൽ ദർശനം ലഭിക്കാതെ ഭക്തർ

ശബരിമലയിൽ സർക്കാരിന്റെ ഗുരുതര അനാസ്ഥ; ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാൽ ദർശനം ലഭിക്കാതെ ഭക്തർ

പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഗുരുതര അനാസ്ഥ കാണിച്ചതായി റിപ്പോർട്ട്. കൂടുതൽ പേർക്ക് ദർശനം ലഭിക്കുന്നതിനായി ദർശന സമയം കൂട്ടിയിട്ടും ശബരിമല സന്നിധാനത്തെ...

Latest News