ആലപ്പുഴയിലെ റബ്ബിഷ് ബീച്ച് : മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന വീഡിയോ പങ്കുവെച്ച് വിനോദസഞ്ചാരി
ആലപ്പുഴ : ആലപ്പുഴ ബീച്ച് മാലിന്യ കൂമ്പാരമായി കിടക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് വിനോദസഞ്ചാരി. ഓസ്ട്രേലിയയിൽ നിന്നുള്ള വിനോദ സഞ്ചാരിയായ കാതറിൻ എലിസബത്ത് ആണ് ബീച്ചിന്റെ ശോചനീയാവസ്ഥ ലോകത്തിന് ...








