മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
ആലപ്പുഴ മാവേലിക്കരയ്ക്ക് സമീപം കുറത്തിക്കാട് മങ്കാംകുഴിയിൽ മദ്യലഹരിയിലെത്തിയ പിതാവ് ഒരു വയസ്സുകാരിയായ മകളെ തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളായ പരിതോഷ് മൊണ്ടേലിന്റെയും (27) റോണ്ട് വാലിയുടെയും ...







