Keralam

യുഎഇയിൽ റെഡ് അലർട്ട്; കൊച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി

വെള്ളിയാഴ്ചയോടെ മഴ കനക്കും ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പുള്ളതിനാൽ വെള്ളി ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു....

ഇനി ‘കോളനി’ എന്ന പേര് വേണ്ട; ചരിത്രപരമായ ഉത്തരവിറക്കി കെ രാധാകൃഷ്ണന്റെ പടിയിറക്കം

ഇനി ‘കോളനി’ എന്ന പേര് വേണ്ട; ചരിത്രപരമായ ഉത്തരവിറക്കി കെ രാധാകൃഷ്ണന്റെ പടിയിറക്കം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആലത്തൂരിലെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രി സ്ഥാനം രാജി വച്ച് കെ രാധാകൃഷ്ണൻ. ചരിത്രപരമായ ഉത്തരവിറക്കിക്കൊണ്ടായിരുന്നു കെ രാധാകൃഷ്ണന്റെ പടിയിറക്കം. പട്ടികവിഭാഗക്കാർ...

കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ചു; തേങ്ങ പെറുക്കാൻ പോയ 85 കാരന് ദാരുണാന്ത്യം

കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ചു; തേങ്ങ പെറുക്കാൻ പോയ 85 കാരന് ദാരുണാന്ത്യം

കണ്ണൂർ: തലശ്ശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. തലശ്ശേരി എരഞ്ഞോളി സ്വദേശി വേലായുധൻ (85) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. ആൾത്താമസമില്ലാത്ത വീടിന് സമീപമുള്ള പറമ്പിൽ തേങ്ങ...

കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ മാത്രമല്ല, വെറെയും നിയമലംഘനങ്ങൾ; സഞ്ജു ടെക്കിയുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ ആർടിഒ

ആദ്യം ലൈസൻസ് പോയി; പിന്നാലെ വീഡിയോകളും; സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

ആലപ്പുഴ: കാറിനുള്ളിൽ സ്വമ്മിംഗ് പൂൾ നിർമ്മിച്ച യുട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയത് യൂട്യൂബ്. നിയമലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ് നീക്കിയത്. തുടർച്ചയായി ഗതാഗതനിയമ ലംഘനങ്ങൾ...

മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുന്നു; പിണറായി സർക്കാർ മുസ്ലീം പ്രീണനത്തിനായി ചെയ്യാത്ത വേലത്തരങ്ങൾ ഇല്ലെന്ന് കെഎസ് രാധാകൃഷ്ണൻ

എറണാകുളം: മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് ഡോ. കെഎസ് രാധാകൃഷ്ണൻ. മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രീയ...

സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ പെൺകുട്ടി ജീവനൊടുക്കി

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ ; സമൂഹമാദ്ധ്യമത്തിലെ അധിക്ഷേപത്തിൽ തനിക്ക് പങ്കില്ലെന്ന് ആൺസുഹൃത്ത്

തിരുവനന്തപുരം :ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുടെ ആത്മഹത്യയിൽ മുൻ ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് പോലീസ് .സമൂഹമാദ്ധ്യമത്തിലെ അധിക്ഷേപത്തിൽ തനിക്ക് പങ്കില്ലെന്ന് യുവാവ് മൊഴി നൽകി. പെൺകുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചതാണ്...

രാഹുലിന്റെ പ്രവൃത്തി ലജ്ജാകരം ; വയനാട്ടിലെ ജനങ്ങളിൽ കുടുംബ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നു; രാജീവ് ചന്ദ്രശേഖർ

രാഹുലിന്റെ പ്രവൃത്തി ലജ്ജാകരം ; വയനാട്ടിലെ ജനങ്ങളിൽ കുടുംബ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നു; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : വയനാട്ടിൽ പ്രിയങ്കഗാന്ധിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ . വയനാട്ടുകാരെ രാഹുൽ ഗാന്ധി വഞ്ചിക്കുകയാണ് ചെയ്തത്. നാണമില്ലായ്മ എന്നൊന്നുണ്ട്, എന്നാൽ...

മാസപ്പടിക്കേസ്; മുഖ്യമന്ത്രിയ്ക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്; കുരുക്ക് മുറുകുന്നു

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനവും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻറെ ഹർജിയിലാണ് മുഖ്യമന്ത്രിയും മകളും...

കുടുംബമാണെന്ന് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല; പാലക്കാട് റോബർട്ട് വാദ്രയെ കൂടി കോൺഗ്രസ് മത്സരിപ്പിക്കണം; പരിഹാസവുമായി കെ സുരേന്ദ്രൻ

കുടുംബമാണെന്ന് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല; പാലക്കാട് റോബർട്ട് വാദ്രയെ കൂടി കോൺഗ്രസ് മത്സരിപ്പിക്കണം; പരിഹാസവുമായി കെ സുരേന്ദ്രൻ

തൃശ്ശൂർ: കോൺഗ്രസ് വനിതാ നേതാവ് പ്രിയങ്കാ വാദ്രയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ റോബർട്ട് വാദ്ര കൂടി മത്സരിച്ചാൽ...

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; കടത്തിയത് ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച്

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; കടത്തിയത് ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച്

എറണാകുളം : കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.350 കിലോ സ്വർണം കസ്റ്റസ് എയർ ഇന്ത്യ ഇന്റ്‌ലിൻസ് യുണിറ്റ് പിടികൂടി. ഇതിന് ഏതാണ്ട് ഒരു കോടി രൂപ...

പാലക്കാട് യുഡിഎഫിനായി സിനിമാ താരം; രമേഷ് പിഷാരടി സ്ഥാനാർത്ഥിയാകുമെന്ന് സൂചന

പാലക്കാട് യുഡിഎഫിനായി സിനിമാ താരം; രമേഷ് പിഷാരടി സ്ഥാനാർത്ഥിയാകുമെന്ന് സൂചന

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലക്കാട് നിമയസഭാ മണ്ഡലത്തിൽ സിനിമാ താരം രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന. മണ്ഡലത്തിൽ രമേഷ് പിഷാരടിയ്ക്കാണ് പ്രഥമ പരിഗണനയെന്നാണ് പുറത്തുവരുന്ന വിവരം....

കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റിലെ 300ലധികം പേർക്ക് ഛർദിയും വയറിളക്കവും; കുടിവെള്ളത്തിലൂടെ രോഗം പടർന്നെന്ന് സംശയം

കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റിലെ 300ലധികം പേർക്ക് ഛർദിയും വയറിളക്കവും; കുടിവെള്ളത്തിലൂടെ രോഗം പടർന്നെന്ന് സംശയം

എറണാകുളം: കാക്കനാട് ഡിഎൽഎഫ് ഫ്‌ലാറ്റിൽ 350ഓളം പേർക്ക് ഛർദ്ദിയും വയറിളക്കവും. കഴിഞ്ഞ ആഴ്ച്ച മുതലാണ് ഫ്‌ളാറ്റിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. ശാരീരികാസ്വാസ്ത്യം തോന്നിയവരെല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. കുടിവെള്ളത്തിൽ...

രാത്രി പെരുമഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ്...

പുതുവത്സര രാവിൽ പടക്കം പൊട്ടുന്നത് കാണാൻ പോയി; നാലാം ക്ലാസുകാരനെ മർദ്ദിച്ച് പോലീസ്

എനിക്കനുകൂലമായി തെളിവ് നൽകാൻ വന്ന പാർട്ടി അംഗങ്ങളെ ഭീഷണിപ്പെടുത്തി:സ്വന്തം നാട്ടില്‍ കരീം ഒന്നരലക്ഷം വോട്ടിന് തോറ്റത് അന്വേഷിക്കണ്ടേ? ജി സുധാകരൻ

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐഎമ്മിന്റെ ദയനീയ തോൽവിയ്ക്ക് പിന്നാലെ പ്രതികരിച്ച് മുതിർന്ന നേതാവ് ജി സുധാകരൻ.കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ സുധാകരൻ രൂക്ഷ...

വയനാടിന് ഇനി രണ്ട് എംപിമാരെന്ന് രാഹുൽ: സഹോദരൻ്റെ അസാന്നിധ്യം അറിയിക്കില്ലെന്ന് പ്രിയങ്ക

ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി.വയനാടുമായി വൈകാരികമായ ബന്ധമാണ് തനിക്ക്. പാര്‍ട്ടി വ്യത്യാസമില്ലാതെ വയനാട്ടിലെ ഓരോരുത്തരും തന്നെ സ്‌നേഹിച്ചു. പ്രിയങ്ക...

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ച സംഭവം ; ആത്മഹത്യയെന്ന് പോലീസ് നിഗമനം

കൊല്ലം : കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ച സംഭവം ആത്മഹത്യ ആകാൻ സാധ്യതയെന്ന് പോലീസ്. ഞായറാഴ്ച വൈകിട്ട് ആയിരുന്നു കൊല്ലത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ...

പ്രിയങ്ക വാദ്രക്കെതിരെ വയനാട്ടില്‍ മത്സരിക്കുമെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന  പ്രിയങ്ക വാദ്രക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ്...

നിരത്തിനെ കോളാമ്പിയാക്കണ്ട; പണി ഉറപ്പ്; മുന്നറിയിപ്പുമായി എംവിഡി

നിരത്തിനെ കോളാമ്പിയാക്കണ്ട; പണി ഉറപ്പ്; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളില്‍ പോകുന്നവര്‍ നിരത്തുകളില്‍ പാൻ മസാല ചവച്ചും  അല്ലാതെയും ഒക്കെ തുപ്പുന്നവര്‍ക്കും ഭക്ഷണവിശിഷ്ടങ്ങളും വെള്ള കുപ്പികളും മറ്റും റോഡിലേക്ക് എറിയുന്നവര്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്....

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി; വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെട്ടു; സഹായം അഭ്യർത്ഥിച്ച് കുടുംബം

തൃശൂർ: അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി. ഇരിഞ്ഞാലക്കുട സ്വദേശിയായ വിഷ്ണുവിനെ(30)യാണ് ബന്ദിയാക്കിയത്. വധിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ കുടുംബത്തിൽ നിന്നും ലക്ഷങ്ങൾ മോചന ദ്രവ്യം ആവശ്യപ്പെട്ടു. സഹായം അഭ്യർത്ഥിച്ച്...

മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി വിവിധ ഭാഷാ തൊഴിലാളി മരിച്ച സംഭവം; 10 പേർ അറസ്റ്റിൽ

മദ്യപിച്ച് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കി ; സീനിയർ പോലീസ് ഓഫീസർക്കെതിരെ കേസ്

പത്തനംതിട്ട : മദ്യപിച്ച് പോലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. തിരുവല്ല പോലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിരുവല്ല സ്റ്റേഷനിലെ സീനിയർ...

Latest News