ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം
ആലപ്പുഴ/കാലടി: ബിരുദ പരീക്ഷ ജയിക്കാത്ത വിദ്യാർഥിനിക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നൽകുകയും എം.എ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അനുവദിക്കുകയും ചെയ്ത സംഭവത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ...








