Keralam

ഒടുവിൽ തെറ്റ് തിരുത്താൻ സർക്കാർ;  ഐജി പി. വിജയൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ

ഒടുവിൽ തെറ്റ് തിരുത്താൻ സർക്കാർ; ഐജി പി. വിജയൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ

തിരുവനന്തപുരം: എലത്തൂർ തീവെപ്പ് കേസുമായി ബന്ധപ്പെട്ടു ഐ ജി വിജയൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ. കേസിൽ സുരക്ഷാവീഴ്ച സംഭവിച്ചു എന്നായിരുന്നു ഐ ജി യുടെ പേരിൽ വന്ന...

”അവരുടെ കൺകണ്ട ദൈവത്തെ ആരും വിമർശിക്കാൻ പാടില്ല”; കൈതോലപ്പായയിൽ സൂക്ഷിച്ച വിത്ത് ഇപ്പോൾ വൻമരം ആയിട്ടുണ്ടാകും; ആ രഹസ്യസങ്കേതങ്ങളിലേക്ക് കടന്നുകയറി സത്യം പുറത്തുകൊണ്ട് വരും: ജി ശക്തിധരൻ

ദേശാഭിമാനിയുടെ ആസ്തികൾ മുഴുവനും ഇ പി ജയരാജന്റെ പേരിലേക്ക് മാറ്റി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ ശ്രമിച്ചു:ജി ശക്തിധരൻ

കണ്ണൂർ: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തൽ. ദേശാഭിമാനിയുടെ ആസ്തികൾ മുഴുവനും ഇ പി ജയരാജന്റെ പേരിലേക്ക് മാറ്റി സ്വകാര്യ വ്യക്തിക്ക്...

കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ...

നിയമസഭാ കൈയ്യാങ്കളി; മുൻ കോൺഗ്രസ്സ് എം എൽ എ മാരെയും കേസിൽ പ്രതി ചേർക്കും

നിയമസഭാ കൈയ്യാങ്കളി; മുൻ കോൺഗ്രസ്സ് എം എൽ എ മാരെയും കേസിൽ പ്രതി ചേർക്കും

തിരുവനന്തപുരം : നിയമസഭാ കൈയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ്സ് എം എൽ എ മാർക്കെതിരെ കേസെടുക്കാൻ തീരുമാനമായി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശപ്രകാരമാണ് കേസെടുക്കുന്നത്. തുടരന്വേഷണത്തിൽ...

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

സമയം നഷ്ടപ്പെടുത്തും, കുട്ടികളെ ഓഫീസിൽ കൊണ്ടുവരരുത് ; സർക്കാരിന്റെ പഴയ ഉത്തരവ് വൈറലാവുന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തന്റെ മാസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് തിരുവനന്തപുരം കോർപ്പറേൻ മേയർ ആര്യ രാജേന്ദ്രൻ ഓഫീസിലെത്തിയത് വലിയ വാർത്തയായിരുന്നുയ ഇതിന് പിന്നാലെ സർക്കാർ...

“അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കണമായിരുന്നു; ഇത് വേദി കിട്ടിയപ്പോള്‍ ആളാവാന്‍ നോക്കിയതാണ്”; അലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധ്യാന്‍ ശ്രീനിവാസന്‍

“അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കണമായിരുന്നു; ഇത് വേദി കിട്ടിയപ്പോള്‍ ആളാവാന്‍ നോക്കിയതാണ്”; അലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധ്യാന്‍ ശ്രീനിവാസന്‍

കൊച്ചി : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അലന്‍സിയറിനെതിരെ വിമര്‍ശനവുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അങ്ങനെയൊരു അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു...

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ 25 വരെ; ഈ മാസം നടത്താനിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷകൾ 2024 മാർച്ച് 4 മുതൽ 25 വരെ നടക്കും. ഏപ്രിൽ 3 മുതൽ 17 വരെയാണ് മൂല്യനിർണയ ക്യാമ്പ്. ഫെബ്രുവരി 19 മുതൽ...

ആശ്വാസം; നിപയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപയിൽ ആശ്വാസം; ഹൈറിസ്‌ക് വിഭാഗത്തിൽ പെട്ട 61 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നിപ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ നെഗറ്റീവ്. 61 സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു.നിപ ബാധിച്ച് മരിച്ച...

സംശയരോഗം ; കൊല്ലത്ത് അക്ഷയ സെന്ററിലെത്തി ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ജീവനൊടുക്കി

സംശയരോഗം ; കൊല്ലത്ത് അക്ഷയ സെന്ററിലെത്തി ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ജീവനൊടുക്കി

കൊല്ലം: പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കർണ്ണാടക കുടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ്...

സിപിഎം നേതാവ് പ്രസിഡന്റായ ബാങ്കിലും ഇഡി റെയ്ഡ്; തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് പുരോഗമിക്കുന്നു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തൃശൂരിൽ വീണ്ടും ഇഡി റെയ്ഡ്. അയ്യന്തൾ സർവീസ് സഹകരണ ബാങ്കിലും തൃശൂർ സർവീസ് സഹകരണ ബാങ്കിലും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

വയനാട് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. വയനാട് വൈത്തിരിയിലാണ് സംഭവം. ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് ഭാരവാഹി കണ്ണാടിച്ചോല സ്വദേശി മനോജ് (39)...

മലപ്പുറത്ത് മകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ; അതേ സംഘം അമ്മയെ ആക്രമിച്ചു; അറസ്റ്റ്

മലപ്പുറത്ത് മകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ; അതേ സംഘം അമ്മയെ ആക്രമിച്ചു; അറസ്റ്റ്

മലപ്പുറം : മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചു. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മേലാറ്റൂർ പോലീസ്...

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ

കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമൊത്ത് ഇവിടെ താമസിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. പോലീസ്...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

മാസപ്പടിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹർജിയാണ് ഇന്ന് കോടതിയിലെത്തുക. വീണ വിജയൻ, മുഖ്യമന്ത്രി...

ബിജെപി അധികാരത്തിൽ നിന്ന് ഇറങ്ങണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി; രാഹുലിനെതിരായ നടപടി ചോദ്യം ചെയ്യാൻ സിപിഎമ്മിന് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും പിണറായി

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വിഷയമല്ല; ലോക കേരള സഭയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക്; അനുമതിക്കായി കേന്ദ്രത്തിന് അപേക്ഷ നൽകി

തിരുവനന്തപുരം: ലോക കേരള സഭയുടെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്നു. അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ...

മദ്യമുണ്ടെന്ന് കരുതി പിന്തുടർന്നു; പോലീസിനെ കണ്ട് ഭയന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു

മദ്യമുണ്ടെന്ന് കരുതി പിന്തുടർന്നു; പോലീസിനെ കണ്ട് ഭയന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു

കൊല്ലം; പോലീസ് പിന്തുടർന്നപ്പോൾ ബൈക്കിൽ അമിതവേഗതയിൽപോയ യുവാവ് അപകടത്തിൽപ്പെട്ട് മരിച്ചു. കടയ്ക്കൽ കുമ്പളം ചരുവിള പുത്തൻവീട്ടിൽ സുബിൻ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മാർക്കറ്റ് ജംക്ഷൻ...

വിജനമായ വഴിയിൽ ഇറക്കി വിട്ടു; വീട്ടിലേക്ക് മടങ്ങിയത് പിതാവിനൊപ്പം; കെഎസ്ആർടിസിയ്‌ക്കെതിരെ പരാതിയുമായി യുവതി

മദ്യലഹരിയിലായിരുന്ന വിവിധഭാഷാ തൊഴിലാളികളെ കയറ്റിയില്ല; കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം

പോത്തൻകോട്; മദ്യപിച്ച് സ്ഥലകാലബോധമില്ലാതെ നിന്ന വിവിധഭാഷാ തൊഴിലാളികളെ ബസിൽ കയറ്റിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാറിനാണ്...

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ; കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം കോഴിക്കോട് പഠനം തുടങ്ങും; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസ്; വിദ്യാർത്ഥികളെ ക്ലാസുകളിലേക്ക് വരുത്തരുതെന്ന് കർശന നിർദ്ദേശം

കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതൽ പഠനം ആരംഭിക്കും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ...

മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് സംശയം ; സുഹൃത്തിനെ വെടിവെച്ചു കൊലപ്പെടുത്തി യുവാവ്

മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് സംശയം ; സുഹൃത്തിനെ വെടിവെച്ചു കൊലപ്പെടുത്തി യുവാവ്

ജാർഖണ്ഡ് : മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന സംശയത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ജംഷഡ്പുരിലെ ബിസ്തുപൂർ മേഖലയിലാണ് സംഭവം. ബിസ്തുപൂർ സ്വദേശിയായ വിശാല്‍ പ്രസാദ് (25)...

വീണ്ടും എയർഗൺ വെടിവെപ്പ് ; കണ്ണൂരിൽ അച്ഛൻ മകനെ വെടിവെച്ചു ; തലയ്ക്ക് വെടിയേറ്റ മകൻ ഗുരുതരാവസ്ഥയിൽ

വീണ്ടും എയർഗൺ വെടിവെപ്പ് ; കണ്ണൂരിൽ അച്ഛൻ മകനെ വെടിവെച്ചു ; തലയ്ക്ക് വെടിയേറ്റ മകൻ ഗുരുതരാവസ്ഥയിൽ

കണ്ണൂർ : എയർഗണ്‍ ഉപയോഗിച്ച് മകനെ പിതാവ് വെടിവെച്ചു. തലയ്ക്ക് വെടിയേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്. മഹാരാഷ്ട്ര സ്വദേശിയായ 30 വയസ്സുകാരൻ സൂരജിനാണ് വെടിയേറ്റത്. ഇയാളുടെ അച്ഛൻ...

Latest News