മലപ്പുറം: ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂർ മജിസ്ട്രേറ്റിനെ തരംതാഴ്ത്തി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ കെ ലെനിൻദാസിനെയാണ് തരംതാഴ്ത്തിയത്. അഡീഷണൽ മുൻസിഫ് കോടതി ജഡ്ജിയായാണ് തരംതാഴ്ത്തിയത്....
തിരുവനന്തപുരം: എഴുത്തുകാരി പി. വത്സലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത യാതനകളെ കടഞ്ഞ് കഥകൾ ഉണ്ടാക്കിയ ശ്രദ്ധേയയായ എഴുത്തുകാരിയായിരുന്നു പി.വത്സലയെന്ന്...
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുള്ളതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പിൽ മുൻ പ്രസിഡന്റ് ഭാസുരാംഗനും മകൻ അഖിൽ ജിത്തിനും...
മലപ്പുറം: നവകേരള സദസ് കൊഴുപ്പിക്കാൻ വിദ്യാർത്ഥികളെ എത്തിക്കാൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ എത്തിക്കാൻ നിർദേശം നൽകിയത്....
തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി പി. വത്സലയുടെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മലയാള സാഹിത്യലോകത്തെ സമ്പന്നമാക്കിയ എഴുത്തുകാരിയാണ് വത്സല എന്ന് അദ്ദേഹം പറഞ്ഞു....
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ബാങ്കോക്കിൽ നിന്നും ഡൽഹിയിലെത്തിയ യാത്രക്കാരനിൽ നിന്നും നാലു കിലോ സ്വർണം പിടികൂടി. നാല് കോടിയിലധികം വിലവരുന്ന സ്വർണമാണ്...
കോഴിക്കോട്:സിപിഎം ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ എസ്ഐയും പോലീസുകാരനും പങ്കെടുത്ത സംഭവത്തിൽ അന്വേഷണം. സംഭവത്തിൽ സിറ്റി സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം ആരംഭിച്ചത്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട്...
തിരുവനന്തപുരം: പൂജാ ബംബർ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഭാഗ്യശാലി ആരെന്ന് അറിയുക. 12 കോടി രൂപയാണ് ഇക്കുറി ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോർഖി...
പാലക്കാട്: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മണ്ണാർക്കാട് കരിമ്പുഴയിൽ ആണ് സംഭവം. ഇന്ന് രാവിലെ 7.20 ഓടെയായിരുന്നു ആക്രമണം നടന്നത്. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ്...
കോട്ടയം: എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരാണ് അറസ്റ്റിലായത്. എരുമേലി പോലീസാണ് ഇരുവരെയും അറസ്റ്റ്...
തിരുവനന്തപുരം: വ്യാജരേഖ ചമച്ച കേസിൽ പ്രവർത്തകർ അറസ്റ്റിലായതോടെ യൂത്ത് കോൺഗ്രസിൽ അതൃപ്തി പുകയുന്നു. യൂത്ത് കോൺഗ്രസ് എ ഗ്രൂപ്പിലാണ് പ്രവർത്തകർ കസ്റ്റഡിയിൽ ആയതിന് പിന്നാലെ പ്രശ്നങ്ങൾ ആരംഭിച്ചത്....
കേഴിക്കോട്: പ്രമുഖ സാഹിത്യകാരി പി വത്സല അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദയഘാതത്തെ തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു മരണം. കേരള സാഹിത്യഅക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ മഴ ലഭിച്ചേക്കാവുന്ന ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. മൂന്ന് ജില്ലകളിൽ യെല്ലോ...
തൃശൂർ: തൃശൂരിൽ കാട്ടുപോത്തിന്റെ ആക്രമണം. കാട്ടുപോത്തിന്റെ കുത്തേറ്റ് ക്ഷേത്ര പൂജാരിയായ വയോധികന് ദാരുണാന്ത്യം. ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് നടയടച്ച ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു പൂജാരിക്ക്...
തിരുവനന്തപുരം : 19 വയസ്സുകാരനെ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കിള്ളിപ്പാലത്ത് ആണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. കിള്ളിപ്പാലം കരിമഠം കോളനി നിവാസിയായ അർഷാദ് ആണ് കൊല്ലപ്പെട്ടത്....
പത്തനംതിട്ട: ഓൾ ഇന്ത്യ പെർമിറ്റിൻ്റെ ബലത്തിൽ പമ്പ സർവീസ് ലക്ഷ്യമിട്ട് റോബിൻ ബസ് ഉടമ ബേബി ഗിരീഷ്. തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ്...
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ സിപിഐ നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ ഭാസുരാംഗൻ അറസ്റ്റിൽ. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗനെ എൻഫോഴ്സ്മെന്റ്...
തൃശൂർ : തൃശ്ശൂർ വിവേകോദയം സ്കൂളിൽ വെടിവെപ്പ് നടത്തിയ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചു. കോടതിയുടെ അനുമതിയോടെയാണ് പോലീസ് ജാമ്യം നൽകിയിരിക്കുന്നത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന...
ആലപ്പുഴ: ബയോപ്സി പരിശോധനയ്ക്കിടെ ആശാ പ്രവര്ത്തകയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. വിഷയത്തില് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതേ തുടര്ന്ന് ആലപ്പുഴ മെഡിക്കല് കോളേജിലെ ഡോ....
തിരുവില്വാമല: അതി വിശിഷ്ടമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ വ്യാഴാഴ്ച്ച നടക്കും. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി നാളിലാണ് പുനർജനി നൂഴൽ നടക്കുക. പുലർച്ചെ ക്ഷേത്രത്തിൽ നിന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies