ന്യൂഡൽഹി: കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ഉൾപ്പെടെ 9 വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഉച്ചയ്ക്ക് 12.30ന് ഓൺലൈനായാണ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യുന്നത്....
തിരുവനന്തപുരം; കേരള പോലീസിലെ പച്ചവെളിച്ചം ഇപ്പോഴും അണഞ്ഞിട്ടില്ലെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസവും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് വിവരം ചോർത്തി നൽകിയതിന് ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്യേണ്ടി വന്നതെന്ന്...
പാലക്കാട്: എറണാകുളത്ത് നിന്നും നിസാമുദ്ദീൻ എക്സ്പ്രസിന്റെ ബോഗികൾക്കടിയിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. സാങ്കേതിക പ്രശ്നത്തെ തുടർന്നാണെന്ന് ബോധ്യമായതിനെ തുടർന്ന് തകരാർ പരിഹരിച്ചാണ് യാത്ര തുടർന്നത്. പാലക്കാട്...
വാർത്തയുടെ വീഡിയോ കാണാം പത്തനംതിട്ട; വനിതാ സംവരണ ബിൽ പാസാക്കിയ സന്തോഷം സഹപ്രവർത്തകരുമായി പങ്കുവെച്ച് എൻജിഒ സംഘ് വനിതാ ജീവനക്കാർ. പത്തനംതിട്ട കളക്ടറേറ്റിലാണ് വനിതാ ജീവനക്കാർ മധുരവിതരണം...
തിരുവന്തപുരം: പാർട്ടി പറഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് താൻ മത്സരിക്കുമെന്ന് ശശി തരൂർ എംപി. തിരുവനന്തപുരത്ത് നരേന്ദ്രമോദി എതിരേ മത്സരിച്ചാലും താൻ ജയിക്കുമെന്ന് തരൂർ ആത്മവിശ്വാസം...
ആഗ്രഹിച്ച് പണിയുന്ന വീട്ടിൽ എന്നും സന്തോഷവും ഐശ്വര്യവും ഉണ്ടാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീടിന് മോടികൂട്ടാനായി പലതും വീട്ടിലെത്തിക്കുന്നു. ഇൻഡോർ പ്ലാന്റ്സ് ഇപ്പോൾ ട്രെൻഡാണ്. അകത്തളങ്ങളിൽ ഭംഗി കൂട്ടുമെങ്കിലും...
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഓർമ്മശക്തി നിലനിർത്താൻ ഗോവിന്ദൻ ബ്രഹ്മി കഴിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗോവിന്ദൻ ഒരിക്കൽ പറയുന്നത്...
ഡ്രൈവിംഗ് സ്കൂളുമായി ഷക്കീല വീണ്ടും. നെറ്റ്ഫ്ളിക്സിലെ സൂപ്പർഹിറ്റ് സീരീസായ സെക്സ് എജ്യുക്കേഷന്റെ പ്രൊമോ വീഡിയോയിലാണ് ഷക്കീല എത്തുന്നത്. മൈത്രി അഡ്വർടൈസിംഗ് ഒരുക്കിയ വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. ഡ്രൈവിംഗ്...
കാഞ്ഞങ്ങാട്: കാസർകോട് നടന്ന പരിപാടിക്കിടെ താൻ പിണങ്ങിപ്പോയതെന്നത് മാദ്ധ്യമസൃഷ്ടിമാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി വേദി വിട്ടിരുന്നു. എന്നാൽ ഇത്...
ആലപ്പുഴ; ചേർത്തല കോടതിയിൽ യുവതിയും ഭർത്താവിന്റെ സഹോദരിയും തമ്മിൽ പൊരിഞ്ഞ വഴക്ക്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിലാണ് കോടതി വളപ്പിൽ നാത്തൂന്മാർ തമ്മിൽ പരസ്യമായി തല്ലുണ്ടായത്. സ്ഥലത്ത്...
കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ തുറന്ന് പ്രവർത്തിക്കും. നിപ ആശങ്ക ഒഴിഞ്ഞതോടെയാണ് സ്കൂളുകൾ ഉൾപ്പെടെ തുറക്കാൻ തീരുമാനിച്ചത്. അതേസമയം നിലവിലെ ജാഗ്രത...
കോട്ടയം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം അൽപ്പം ഞെട്ടലോടെയാണെങ്കിലും എകെ ആന്റണി ഇപ്പോൾ ഉൾക്കൊണ്ടുവെന്ന് ഭാര്യ എലിസബത്ത് ആന്റണി. എ കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും...
മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പരാമർശത്തിൽ ലീഗ് നേതാവ് കെ എം ഷാജിയ്ക്കെതിരെ കേസ്. ഷാജി നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനാണ് കേസ് എടുത്തത്....
തിരുവനന്തപുരം : 'പി വി' എന്നത് പിണറായി വിജയനല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 'എന്റെ ഗർഭം ഇങ്ങനെയല്ലെന്നു' ജഗതി സിനിമയിൽ പറയുന്നതുപോലെയാണെന്ന പരിഹാസവുമായി ആർ എസ് പി സംസ്ഥാന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഈ സാഹചര്യത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസവും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ...
തൃശ്ശൂർ: അയ്യന്തോൾ സഹകരണ ബാങ്കിൽ നടന്നത് കരുവന്നൂർ ബാങ്കിൽ നടന്നതിനേക്കാൾ വലിയ തട്ടിപ്പെന്ന് അനിൽ അക്കരെ എംഎൽഎ. 100 കോടിയോളം രൂപ നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ...
എറണാകുളം: ടൂറിസ്റ്റ് ബസിൽ നിന്നും ഗോവൻ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ടിടിസി പ്രിൻസിപ്പാൾ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ടിസിസി വിദ്യാർത്ഥികളും അദ്ധ്യാപകരും ഗോവയിൽ...
തിരുവനന്തപുരം : കരുവന്നൂരിൽ പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ചിട്ടു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണ്. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. '150 കോടി'...
പാലക്കാട്: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സംഘം രൂപീകരിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ യുവാവ് പിടിയിൽ. മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയാണ് പിടിയിലായത്. ഇയാളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ...
കാസർകോട്: പൊതുവേദിയിൽ വീണ്ടും പിണങ്ങി മുഖ്യമന്ത്രി. ക്ഷുഭിതനായി വേദിയിൽ നിന്നും ഇറങ്ങിപ്പോയി. കാസർകോട് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പരിപാടിയിൽ സംസാരിച്ച് തീരുന്നതിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies