തലസ്ഥാനത്ത് സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: ഞാണ്ടൂർകോണത്ത് സംഘർഷം. അംബേദ്കർ നഗർ കോളനിയിലാണ് സംഭവം. സംഘർഷത്തിൽ അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്ക് വെട്ടേറ്റു. കഴുത്തിലും കൈയിലും വെട്ടേറ്റ രാഹുലിന്റെ ...








