എറണാകുളം: ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിനിമകളിൽ ബാലതാരമായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. റോബിൻ ബസ് കേസിലെ ഉടമയ്ക്ക് വേണ്ടി ഹാജരാകാൻ ഹൈക്കോടതിയിലേക്ക്...
കൊല്ലം: പത്തനാപുരത്ത് 14 കാരന് ക്രൂര പീഡനം. വസ്ത്രം അഴിപ്പിച്ച് ജനനേന്ദ്രീയത്തിൽ കത്തിവച്ചു. സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മാങ്കോട് സ്വദേശിയായ 14 കാരനാണ്...
തൃശ്ശൂർ: നെഗറ്റീവ് എനർജിമാറാൻ പ്രാർത്ഥന നടത്തിയ സംഭവത്തിൽ തൃശ്ശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസർക്കെതിരെ നടപടി. ഓഫീസർ കെ.എ ബിന്ദുവിനെ സസ്പെൻഡ് ചെയ്തു. നെഗറ്റീവ് എനർജിമാറാൻ സിവിൽ സ്റ്റേഷനുള്ളിൽ...
കോഴിക്കോട്: യൂത്ത് കോണ്ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോടും വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം. ഉണ്ണികുളം മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജിതിന് ലാലിനെതിരേയാണ് ആരോപണം. ജിതിന് ലാല്...
എറണാകുളം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായികയാകാൻ പ്ലസ്ടു വിദ്യാർത്ഥിനി ചിന്മയി നായർ. പുതിയ ചിത്രം ക്ലാസ് ബൈ എ സോൾജിയർ റിലീസ് ചെയ്യുന്നതോട് കൂടിയായിരിക്കും...
എറണാകുളം: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ സൈബി ജോസഫിന്റെ ഹർജി തീർപ്പാക്കി ഹൈക്കോടതി. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച് നൽകിയ ഹർജിയാണ് തീർപ്പിക്കാക്കിയത്. കേസിൽ രണ്ട്...
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായുള്ള പ്രത്യേകം മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ഹൃദ്രോഗം ഉള്ളവർ കൃത്യമായ പരിശോധനകൾക്ക് വിധേയരായി മല കയറണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. മല കയറുമ്പോൾ കൃത്യമായ...
പത്തനംതിട്ട: ഗതാഗതനിയമ ലംഘനത്തിന്റെ പേരിൽ പിടിച്ചുവച്ച റോബിൻ ബസ് തിരികെ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഉടമ ഇന്ന് കത്ത് നൽകും. ഗാന്ധിപുരം ആർടി ഓഫീസിൽ നേരിട്ട് എത്തിയാകും...
തൃശ്ശൂർ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആമ്പല്ലൂർ ചുങ്കം തയ്യിൽ അശ്വിൻ, പുതുക്കാട് സ്വദേശി ലിംസൺ സിൻജു...
കൊച്ചി: പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ ഉൾപ്പെടെ വോട്ട് ബാങ്ക് ലക്ഷ്യത്തോടെ മതഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് - കോൺഗ്രസ് മുന്നണികളുടെ തനിനിറം തുറന്നുകാട്ടാൻ ദേശീയ ജനാധിപത്യ സഖ്യം....
തൃശൂർ: സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾക്ക് പിന്തുണ അറിയിച്ച് കൊണ്ടുള്ള മാളികപ്പുറം തിരക്കഥാകൃത്ത് അഭിലഷ് പിള്ളയുടെ കുറിപ്പ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. തൃശ്ശൂരിൽ വച്ച് നടന്ന ഒരു...
തിരുവനന്തപുരം: കന്യാകുമാരിക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉള്ക്കടലില് നിന്നും തെക്ക്...
പത്തനംതിട്ട : ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ കല്ലേറ്. ഞായറാഴ്ച രാത്രി പത്തനംതിട്ട അത്തിക്കയത്ത് വെച്ചാണ് അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ വാഹനത്തിന്റെ മുൻവശത്തെ...
തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ പരാജയം അതിരുവിട്ട് ആഘോഷിച്ച് സിപിഎം ചാനലായ കൈരളി ന്യൂസ്. ‘ഇന്ത്യയുടെ തലയെടുത്ത് ഓസീസ്‘ എന്ന കൈരളി ടിവിയുടെ തലക്കെട്ട്...
ആലപ്പുഴ : കെഎസ്ആർടിസി ബസ് സ്റ്റാന്റിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണ് വയോധികനായ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു. ആലപ്പുഴയിൽ കായംകുളത്തെ കെഎസ്ആർടിസി ബസ് സ്റ്റാന്റിലായിരുന്നു സംഭവം. തിരുവനന്തപുരം ബാലരാമപുരം...
കോട്ടയം : നിർത്തിയിട്ട കാറിനുള്ളിൽ നിന്നും നടന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം വിഷവാതകം ശ്വസിച്ചതാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ശനിയാഴ്ചയായിരുന്നു പാർക്കിംഗ് ഏരിയയിൽ...
എറണാകുളം : നെയ്റോസ്റ്റ് കഴിച്ച ശേഷം ആർടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ കൊച്ചി കാക്കനാട്ടെ ആര്യാസ് ഹോട്ടലിനെതിരെ നടപടിയുമായി നഗരസഭ അധികൃതർ. ഹോട്ടൽ ആര്യാസ് അടപ്പിച്ചു. തൃക്കാക്കര...
തിരുവനന്തപുരം: കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വലിയ രീതിയിൽ വർദ്ധിച്ചതിനെ തുടർന്ന് നടപടിയുമായി പോലീസ്. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പങ്കുവെക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരായാണ് കേരള പോലീസ് നടപടി ശക്തമാക്കിയിട്ടുള്ളത്. ശനിയാഴ്ച...
മലപ്പുറം : നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കറിനെ തള്ളി ലീഗ് നേതൃത്വം. എൻ എ അബൂബക്കർ...
എറണാകുളം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സുകാരിയായ ഷെൽന അർബുദത്തെ തുടർന്ന് ഏതാനും നാളുകളായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies