സംസ്ഥാനത്ത് കൊവിഡിന് പിന്നാലെ സികയും പിടിമുറുക്കുന്നു; തിരുവനന്തപുരത്ത് ക്ലസ്റ്റർ രൂപപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന് പിന്നാലെ സിക വൈറസ് ബാധയും പിടിമുറുക്കുന്നു. ആനയറയില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ...








