Keralam

പോക്‌സോ കേസ്; മലപ്പുറത്ത് മുസ്ലീം ലീഗ് പഞ്ചായത്ത് അംഗം അറസ്റ്റിൽ

പോക്‌സോ കേസ്; മലപ്പുറത്ത് മുസ്ലീം ലീഗ് പഞ്ചായത്ത് അംഗം അറസ്റ്റിൽ

മലപ്പുറം: പാണ്ടിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്‌ത മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനിൽ കുമാർ ആണ് അറസ്റ്റിലായത്. കോടതിയിൽ...

പ്രാങ്കിൽ പണി കിട്ടി ; മുഖംമൂടി ധരിച്ചെത്തി പ്രാങ്ക് വീഡിയോ എടുത്ത രണ്ടുപേർ അറസ്റ്റിൽ

പ്രാങ്കിൽ പണി കിട്ടി ; മുഖംമൂടി ധരിച്ചെത്തി പ്രാങ്ക് വീഡിയോ എടുത്ത രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം : പ്രാങ്ക് വീഡിയോയുടെ പേരിൽ ശല്യം സൃഷ്ടിച്ച വ്ലോഗർമാരെ പോലീസ് പിടികൂടി. സ്കൂൾ വിദ്യാർത്ഥികളെ ശല്യം ചെയ്തതിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ സ്കൂൾ...

അടൂരില്‍ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു

അടൂരില്‍ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു

പത്തനംതിട്ട: അടൂര്‍ ഏനാത്ത് അച്ഛനെയും ഒന്‍പതുവയസ്സുള്ള മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏനാത്ത് കടികയില്‍ താമസിക്കുന്ന കല്ലുംപുറത്ത് പുത്തന്‍പുരയ്ക്കല്‍ മാത്യു ടി.അലക്സ് (47) മൂത്തമകന്‍ മെല്‍വിന്‍ മാത്യു...

ആരെയും അധിക്ഷേപിച്ചിട്ടില്ല; പരാമർശത്തിൽ ഖേദമില്ല; ആൺ പ്രതിമ നൽകിയാൽ അഭിനയം നിർത്തുമെന്ന് പറഞ്ഞത് ആൺ കരുത്തോടെ; അലൻസിയർ

മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി; നടൻ അലൻസിയറിനെതിരെ കേസ് എടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയതിന് നടൻ അലൻസിയറിനെതിരെ കേസ് എടുത്ത് വനിതാ കമ്മീഷൻ. സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപ്പയോട് റിപ്പോർട്ട് തേടി. മാദ്ധ്യമ...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. വരും മണിക്കൂറിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമാകാനാണ് സാദ്ധ്യത. വടക്ക്...

നോട്ട് നിരോധന സമയത്ത് ഇടപാടുകൾ; 45 സഹകരണ ബാങ്കുകൾ ഇഡി നിരീക്ഷണത്തിൽ

തൃശൂർ : നോട്ട് നിരോധന സമയത്ത് ഇടപാടുകൾ നടത്തിയ 45 സഹകരണ ബാങ്കുകൾ ഇ ഡി യുടെ നിരീക്ഷണത്തിൽ. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഏകീകൃത സോഫ്റ്റ് വെയർ...

ആശ്വാസം; നിപയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ ആശങ്ക ഒഴിയുന്നു; 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. അവസാനം ലഭിച്ച 49 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ജനങ്ങൾക്കും ഏറെ ആശ്വാസം...

സുരക്ഷാമാനദണ്ഡങ്ങൾ  പാലിക്കുന്നില്ല;  മൊബൈൽ ലാബിൽ നിപ പരിശോധന വൈകുന്നു

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നില്ല; മൊബൈൽ ലാബിൽ നിപ പരിശോധന വൈകുന്നു

കോഴിക്കോട് : നിപ്പ സാമ്പിളുകൾ പരിശോധിക്കുന്നതിനായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്നെത്തിയ മൊബൈൽ ലാബിൽ പരിശോധനകൾ ഇതുവരെ തുടങ്ങിയിട്ടില്ല. പരിശോധിക്കുന്നതിന് വേണ്ടിയുള്ള സാമ്പിൾ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; നാളെ ഹാജരാകുമെന്ന് എ.സി മൊയ്തീൻ; ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്ന് പറയുമെന്നും പ്രതികരണം

എ.സി.മൊയ്തീൻ ഇന്ന് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകില്ല; നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് വിശദീകരണം

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ, മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മൊയ്തീൻ ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകില്ല. നിയമസഭാ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ച് എസി മൊയ്തീൻ

എങ്ങനെ ജീവിക്കണമെന്ന് പാർട്ടി ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്; ഇഡിയേക്കാൾ മെച്ചപ്പെട്ട പരിശോധന കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതാണെന്ന് എ.സി.മൊയ്തീൻ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടി ശരിയായ നടപടിയാണെടുത്തതെന്ന് എ.സി.മൊയ്തീൻ. ഇഡി ചോദ്യം ചെയ്തതിന് ശേഷം ഇതാദ്യമായാണ് മൊയ്തീന്റെ പ്രതികരണം. ഇഡിയേക്കാൾ മെച്ചപ്പെട്ട പരിശോധനയാണ് കമ്മ്യൂണിസ്റ്റ്...

തൃശൂരിലെ സഹകരണ ബാങ്കുകളിലെ ഇഡി റെയ്ഡ് പൂർത്തിയായി; പരിശോധന അവസാനിച്ചത് പുലർച്ചെ രണ്ട് മണിക്ക്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ സഹകരണ ബാങ്കുകളിൽ ഇഡി നടത്തിയ റെയ്ഡ് അവസാനിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇന്ന് പുലർച്ചെ...

ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതിവിവേചനം നേരിട്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ; വിളക്ക് കൊളുത്തിയത് പൂജാരിമാർ ; തന്റെ കയ്യിൽ വിളക്ക് തന്നില്ലെന്നും പരാതി

ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതിവിവേചനം നേരിട്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ; വിളക്ക് കൊളുത്തിയത് പൂജാരിമാർ ; തന്റെ കയ്യിൽ വിളക്ക് തന്നില്ലെന്നും പരാതി

കോട്ടയം : മാസങ്ങൾക്ക് മുൻപ് നടന്ന ഒരു ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ വെച്ച് ജാതി വിവേചനം നേരിട്ടതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോട്ടയത്ത് നടന്ന ഭാരതീയ...

കരുവന്നൂർ വായ്പാ തട്ടിപ്പ്; വെട്ടിപ്പുകാർക്ക് തിരിച്ചടിയായത് നോട്ട് നിരോധനം; വൻതുക നൽകിയത്  വായ്പ അഞ്ച് ലക്ഷമാക്കി പരിമിതപ്പെടുത്തിയ തീരുമാനം അട്ടിമറിച്ച്

കരുവന്നൂർ വായ്പാ തട്ടിപ്പ്; വെട്ടിപ്പുകാർക്ക് തിരിച്ചടിയായത് നോട്ട് നിരോധനം; വൻതുക നൽകിയത് വായ്പ അഞ്ച് ലക്ഷമാക്കി പരിമിതപ്പെടുത്തിയ തീരുമാനം അട്ടിമറിച്ച്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നത് സിപിഎം നേതൃത്വത്തിന്റെയും ബാങ്കിലെ സിപിഎം അംഗങ്ങളുടെയും കൃത്യമായ അറിവോടെയാണെന്ന് ഭരണസമിതി അംഗങ്ങൾ. ഞങ്ങളുടെ ഭരണസമിതി വന്നതിന് ശേഷമാണ് നോട്ട്...

ശിവക്ഷേത്രത്തിനുളളിൽ നിസ്‌കരിച്ചു; ഉപദേശിച്ച മൗലവിയും യുവതിയും രണ്ടാനമ്മയും അറസ്റ്റിൽ; പരാതി വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ

ശിവക്ഷേത്രത്തിനുളളിൽ നിസ്‌കരിച്ചു; ഉപദേശിച്ച മൗലവിയും യുവതിയും രണ്ടാനമ്മയും അറസ്റ്റിൽ; പരാതി വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ

ബറേലി: ശിവക്ഷേത്രത്തിനുളളിൽ നിസ്‌കരിച്ച് വിശ്വാസികളെ പ്രകോപിപ്പിക്കാൻ ശ്രമിച്ച മുസ്ലീം യുവതിക്കും രണ്ടാനമ്മയ്ക്കുമെതിരെ പരാതി. യുപിയിലെ ബറേലിയിലുളള കേസർപൂരിലെ ക്ഷേത്രത്തിലായിരുന്നു സംഭവം. പരാതിയെ തുടർന്ന് പോലീസ് ഇരുവരെയും അറസ്റ്റ്...

പിപി മുകുന്ദന് ആദരവ് അർപ്പിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം

പിപി മുകുന്ദന് ആദരവ് അർപ്പിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം

തിരുവനന്തപുരം: അന്തരിച്ച ബിജെപി നേതാവ് പിപി മുകുന്ദന് ആദരവ് അർപ്പിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം. തിരുവനന്തപുരത്ത് നടന്ന അനുസ്മരണ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി...

പെരുമ്പാടി ചുരത്തില്‍ അമേരിക്കന്‍ സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി; രണ്ടാഴ്ച പഴക്കം

പെരുമ്പാടി ചുരത്തില്‍ അമേരിക്കന്‍ സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി; രണ്ടാഴ്ച പഴക്കം

കണ്ണൂര്‍: തലശേരി-കുടക് അന്തര്‍സംസ്ഥാന പാതയില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 18-19 വയസ്സുള്ള യുവതിയുടെ മൃതദേഹമാണ് മടക്കി കൂട്ടി പെട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്...

കാസർകോഡ് ജില്ലയിൽ നാളെ  പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

കാസർകോഡ് ജില്ലയിൽ നാളെ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

കാസർകോഡ് : ഗണേശ ചതുർത്ഥി പ്രമാണിച്ച് കാസർകോഡ് ജില്ലയിൽ നാളെ പൊതു അവധി. കേരളത്തിൽ കാസർകോഡ് ജില്ലയിൽ മാത്രമാണ് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ...

“ആശങ്ക വേണ്ട; കുവൈത്തില്‍ അറസ്റ്റിലായ നഴ്സുമാരുടെ മോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു”: വി മുരളീധരന്‍

“ആശങ്ക വേണ്ട; കുവൈത്തില്‍ അറസ്റ്റിലായ നഴ്സുമാരുടെ മോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു”: വി മുരളീധരന്‍

ന്യൂഡല്‍ഹി : കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെട്ട നഴ്സുമാരുടെ സംഘത്തെ മോചിപ്പിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും അധികാരികളുമായി...

ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്ക് ജീവപര്യന്തം ശിക്ഷ

ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്ക് ജീവപര്യന്തം ശിക്ഷ

പാലക്കാട് : ചാലിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികള്‍ക്ക് ജീവപര്യന്തം ശിക്ഷ. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ്ഗ കോടതിയാണ് ചാലിശ്ശേരി സ്വദേശികളായ ഇസ്മയില്‍,...

നിപ; ‘കോഴിക്കോട് സ്ഥിതി നിയന്ത്രണവിധേയം; ജില്ലകള്‍ ജാഗ്രത തുടരണം’: വീണാ ജോര്‍ജ്

നിപ; ‘കോഴിക്കോട് സ്ഥിതി നിയന്ത്രണവിധേയം; ജില്ലകള്‍ ജാഗ്രത തുടരണം’: വീണാ ജോര്‍ജ്

കോഴിക്കോട് : സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്....

Latest News