ഇടുക്കി : ആനക്കൊമ്പ് വില്പന നടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി പരുന്തുംപാറയിൽ ആണ് സംഭവം. ഇവരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടിയിട്ടുണ്ട്....
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൻമദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് പ്രത്യേക എക്സിബിഷന് തുടക്കമായി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. മുൻ കേന്ദ്രമന്ത്രി ഓ രാജഗോപാൽ ഉദ്ഘാടനം...
മലപ്പുറം : ബാങ്ക് ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ കഴിഞ്ഞു വന്നിരുന്ന സലീനയ്ക്ക് ഒടുവിൽ ആശ്വാസം. ബാങ്കിന്റെ ലോൺ വീട്ടാനുള്ള തുക നിലമ്പൂർ വിവേകാനന്ദ ട്രസ്റ്റ് നൽകും....
കാസർകോട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം. താൻ ജയിലിലല്ല ദുബായിലാണെന്ന്...
കോഴിക്കോട് : സ്കൂൾമുറ്റം നിറയെ വാഴനട്ട് വഴി തടസ്സപ്പെടുത്തിയതായി പരാതി. കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്തിലെ ചേരാപുരത്താണ് സംഭവം. ചേരാപുരം ഈസ്റ്റ് എം എൽ പി സ്കൂളിന്റെ...
ഉലക നായകൻ കമൽ ഹാസനുമായി കണ്ടുമുട്ടിയ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഇന്നലെ ദുബായിൽ നടന്ന സൈമ അവാർഡ്സ് വേദിയിൽ വച്ചാണ് ഉണ്ണി മുകുന്ദൻ കമൽ...
കോഴിക്കോട് : ''ഞാൻ എട്ട് വർഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ്, അവനെ എനിക്ക് തിരിച്ചുവേണം''- നിപ ബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുകാരന്റെ...
തിരുവനന്തപുരം ;സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ രാജസ്ഥാനും മദ്ധ്യപ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദം...
മുംബൈ; സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നടത്തിയ പെൺ പ്രതി പരാമർശത്തിൽ ന്യായീകരണവുമായി നടൻ അലൻസിയർ. താൻ ലോകത്തെ സ്നേഹിക്കുന്നവനാണെന്നും ഒരു സ്ത്രീയേയും അപമാനിച്ചിട്ടില്ലെന്നും അലൻസിയർ പറഞ്ഞു....
കൊച്ചി; നടൻ അലൻസിയറിന്റെ ധീരതയ്ക്ക് അവാർഡ് നൽകുമെന്ന് ഓൾ കേരള മെൻസ് അസോയിയേഷൻ. സ്ത്രീ പ്രതിമയ്ക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപ്പമാണ് നൽകുകയെന്ന് അസോസിയേഷൻ പ്രസിഡന്റ്...
കോഴിക്കോട് : ലഹരിമരുന്ന് മാഫിയയുമായി ബന്ധം പുലർത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ എം.ബി.രജിലേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ലഹരിമരുന്ന് കേസിലെ പ്രതിക്കൊപ്പം പോലീസ് ഉദ്യോഗസ്ഥൻ...
പത്തനംതിട്ട : ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ആരംഭിച്ചിട്ടുള്ള കേരള പോലീസിന് ആദ്യഘട്ടത്തിൽ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലയിലെ ചില തമിഴ്നാട് സ്വദേശികളുടെ വിവരങ്ങൾ...
കൊച്ചി: നടൻ രഞ്ജിത്തിനെതിരെ നടൻ വിനായകൻ. രഞ്ജിത്തിന്റെ ലീല എന്ന സിനിമ അഡൽറ്റ് മാഗസീൻ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ കുറ്റപ്പെടുത്തി.ഒരു ആനയുടെ പുറത്തു കയറി ഒരു സ്ത്രീയെ...
തിരുവനന്തപുരം: സമരം നടത്താനുൾപ്പടെയുള്ള ആവശ്യങ്ങൾക്ക് പോലീസ് അനുമതി ലഭിക്കാൻ ഇനി ഫീസ് വേണം. രാഷ്ട്രീയ പാർട്ടികളുടേതടക്കമുള്ള പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കുമാണ് ഫീസ് നൽകേണ്ടത്. ഒക്ടോബർ ഒന്നു മുതൽ ഫീസ്...
തിരുവനന്തപുരം; എഴുപത്തിമൂന്നാം ജന്മദിനനിറവിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാൾ ആശംസകളേകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയൻ...
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ മല്ലുട്രാവലർ എന്നറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് പോലീസ്. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും...
ചക്കുളത്തുകാവ്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക പൂജ നടത്തി നടത്തി പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദ ബോസ്. ചക്കുളത്തുകാവ് ക്ഷേത്രത്തിലാണ് മുൻ ഐഎസ് ഉദ്യോഗസ്ഥനായ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. മ്യൂസിയം, മൃഗശാല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 (കാറ്റഗറി 212/2020),...
പത്തനംതിട്ട: പരുമല കോളേജിലെ എബിവിപി പ്രവർത്തകരായിരുന്ന അനു, സുജിത്, കിം എന്നിവരെ എസ് എഫ് ഐ- മാർക്സിസിറ്റ് ഗുണ്ടകൾ ക്യാമ്പസിനുള്ളിൽ വെച്ച് മൃഗീയമായി മർദ്ദിച്ചും എറിഞ്ഞും പമ്പയാറ്റിൽ...
എറണാകുളം : എക്സൈസ് നടത്തിയ പരിശോധനയിൽ സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിൽ നിന്നും 8 ലിറ്റർ വാറ്റു ചാരായയും വാഷും പിടികൂടി. ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് നിന്നുമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies