രാഷ്ട്രീയക്കാർക്ക് വേണ്ടി ഇസ്ലാമിക നിയമങ്ങൾ തിരുത്താനാകില്ല; സ്ത്രീകളുടെ പൊതുവേദി പ്രവേശനത്തിനെതിരായ നിലപാട് കടുപ്പിച്ച് കാന്തപുരം
സ്ത്രീകൾ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കപ്പെടരുത് എന്ന വിവാദ പ്രസ്താവനയിൽ ഉറച്ച് കാന്തപുരം എപി അബൂബക്കർ മുസലിയാർ വീണ്ടും രംഗത്ത്. രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി ഇസ്ലാമിക നിയമങ്ങൾ ...










