തിരുവനന്തപുരം: 77ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷപരിപാടികൾ. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. ഇതിന് ശേഷം മുഖ്യമന്ത്രി...
തിരുവനന്തപുരം : ഇന്ത്യ പട്ടിണിയിൽ നിന്നും വിമുക്തി നേടാൻ കാരണമായത് സോവിയറ്റ് യൂണിയന്റെ സഹായം ആണെന്ന് ഇ പി ജയരാജൻ. ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യമാണ് പഴയ...
തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് സര്ക്കാര് ജീവനക്കാര്ക്ക് ഓണം ബോണസും ഉത്സവബത്തയും അനുവദിച്ചു. ബോണസായി 4000 രൂപയും ഉത്സവബത്തയായി 2750 രൂപയും ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്...
എറണാകുളം: സെന്റ് മേരീസ് ബസലിക്കയിൽ ശക്തമായ പ്രതിഷേധം. ബസലിക്കയിൽ പ്രാർത്ഥനയ്ക്കെത്തിയ മാർപ്പാപ്പയുടെ പ്രതിനിധിയെ തടഞ്ഞു. ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെയാണ് തടഞ്ഞത്. തുടർന്ന് കനത്ത പോലീസ് സുരക്ഷയിൽ...
പാലക്കാട്: ഓണമായിട്ടും കർഷകർക്ക് നെല്ലിന്റെ സംഭരണവില നൽകാത്ത പിണറായി സർക്കാരിന്റെ വഞ്ചനയ്ക്കെതിരെ ട്രാക്ടർ റാലിയുമായി ബിജെപി. കർഷക മോർച്ച പാലക്കാട് ജില്ലാ ഘടകമാണ് കളക്ടറേറ്റിലേക്ക് ട്രാക്ടർ റാലി...
പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച സംഭവത്തിൽ നുണ പരിശോധനയ്ക്ക് അപേക്ഷ നൽകി സിബിഐ. നാല് പ്രതികളുടെ നുണ പരിശോധനയ്ക്ക് വേണ്ടിയാണ് അപേക്ഷ നൽകിയത്. സിബിഐ തിരുവനന്തപുരം...
എറണാകുളം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഹർഘർ തിരംഗാ പരിപാടിയുടെ ഭാഗമായി ലീഗൽ സെൽ. എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹൈക്കോടതി ചേംമ്പർ ക്ലോപ്ലക്സിനു...
തിരുവനന്തപുരം: സർക്കസ് കാണാൻ വന്ന ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. സംഭവത്തിൽ ട്രാൻസ്ജൻഡറിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണന്തല സ്വദേശി പ്രസാദിന്റെ കുട്ടിയെ ആണ് തട്ടിക്കൊണ്ട്...
തൃശ്ശൂർ: വൃദ്ധസദനത്തിൽവച്ച് വിവാഹിതരായ ദമ്പതികളിൽ ഭർത്താവ് അന്തരിച്ചു. 64 കാരനായ കൊച്ചനിയൻ ആണ് അന്തരിച്ചത്. കൊച്ചനിയനും ഭാര്യ ലക്ഷ്മി അമ്മാളും രാമവർമ്മപുരം വൃദ്ധസദനത്തിലെ അന്തേവാസികൾ ആയിരുന്നു. രാവിലെയോടെയായിരുന്നു...
തിരുവനന്തപുരം: മുഖ്യമന്ത്രിയും മകളും കരിമണൽ വ്യവസായിയിൽ നിന്നും മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങൾ നേരിടാൻ പോലും സിപിഎം സെക്രട്ടറി എംവി ഗോവിന്ദന് ധൈര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...
ആലപ്പുഴ: കോളേജ് അടിച്ചുതകർത്ത കേസിൽ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കോടതിയിലാണ് ജെയ്ക് കീഴടങ്ങിയത്. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി എൻജിനീയറിംഗ് കോളേജാണ്...
കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലാണ് പുതുപ്പള്ളിയിൽ മത്സരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കി....
കൊച്ചി: രാജ്യം 77 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ യാത്രക്കാർക്ക് വലിയ ഇളവ് നൽകി കൊച്ചി മെട്രോ. ടിക്കറ്റ് നിരക്കിൽ വലിയ ഇളവാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്....
കോട്ടയം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച് സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പരാമർശത്തിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിന്റെ പ്രതിഷേധത്തിൽ...
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിന് നേരെ ആക്രമണം. ഹൗസിംഗ്ബോർഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ രാജാജി നഗർ സ്വദേശി സൂരജ് പിടിയിലായി....
തിരുവനന്തപുരം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടെ എൻഎസ്എസിനോടുള്ള നിലപാട് മാറ്റി സിപിഎം. സാമുദായിക നേതാക്കളെ കാണുന്നതിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന്...
ആലുവ: ആദ്യകാല ബിജെപി നേതാവ് ഒ.ജി തങ്കപ്പൻ അനുസ്മരണ പരിപാടി ആലുവയിൽ നടന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിജെപിയുടെ മുൻ...
എറണാകുളം: കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. കളമശ്ശേരി സ്വദേശിയും പൊതുപ്രവർത്തകനുമായ...
ഛണ്ഡീഗഡ്: സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണത്തിനായി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ കാലപുരിയ്ക്ക് അയച്ച് ബിഎസ്എഫ്. പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്....
ചങ്ങനാശ്ശേരി: ആൺസുഹൃത്തിനെ പിടികൂടിയ പോലീസിന് നേരെ കയ്യേറ്റവും തെറിവിളിയുമായി പ്രായപൂർത്തിയാവാത്ത പെൺകുട്ടി. തൃക്കൊടിത്താനം കൈലാത്തുപടിക്ക് സമീപമാണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ യുവാവി?ന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies