marry niece

ഭർത്താവിനെ ഉപേക്ഷിച്ച് മരുമകളെ വിവാഹം ചെയ്ത് യുവതി; സ്വവർഗവിവാഹത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ഭർത്താവിനെ ഉപേക്ഷിച്ച് മരുമകളെ വിവാഹം ചെയ്ത് യുവതി; സ്വവർഗവിവാഹത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

പട്‌ന; ഭർത്താവിനെ ഉപേക്ഷിച്ച് മരുമകളെ വിവാഹം ചെയ്ത് യുവതി. ബിഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം. മൂന്ന് വർഷത്തോളം ലിവിംഗ് ടുഗെതർ പങ്കാളികളായി ജീവിച്ച ശേഷമാണ് ഇരുവരും ഇപ്പോൾ വിവാഹിതരായിരിക്കുന്നത്. ...

Latest News