സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പവർ കട്ടിനെച്ചൊല്ലി യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി രംഗത്ത്. മൺസൂൺ...
നടൻ മോഹൻലാലിന്റെ വിവാദമായ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പിനും സർക്കാരിനും വലിയ തലവേദന സൃഷ്ടിച്ചുകൊണ്ട് പുതിയ വെളിപ്പെടുത്തലുകളുമായി പരാതിക്കാർ രംഗത്ത്. മോഹൻലാലിന്റെ കൈവശം നിലവിലുള്ള ആകെ...
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയെയും താൽക്കാലിക നിയന്ത്രണങ്ങളെയും രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ട് ഉണ്ടായ പ്രതിസദ്ധിയല്ല ഇതെന്നും രാജ്യത്തിന്റെ...
ചെന്നൈ : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ കൈകോർക്കാൻ കേരളവും തമിഴ്‌നാടും ഔദ്യോഗികമായി തീരുമാനിച്ചു. കേരള സർക്കാർ ആവിഷ്‌കരിച്ച് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന 'ഓപ്പറേഷൻ തൂഫാൻ:...
സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ആവശ്യമായതിനേക്കാൾ 400 മുതൽ 500 മെഗാവാട്ട് വരെ...
സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതിയുടെ സുപ്രധാന ഇടക്കാല ഉത്തരവ്. വഖഫ് ബോർഡിന്റെ നിലവിലെ പ്രവർത്തനങ്ങൾ താത്കാലികമായി മരവിപ്പിച്ച കോടതി, ബോർഡ് എടുക്കുന്ന...
മുഖ്യമന്ത്രി വിഡി സതീശനും സർക്കാരിനുമെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തനിക്ക് ഇനി ആരെയും കാണേണ്ടതില്ലെന്നും, മുഖ്യമന്ത്രി തന്നെ...
സംസ്ഥാനത്തെ ബസ് സ്റ്റോപ്പുകളിൽ കാത്തിരിക്കുന്ന യാത്രക്കാരെ വലയ്ക്കുന്ന സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾക്കെതിരെ ഒടുവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ശക്തമായ ഇടപെടൽ. ആളുകൾക്ക് ഒന്നു നേരെ ചൊവ്വേ...
കോൺഗ്രസിനായി സജീവമായി പ്രവർത്തിച്ചവരെയും വിവിധ പോഷക സംഘടനകളിൽ ഉള്ളവരെയും സർക്കാർ നിയമനങ്ങളിൽ കൃത്യമായ രീതിയിൽ പരിഗണിക്കുന്നില്ലെന്ന കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പരാതി പരസ്യമായി തള്ളി...
നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഭരണപക്ഷത്തോടുള്ള നിലപാട് കടുപ്പിച്ച് സിപിഐ രംഗത്തെത്തിയതോടെ മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെടുന്നു. തങ്ങൾക്ക് അർഹതപ്പെട്ട ഈ പദവി വിട്ടുനൽകാൻ തയ്യാറായില്ലെങ്കിൽ...
സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ പോകുകയാണെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിപദം നൽകാമെന്നും വാഗ്ദാനം ചെയ്ത് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺവിളി എത്തിയതായി റിപ്പോർട്ട്....
കൊല്ലം ജില്ലയെയും കൊല്ലംകാരുടെ സ്വഭാവത്തെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നിരന്തരമായി ഉയരുന്ന ട്രോളുകൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി ബിന്ദു കൃഷ്ണ. കേരളത്തിൽ നിന്നുള്ളവർ മാത്രമല്ല, ലോകത്തിന്റെ ഏത്...
രാജ്യത്തെ സ്കൂളുകളിലും കോളേജുകളിലും ലൈംഗിക വിദ്യാഭ്യാസം (Sex Education) പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ശാരീരിക-മാനസിക...
സോഷ്യൽ മീഡിയയിലെ ഗ്രൂപ്പ് രൂപീകരണത്തെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനെയും ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്കൂൾ വിദ്യാർഥികൾ തമ്മിലടിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരം നഗരൂർ...
സ്ത്രീകളുടെ ശരീരത്തെ അശ്ലീലമായ രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന ചില ഓൺലൈൻ മാധ്യമങ്ങളുടെയും യൂട്യൂബ് ചാനലുകളുടെയും പ്രവണതയ്ക്കെതിരെ കടുത്ത നിലപാടുമായി മന്ത്രി ബിന്ദു...
മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് വിദ്യാർത്ഥികളെ അപമാനിച്ചെന്ന രീതിയിൽ ഉയർന്ന പരാതികളിൽ ശക്തമായ പ്രതികരണവുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ. ടി. ജലീൽ. ഒരു അധ്യാപകനെന്ന...
യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ ഭീമമായ വരുമാന നഷ്ടമുണ്ടായതായി ബസുടമകൾ. പ്രതിസന്ധി കടുത്തതോടെ സംസ്ഥാനത്താകെ...
കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട്, കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ...
കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ' സ്കൂൾ നവീകരണ പദ്ധതിയിൽ നിന്ന് കേരളം പൂർണ്ണമായി പിന്മാറണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. പദ്ധതിയുമായി മുന്നോട്ട് പോകുന്നത്...
സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി വൻ ഇളവുകൾ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. സ്വകാര്യ ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies