Keralam

തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി; ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ശബരിമലയിൽ കനത്ത മഴ ; തിരുവനന്തപുരത്തെ മലയോര മേഖലകളിലും മഴ ശക്തമാകുന്നു ; സംസ്ഥാനപാതയിൽ രൂക്ഷമായ വെള്ളക്കെട്ട്

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് കനത്ത മഴ. ചൊവ്വാഴ്ച വൈകിട്ട് മുതൽ ആരംഭിച്ച മഴ മണിക്കൂറുകളായി തുടരുകയാണ്. തിരുവനന്തപുരത്തെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം...

റോബിന്‍ മാത്രമല്ല, മറ്റു ബസുകള്‍ക്ക് എതിരെയും നടപടി; എംവിഡി ദ്രോഹിക്കുന്നു; കോടതിയെ സമീപിക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ്

റോബിന്‍ മാത്രമല്ല, മറ്റു ബസുകള്‍ക്ക് എതിരെയും നടപടി; എംവിഡി ദ്രോഹിക്കുന്നു; കോടതിയെ സമീപിക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ്

എറാണകുളം: എംവിഡി ഉദ്യോഗസ്ഥര്‍ അനാവശ്യമായി പിഴ ചുമത്തി ദ്രോഹിക്കുന്നു എന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍. 7500 മുതല്‍ 15000 രൂപ വരെ ബസുടമകളില്‍ നിന്ന് പിഴ...

കായംകുളത്തെ കിംഗ് കഫേ റെസ്റ്റോറന്റിൽ നിന്നും ഷവായ് കഴിച്ച 20 പേർക്ക് ഭക്ഷ്യ വിഷബാധ; റെസ്റ്റോറന്റ് അടപ്പിച്ചു

കായംകുളത്തെ കിംഗ് കഫേ റെസ്റ്റോറന്റിൽ നിന്നും ഷവായ് കഴിച്ച 20 പേർക്ക് ഭക്ഷ്യ വിഷബാധ; റെസ്റ്റോറന്റ് അടപ്പിച്ചു

കായംകുളം: കായംകുളത്തെ കിംഗ് കഫേ റെസ്റ്റോറന്റിൽ നിന്നും ഷവായ് കഴിച്ച 20 പേരെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്ക് തിങ്കളാഴ്ച...

അച്ഛൻ പലപ്പോഴായി നൽകിയ പോക്കറ്റ് മണി ചേർത്തുവെച്ച് തോക്ക് വാങ്ങി ; സ്കൂളിൽ വെടിവെപ്പ് നടത്തിയത് സ്കൂൾ അധികൃതർ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞ്

അച്ഛൻ പലപ്പോഴായി നൽകിയ പോക്കറ്റ് മണി ചേർത്തുവെച്ച് തോക്ക് വാങ്ങി ; സ്കൂളിൽ വെടിവെപ്പ് നടത്തിയത് സ്കൂൾ അധികൃതർ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞ്

തൃശൂർ : സ്കൂളിൽ കയറി വന്ന പൂർവ്വ വിദ്യാർത്ഥി വെടിയുതിർത്തത് സംസ്ഥാനത്ത് വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയത്. അമേരിക്ക പോലുള്ള ചില രാജ്യങ്ങളിൽ മാത്രം കേട്ട് കേൾവി...

ഇരട്ട ന്യൂനമർദ്ദം; സംസ്ഥാനത്ത് അതിതീവ്ര മഴ; മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

കിഴക്കൻ കാറ്റിന്റെ ന്യൂനമർദ്ദ പാത്തി; സംസ്ഥാനത്ത് വീണ്ടും മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കും. ഇതേ തുടർന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. മദ്ധ്യ പടിഞ്ഞാറൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യൂനമർദ്ദ...

ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടി; കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകർത്തു; അ‌ക്രമം നടത്തിയത് പൊൻകുന്നം സ്വദേശികളായ സ്ത്രീകൾ

ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടി; കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകർത്തു; അ‌ക്രമം നടത്തിയത് പൊൻകുന്നം സ്വദേശികളായ സ്ത്രീകൾ

കോട്ടയം: ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയതിന് കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തതായി പരാതി. കാറിൽ എത്തിയ പൊൻകുന്നം സ്വദേശികളായ സ്ത്രീകളാണ് അ‌ക്രമം നടത്തിയത്....

ഒടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഒടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന ഒമിനി വാൻ കത്തിനശിച്ചു. ജോർജ് വർഗ്ഗീസ് എന്നയാളുടെ സിഎൻജിവാനാണ് കത്തിനശിച്ചത്. അപകടത്തിൽ നിന്നും ജോർജ് വർഗ്ഗീസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാവിലെയോടെയായിരുന്നു സംഭവം. പേരൂർക്കടയിൽ...

ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്; നവകേരള യാത്രയുടെ വിജയമാണെന്ന് മുഖ്യമന്ത്രി

ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്; നവകേരള യാത്രയുടെ വിജയമാണെന്ന് മുഖ്യമന്ത്രി

കണ്ണൂർ: ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ സദസ്സായി നവകേരള സദസ്സിനെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്....

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

നവ കേരള സദസിനായി സ്‌കൂൾ ബസ്; ഇടപെട്ട് ഹൈക്കോടതി; കോടതി അനുവദിക്കാതെ ബസുകൾ വിട്ട് നൽകരുതെന്ന് ഉത്തരവ്

എറണാകുളം: നവ കേരള സദസിനായി സ്‌കൂൾ ബസ് വിട്ടുനൽകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. കോടതി അനുമതിയില്ലാതെ സ്‌കൂൾ ബസ് വിട്ട് നൽകരുതെന്നാണ് ജസ്റ്റിസ് ദേവൻ...

തൃശ്ശൂരിൽ സ്‌കൂളിൽ വെടിവയ്പ്പ്; എയർഗണ്ണുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പൂർവ്വവിദ്യാർത്ഥി

തൃശ്ശൂരിൽ സ്‌കൂളിൽ വെടിവയ്പ്പ്; എയർഗണ്ണുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പൂർവ്വവിദ്യാർത്ഥി

തൃശ്ശൂർ: ജില്ലയിലെ സ്‌കൂളിൽ വെടിവയ്പ്പ്. വിവേകോദയം സ്‌കൂളിലായിരുന്നു പൂർവ്വ വിദ്യാർത്ഥി എയർഗണ്ണുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുളയം സ്വദേശി ജഗനാണ് വെടിയുതിർത്തത്. രാവിലെയോടെയായിരുന്നു സംഭവം. മയക്കുമരുന്ന് ലഹരിയിൽ...

യുവതാരങ്ങളുടെ ക്യാമ്പസ് ചിത്രം; ‘ താളിലെ’ ‘പുലരിയിൽ ഇളവെയിൽ’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്

യുവതാരങ്ങളുടെ ക്യാമ്പസ് ചിത്രം; ‘ താളിലെ’ ‘പുലരിയിൽ ഇളവെയിൽ’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്

തിരുവനന്തപുരം: യുവതാരങ്ങളുടെ ക്യാമ്പസ് ചിത്രം ' താളിലെ' 'പുലരിയിൽ ഇളവെയിൽ' ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. കെ. എസ്. ഹരിശങ്കറും ശ്വേതാ മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്....

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ബാഗ് നന്നാക്കാൻ കടയിലെത്തിയ 17കാരിയുടെ കവിളിൽ ചുംബിച്ചു; 47കാരന് മൂന്ന് വർക്ഷം കഠിനതടവും പിഴയും

തലശ്ശേരി: 17കാരിയുടെ കവിളിൽ ചുംബിച്ച കേസിൽ 47കാരന് മൂന്ന് വർഷം തടവും 10000 രൂപ പിഴയും വിധിച്ച് കോടതി. ബാഗ് നന്നാക്കാൻ കടയിലെത്തിയ പെൺകുട്ടിയാണ് ​ലൈംഗീകാതിക്രമം നേരിട്ടത്....

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

അമ്മയെ തല്ലുന്നത് തടയാൻ ശ്രമിച്ചു; 15 കാരിയുടെ കാൽ ചവിട്ടിയൊടിച്ച് പിതാവ്; കേസ്

ഇടുക്കി: അമ്മയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച മകൾക്ക് പിതാവിന്റെ ക്രൂരമർദ്ദനം. മൂന്നാറിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ പിതാവ് പയറ്റുകാലായിൽ സോജി മാത്യു (45), സഹോദരി സോളി തോമസ്...

ളാഹയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

ളാഹയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

പത്തനംതിട്ട: ളാഹയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപടകത്തിൽപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിൽ പുലർച്ചെ ആയിരുന്നു അപകടം. ആന്ധ്രാസ്വദേശികളായ തീർത്ഥാടകരുടെ മിനി ബസാണ്...

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

വിവാഹവേദിയിൽ കൂട്ടത്തല്ല്; വധൂവരന്മാരുടെ ബന്ധുക്കൾ ഏറ്റുമുട്ടി, പൊലീസ് എത്തിയതോടെ അക്രമി സംഘം മുങ്ങി  

തിരുവനന്തപുരം: വിവാഹ സൽക്കാരത്തിനിടയിൽ ​ഗാനമേളയെച്ചൊല്ലി വേദിയിൽ കൂട്ടത്തല്ല്. പിടിച്ചുമാറ്റാൻ ചെന്ന നാട്ടുകാരെയും സംഘം ആക്രമിച്ചു. ബാലരാമപുരം പെരിങ്ങമ്മലയിലെ  സിഎസ്ഐ പെരിങ്ങമ്മല സെൻ്റിനറി മെമ്മോറിയൽ ഹാളിൽ നടന്ന വിവാഹ സൽക്കാരത്തിനിടയിലാണ്...

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ; വരുന്ന അഞ്ചു ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്ക് സാധ്യത

ചക്രവാത ചുഴി; അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ചക്രവാത ചുഴിയുടെ സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ വെള്ളിയാഴ്ചവരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...

യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ കാർഡ്; ഷാഫി പറമ്പിൽ കർണാടകയിൽ പോയി പഠിച്ചതാണെന്ന് കെ സുരേന്ദ്രൻ

യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ കാർഡ്; ഷാഫി പറമ്പിൽ കർണാടകയിൽ പോയി പഠിച്ചതാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി നേരത്തെ പറഞ്ഞുകേട്ടതിലും ഗുരുതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലും...

മുൻ എംഎൽഎ ആർ. രാമചന്ദ്രൻ അന്തരിച്ചു

മുൻ എംഎൽഎ ആർ. രാമചന്ദ്രൻ അന്തരിച്ചു

എറണാകുളം: കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ മുതിർന്ന നേതാവുമായ ആർ. രാമചന്ദ്രൻ അന്തരിച്ചു. 75വയസായിരുന്നു. കരൾരോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെ 3.55നായിരുന്നു...

നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു; നീക്കം പ്രതിഷേധങ്ങൾ കനത്ത സാഹചര്യത്തിൽ

നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു; നീക്കം പ്രതിഷേധങ്ങൾ കനത്ത സാഹചര്യത്തിൽ

കണ്ണൂർ: ഇടതുപക്ഷ സർക്കാരിന്റെ നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസത്തെ പരിപാടികളിൽ പ്രതിഷേധങ്ങൾ കനത്തതിനെ തുടർന്നാണ് നടപടി. നവകേരള സദസ്സിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ്...

ടിവി ചാനലുകളും ഒടിടി ആപ്പുകളും ബ്രോഡ്ബാൻഡ് വൈഫൈയും ഗെയിമിംഗും ഇനി ഒരു കുടക്കീഴിൽ; സംസ്ഥാനത്ത് ആദ്യമായി എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് ജിയോ

ടിവി ചാനലുകളും ഒടിടി ആപ്പുകളും ബ്രോഡ്ബാൻഡ് വൈഫൈയും ഗെയിമിംഗും ഇനി ഒരു കുടക്കീഴിൽ; സംസ്ഥാനത്ത് ആദ്യമായി എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് ജിയോ

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് ജിയോ. തിരുവനന്തപുരം നഗരത്തിലാണ് നിലവിൽ സേവനങ്ങൾ ലഭ്യമാകുന്നത്. വൈകാതെ മറ്റ് നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സേവനങ്ങൾ...

Latest News