സംസ്ഥാനം നാഥനില്ലാക്കളരി; മന്ത്രിസഭാ പുനസംഘടന നടത്തിയാൽ അത് മച്ചിപ്പശുക്കളെ തൊഴുത്തു മാറ്റിക്കെട്ടുന്നതുപോലെ: കെ സുരേന്ദ്രൻ
തൃശൂർ: കേരളത്തിൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മരുമകനുമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മറ്റു മന്ത്രിമാർക്കൊന്നും യാതൊരു ...








