Keralam

എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; നാമജപ യാത്രയ്ക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ: കെ. സുരേന്ദ്രൻ

മുഖ്യമന്ത്രിയും നേതാക്കളും കൈപ്പറ്റിയത് 96 കോടി; മാസപ്പടി വാങ്ങിയ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണം; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും മറ്റ് നേതാക്കളും മാസപ്പടി വാങ്ങിയ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മാസപ്പടിയായി 96 കോടി...

മാസപ്പടി വിവാദം; മുഖ്യമന്ത്രിയും മരുമകന്‍ മന്ത്രിയും മൂന്ന് ദിവസമായി മാളത്തില്‍ : വി.മുരളീധരന്‍

മാസപ്പടി വിവാദം; മുഖ്യമന്ത്രിയും മരുമകന്‍ മന്ത്രിയും മൂന്ന് ദിവസമായി മാളത്തില്‍ : വി.മുരളീധരന്‍

കൊല്ലം : മാസപ്പടി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ക്യാപ്റ്റന്‍, ഇരട്ടച്ചങ്കന്‍ എന്നെല്ലാം ആഘോഷിക്കപ്പെടുന്ന...

സീരിയലിൽ അവസരം വാഗ്ദാനം നൽകി പീഡനം; പ്രതി അറസ്റ്റിൽ

സീരിയലിൽ അവസരം വാഗ്ദാനം നൽകി പീഡനം; പ്രതി അറസ്റ്റിൽ

കൊല്ലം: സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിത്തോട്ടം സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ പള്ളിത്തോട്ടം പോലീസാണ്...

സമയം ശരിയല്ല, നിലം തൊടാനാവാതെ മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ; നെഹ്രു ട്രോഫി വള്ളം കളി ഉദ്ഘാടനത്തിന് പിണറായി വിജയനെത്തിയില്ല; പോലീസ് ബോട്ട് മറിഞ്ഞു

സമയം ശരിയല്ല, നിലം തൊടാനാവാതെ മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ; നെഹ്രു ട്രോഫി വള്ളം കളി ഉദ്ഘാടനത്തിന് പിണറായി വിജയനെത്തിയില്ല; പോലീസ് ബോട്ട് മറിഞ്ഞു

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിദ്ധ്യത്തിൽ നെഹ്രു ട്രോഫി വള്ളം കളി മത്സരങ്ങൾക്ക് പതാക ഉയർത്തി മന്ത്രി സജി ചെറിയാൻ. പുന്നമടക്കായലിൽ നടക്കുന്ന 69 ാമത് നെഹ്രു...

കോഴിക്കോട് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസ്; കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസ്; കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. അഹമ്മദാബാദിലെ ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷായാണ്...

കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഇനി മുന്നേറ്റം മാത്രം; പദവികള്‍ ആഗ്രഹിച്ചല്ല ബിജെപിയിലെത്തിയത് : അനില്‍ ആന്റണി

കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഇനി മുന്നേറ്റം മാത്രം; പദവികള്‍ ആഗ്രഹിച്ചല്ല ബിജെപിയിലെത്തിയത് : അനില്‍ ആന്റണി

തൃശ്ശൂര്‍ : കേരളത്തില്‍ ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മുന്നേറ്റം മാത്രമേ ഉണ്ടാകൂ എന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഒരു മണ്ഡലങ്ങളിലും ഇനി പിന്നോട്ട് പോകില്ല....

സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി സൂര്യ;കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി സൂര്യ;കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

എറണാകുളം: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ കുടുംബത്തെ കണ്ട് തമിഴ് നടൻ സര്യ. കാക്കനാട്ടെ വീട്ടിലെത്തിയാണ് സൂര്യ കുടുംബാംഗങ്ങളെ കണ്ടത്. നിർമ്മാതാവ് രാജശേഖറും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വൈകീട്ടോടെയായിരുന്നു...

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

ഒളിച്ചിരുന്ന മഴയിങ്ങെത്തി; ഓഗസ്റ്റിലെ ആദ്യ മഴമുന്നറിയിപ്പ്; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ വ്യാപകമായേക്കും. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തിലെ ആദ്യ മഴ മുന്നറിയിപ്പാണ് കാലവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്. ഇടുക്കി,...

വെളിച്ചെണ്ണ കമ്പനിയുടെ കളക്ഷൻ ഏജന്റിനെ തട്ടിക്കൊണ്ടുപോയി ഇരുപതിനായിരം രൂപയും 60 ലിറ്റർ വെളിച്ചെണ്ണയും കവർന്നു ; മൂന്ന് പേർ അറസ്റ്റിൽ

വെളിച്ചെണ്ണ കമ്പനിയുടെ കളക്ഷൻ ഏജന്റിനെ തട്ടിക്കൊണ്ടുപോയി ഇരുപതിനായിരം രൂപയും 60 ലിറ്റർ വെളിച്ചെണ്ണയും കവർന്നു ; മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ : വെളിച്ചെണ്ണ കമ്പനിയുടെ കളക്ഷൻ ഏജന്റിനെ വാഹനം അടക്കം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഘം അറസ്റ്റിൽ. ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി ചെറുപറമ്പില്‍ മിഥുന്‍ (31), നടവരമ്പ്...

കോട്ടയം നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

കോട്ടയം നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

കോട്ടയം : നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടക്കെലപ്പെടുത്താന്‍ ശ്രമം. കോട്ടയം ബസേലിയോസ് കോളേജ് ജംഗ്ഷനില്‍ വച്ച് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം ഉണ്ടായത്. നടുറോഡില്‍ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. നാല്‍പ്പതുകാരിയായ...

നായയുടെ കടിയേറ്റ് ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചു ; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി രക്ഷിതാക്കൾ

നായയുടെ കടിയേറ്റ് ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചു ; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി രക്ഷിതാക്കൾ

തിരുവനന്തപുരം : നായയുടെ കടിയേറ്റ കുട്ടിയ്ക്ക് ചികിത്സ വൈകിപ്പിച്ചതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പൗഡിക്കോണം സ്വദേശിനി നന്ദനയ്ക്കാണ് ആശുപത്രിയിൽ നിന്നും ദുരനുഭവം ഉണ്ടായത്....

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ സ്വവസതിയിൽ രാവിലെയോടെയായിരുന്നു ഫസീലയുടെ അപ്രതീക്ഷിത വിയോഗം. മലപ്പുറം സ്വദേശിനിയാണ്. മുഹമ്മദ് മുസ്തഫ...

ഭക്ഷണം കഴിക്കുന്നതിനിടെ ഹൃദയാഘാതം; ഷാർജയിൽ പാലക്കാട് സ്വദേശിനി മരിച്ചു

ഭക്ഷണം കഴിക്കുന്നതിനിടെ ഹൃദയാഘാതം; ഷാർജയിൽ പാലക്കാട് സ്വദേശിനി മരിച്ചു

ഷാർജ: ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവതി മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ (32) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കും. ഭർത്താവിനൊപ്പം...

‘ആറളം ഫാം വനവാസികൾക്ക്’ ; കണ്ണൂരിൽ തോക്കുമായി കമ്യൂണിസ്റ്റ് ഭീകരരുടെ പ്രകടനം; അന്വേഷണം ആരംഭിച്ചു

‘ആറളം ഫാം വനവാസികൾക്ക്’ ; കണ്ണൂരിൽ തോക്കുമായി കമ്യൂണിസ്റ്റ് ഭീകരരുടെ പ്രകടനം; അന്വേഷണം ആരംഭിച്ചു

കണ്ണൂർ: കീഴ്പ്പള്ളി അയ്യൻകുന്നിൽ കമ്യൂണിസ്റ്റ് ഭീകര സംഘത്തിന്റെ സാന്നിദ്ധ്യം. ഇന്നലെ വൈകീട്ടോടെയാണ് സംഘം അയ്യൻകുന്നിൽ എത്തിയത്. വിയറ്റ്നാം അങ്ങാടിയിൽ ഇവർ പ്രകടനം നടത്തി. ആറളം ഫാം വനവാസികൾക്ക്...

പുതുപ്പള്ളിയിൽ ജെയ്ക് സി തോമസോ?; സ്ഥാനാർത്ഥിയെ സിപിഎം ഇന്ന് തീരുമാനിക്കും; പ്രഖ്യാപനം നാളെ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ഇടത് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. യുവ നേതാവ് ജയ്ക് സി തോമസിനെയാണ് സിപിഎം പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരിക്കുന്നത്. രാവിലെ 11 മണിയ്ക്ക്...

ആവേശത്തിന്റെ തുഴയെറിഞ്ഞ് നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; പുന്നമട കായലിന്റെ തീരത്തേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ആവേശത്തിന്റെ തുഴയെറിഞ്ഞ് നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; പുന്നമട കായലിന്റെ തീരത്തേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ആലപ്പുഴ: ആവേശത്തിന്റെ തുഴയെറിഞ്ഞ് 69ാമത് നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്. രാവിലെ 11 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങൾ കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...

തൃശ്ശൂരിൽ മണ്ണെടുത്ത കുഴിയിലെ  വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ : മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂർ ചാലക്കുടിയിലാണ് സംഭവം. വീടിന് സമീപത്തായുള്ള മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് കുട്ടി മരണപ്പെട്ടത്....

അഞ്ചുവയസ്സുകാരിയുടെ കൊലപാതകം : പ്രതിഷേധം ഇരമ്പി ആലുവ നഗരസഭ ;  നഗരസഭാ കൗൺസിൽ ഉപരോധിച്ച് ബിജെപി

അഞ്ചുവയസ്സുകാരിയുടെ കൊലപാതകം : പ്രതിഷേധം ഇരമ്പി ആലുവ നഗരസഭ ; നഗരസഭാ കൗൺസിൽ ഉപരോധിച്ച് ബിജെപി

ആലുവ : ആലുവയിൽ അഞ്ചുവയസ്സുള്ള ബാലിക കൊല്ലപ്പെട്ടതിന് നഗരസഭക്കും ഉത്തരവാദിത്തമുണ്ടെന്നും ചെയർമാൻ അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു ബിജെപി കൗൺസിലർമാർ നഗരസഭാ കൗൺസിലിൽ ചെയർമാനെ...

ഒടുവിൽ റോജയ്ക്കും മക്കൾക്കും ആശ്വാസം ; ആമകളെ കൈവശം വെച്ച കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ജയിലിൽ കഴിഞ്ഞിരുന്ന സുരേഷിന് ജാമ്യം ലഭിച്ചു

ഒടുവിൽ റോജയ്ക്കും മക്കൾക്കും ആശ്വാസം ; ആമകളെ കൈവശം വെച്ച കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ജയിലിൽ കഴിഞ്ഞിരുന്ന സുരേഷിന് ജാമ്യം ലഭിച്ചു

കൊടുങ്ങല്ലൂർ : മതിലകം പൊക്ലായിയിൽ ആമകളെ കൈവശം വെച്ച കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന പേരിൽ കഴിഞ്ഞ ജൂൺ 13 മുതൽ ജയിലിൽ കഴിഞ്ഞിരുന്ന സുരേഷിന് ഒടുവിൽ...

പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പരിയാരം : കണ്ണൂര്‍ ജില്ലയില്‍ എട്ടാക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ പീഡിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോക്‌സോ നിയമ പ്രകാരം മുന്‍ സിപിഎം സെക്രട്ടറിക്കെതിരെ കേസെടുത്തു. മുന്‍ സിപിഎം കല്ലംവള്ളി...

Latest News