തേർഡ് എ.സി കോച്ചിലെ സൗകര്യങ്ങൾ പോരാന്ന് പരാതി പറഞ്ഞ മകന് പിതാവിന്റെ ‘അഡാർ’ പണി; നേരെ കൊണ്ടുപോയത് ജനറൽ കോച്ചിലേക്ക്
ജീവിതത്തിൽ ലഭിക്കുന്ന സൗകര്യങ്ങളുടെയും നേട്ടങ്ങളുടെയും യഥാർത്ഥ മൂല്യം തിരിച്ചറിയാൻ മകന് വേറിട്ടൊരു ജീവിതപാഠം പകർന്നുനൽകിയ പിതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഇന്ത്യൻ റെയിൽവേയുടെ എ.സി ത്രീ ...








