Cricket

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മൻ ഗിൽ ചില ഘട്ടങ്ങളിൽ തന്റെ അധികാരം പ്രകടിപ്പിക്കുകയും ടീമിൽ സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തുകയും വേണമെന്ന് മുൻ ഇന്ത്യൻ താരം...

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബൗൾ ചെയ്ത് പിന്നീട് ലക്ഷ്യം പിന്തുടരാനാണ്...

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് താനും രോഹിത് ശർമയും തമ്മിലുള്ള സംഭാഷണങ്ങളിലെല്ലാം പ്രധാനമായും ചർച്ച ചെയ്യാറുള്ളതെന്ന് വിരാട് കോഹ്‌ലി. വർഷങ്ങളായി ഇരുവരും വിവിധ നേതൃത്വ ചുമതലകളിൽ...

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയുടെ നിരാശ ഇപ്പോഴും മനസ്സിലുണ്ടെന്നും കരിയറിൽ ചെറിയൊരു ‘പൂർത്തിയാകാത്ത ദൗത്യം’ ബാക്കിയുണ്ടെന്നും ഇന്ത്യൻ ബാറ്റിങ് താരം വിരാട് കോഹ്‌ലി. ഞായറാഴ്ച തിരുവനന്തപുരത്ത്...

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഞായറാഴ്ച തിരുവനന്തപുരത്ത് ഇറങ്ങുമ്പോൾ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് നിരവധി റെക്കോർഡ് നേട്ടങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിരവധി നാഴികക്കല്ലുകൾ...

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി 2027ലെ ഏകദിന ലോകകപ്പ് ഇന്ത്യയ്ക്കായുള്ള തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി 2027 ഒക്ടോബർ-നവംബർ മാസങ്ങളിലാണ്...

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഉൾപ്പെടെയുള്ള സീനിയർ താരങ്ങളുടെ അനുഭവസമ്പത്ത് ഇന്ത്യൻ ടീമിലെ യുവതാരങ്ങളിലേക്ക് പരമാവധി കൈമാറാനുള്ള ശ്രമത്തിലാണ് ടീം മാനേജ്‌മെന്റെന്ന് ബൗളിങ് കോച്ച് മോർണെ മോർക്കൽ....

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ലിംഗസമത്വത്തിനായുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. യു.എൻ.എഫ്.പി.എ ഇന്ത്യയുടെ നേതൃത്വത്തിൽ ലിംഗസമത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പ്രവർത്തനങ്ങളിലാണ് സഞ്ജു ശബ്ദമുയർത്തിയത്. എല്ലാവർക്കും സ്വപ്നം...

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

വിരാട് കോഹ്‌ലി, രോഹിത് ശർമ, ആർ. അശ്വിൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ശൂന്യത അനുഭവപ്പെടുന്നുണ്ടെങ്കിലും, ഇതുമൂലം ക്രിക്കറ്റിന്റെ...

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

അന്താരാഷ്ട്ര അത്‌ലറ്റിക് വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരൻ ഗുൽവീർ സിംഗ് ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ പതിനായിരം മീറ്റർ ഇനത്തിൽ വെള്ളിമെഡൽ സ്വന്തമാക്കി. മത്സരത്തിൽ...

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

നിരവധി ബാറ്റ്‌സ്മാൻമാർ സിക്‌സറുകൾ പറത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും, അത് സ്റ്റേഡിയത്തിന് പുറത്ത് പോകുന്നതും കാണികൾക്ക് ഇടയിലേക്കും പതിക്കുന്നതും കണ്ടിട്ടുണ്ടാകാം. ഏറ്റവും വലിയ സിക്സ് അടിക്കുന്ന താരത്തിന് പ്രതിഫലം...

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ മുതിർന്ന താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും തിരുവനന്തപുരത്ത് നെറ്റ്സിൽ പരിശീലനം പുനരാരംഭിച്ചു. വ്യാഴാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ...

ഐ.പി.എൽ മിനി ലേലം ഗോവയിൽ, വമ്പൻ പേരുകളില്ല; ലേലവിളികളിൽ ആവേശം ഉണ്ടാകില്ല, പ്രതികരണവുമായി ആകാശ് ചോപ്ര

ഐ.പി.എൽ മിനി ലേലം ഗോവയിൽ, വമ്പൻ പേരുകളില്ല; ലേലവിളികളിൽ ആവേശം ഉണ്ടാകില്ല, പ്രതികരണവുമായി ആകാശ് ചോപ്ര

2027 ഐ.പി.എൽ മിനി ലേലത്തിൽ വലിയ തുക ലഭിക്കുന്ന വമ്പൻ താരങ്ങളെയോ മിന്നുന്ന ലേലവിളികളെയോ പ്രതീക്ഷിക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരവും പ്രശസ്ത ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര....

0/113… ആ ഒരൊറ്റ സ്പെൽ കരിയർ തന്നെ അവസാനിപ്പിച്ചു; 434–438 മത്സരത്തിന്റെ പിന്നിലെ വേദന; മിക്ക് ലൂയിസ് എന്ന ദുരന്തനായകൻ

0/113… ആ ഒരൊറ്റ സ്പെൽ കരിയർ തന്നെ അവസാനിപ്പിച്ചു; 434–438 മത്സരത്തിന്റെ പിന്നിലെ വേദന; മിക്ക് ലൂയിസ് എന്ന ദുരന്തനായകൻ

1999ലെ ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന പോരാട്ടം ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി ഇന്നും വിലയിരുത്തപ്പെടുന്നു. 2019ലെ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും...

എന്റെ പരിശീലക കാലയളവിൽ അതുപോലെ ഒരു അനുഭവം ആദ്യം, ആ രാത്രി ഞാൻ ഉറങ്ങാതെ ഇരുന്നു; കാരണമായത് സഞ്ജു സാംസണോട് കാണിച്ച പ്രവർത്തി: ഗൗതം ഗംഭീർ

എന്റെ പരിശീലക കാലയളവിൽ അതുപോലെ ഒരു അനുഭവം ആദ്യം, ആ രാത്രി ഞാൻ ഉറങ്ങാതെ ഇരുന്നു; കാരണമായത് സഞ്ജു സാംസണോട് കാണിച്ച പ്രവർത്തി: ഗൗതം ഗംഭീർ

ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ, ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണെന്നും അന്ന് രാത്രി...

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് നിലവിലെ മാനദണ്ഡമെന്ന് പാകിസ്ഥാൻ ഹെഡ് കോച്ച് മൈക്ക് ഹെസ്സൻ വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുകയാണെങ്കിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ...

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടിന്റെ ഇളയ സഹോദരനും ഗ്ലാമോർഗൻ താരവുമായ ബില്ലി റൂട്ട് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 14 വർഷത്തെ കരിയറിന് ശേഷമാണ്...

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

സാനോയിൽ ജപ്പാനെതിരായ ടി20 മത്സരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒരു ആരാധകനും തമ്മിലുണ്ടായ രസകരമായ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആദ്യം ഇഷാൻ കിഷന്റെ...

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിചിത്രവും അവിശ്വസനീയവുമായ സംഭവങ്ങളിലൊന്നാണ് 1990 ഫെബ്രുവരി 20-ന് വെല്ലിംഗ്ടണും കാന്റർബറിയും തമ്മിൽ നടന്ന ഫസ്റ്റ് ക്ലാസ് മത്സരത്തിൽ ബെർട്ട് വാൻസ് എറിഞ്ഞ 77...

ശ്രേയസ് അയ്യർ കാണിച്ച ആ മാസൊന്നും വേറെ ആരും കാണിച്ചിട്ടില്ല, അത് ധീരമായ തീരുമാനം: മുഹമ്മദ് കൈഫ്

ശ്രേയസ് അയ്യർ കാണിച്ച ആ മാസൊന്നും വേറെ ആരും കാണിച്ചിട്ടില്ല, അത് ധീരമായ തീരുമാനം: മുഹമ്മദ് കൈഫ്

ജപ്പാനെതിരായ ഏക ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തീരുമാനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്ത്. മഴമൂലം...

Latest News