ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യത്തിന് നീക്കം; കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഖിലേഷ് യാദവ്
ലഖ്നൗ: അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വിശാലമായ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാക്കി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് ...








