‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന
പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരി ഇന്റർനാഷണലിനെതിരെ (Bisleri International) ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) കർശന നടപടിയെടുത്തതിന് പിന്നാലെ, രാജ്യത്തുടനീളമുള്ള മറ്റ് കുപ്പിവെള്ള ബ്രാൻഡുകളിലേക്കും പരിശോധന വ്യാപിപ്പിക്കുന്നു. ...








