Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പാമ്പ് കടിയേറ്റ് 22കാരന്‍ മരിച്ചു; പാമ്പിനെ യുവാവിന്റെ ചിതയിലെറിഞ്ഞ് ഗ്രാമവാസികള്‍

by Brave India Desk
Sep 23, 2024, 05:53 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

വേറിട്ടൊരു പ്രതികാരത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പാമ്പ് കടിയേറ്റ് യുവാവ് മരിച്ചതിന് പിന്നാലെ കടിച്ച പാമ്പിനെ ചിതയിലെറിഞ്ഞ് കത്തിച്ച് കൊന്ന് പ്രദേശവാസികള്‍. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് 22 കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചത്. പിന്നാലെ പ്രദേശവാസികള്‍ പാമ്പിനെ കണ്ടെത്തുകയും യുവാവിന്റെ ചിതയിലേക്ക് എറിയുകയുമായിരുന്നു.

Stories you may like

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

വീട്ടിനുള്ളില്‍ ബെഡ്‌റൂമില്‍ കിടക്ക ഒരുക്കുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് ദിഗേശ്വര്‍ രതിയ എന്ന 22 കാരന് പാമ്പ് കടിയേല്‍ക്കുന്നത്. തുടര്‍ന്ന് കോര്‍ബയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കുന്നതിനായി കുടുംബത്തിന് വിട്ടുകൊടുത്തതായി അധികൃതര്‍ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് ഗ്രാമവാസികള്‍ പാമ്പിനെ പിടികൂടി കൊട്ടയില്‍ സൂക്ഷിച്ചു. പിന്നീട് കയര്‍ ഉപയോഗിച്ച് പാമ്പിനെ വരിഞ്ഞുകെട്ടി. രതിയയുടെ ശവസംസ്‌കാര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം വീട്ടില്‍ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോള്‍, ഗ്രാമവാസികള്‍ പാമ്പിനെയും സ്ഥലത്തേക്ക് വലിച്ചിഴച്ചു.

പാമ്പിനെ ഗ്രാമവാസികളില്‍ ചിലര്‍ കയര്‍ കെട്ടി വലിച്ചിഴയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പാമ്പ് മറ്റാരെയെങ്കിലും ഉപദ്രവിക്കുമെന്ന് ഭയന്നാണ് ചിതയിലെറിഞ്ഞ് കൊന്നതെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. എന്തായാലും ഈ സംഭവത്തില്‍ ഗ്രാമവാസികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് കോര്‍ബയുടെ സബ് ഡിവിഷണല്‍ ഓഫീസര്‍ ആശിഷ് ഖേല്‍വാര്‍ പറഞ്ഞു.

Tags: snake
Share1
Tweet
Send
Share

Latest stories from this section

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ഭീകരവാദത്തിന് ന്യായീകരണമില്ല, ഇരട്ടത്താപ്പും പാടില്ല; പാക്-ചൈനീസ് നേതാക്കളെ മുന്നിൽനിർത്തി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരെ രണ്ടാമത്തെ കേസ് ; ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പോലീസ്

ഭീകരവാദത്തിനെതിരെ കർശന നിലപാട്; പാക്കിസ്ഥാനുമായുള്ള അമേരിക്കൻ ബന്ധത്തിന്റെ കാരണം വ്യക്തമാക്കി മാർക്കോ റൂബിയോ

Latest News

അവൻ വളരെ ചെറുപ്പമാണ്, അവസരങ്ങൾ വരും”: വൈഭവ് സൂര്യവംശിയെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

അവൻ വളരെ ചെറുപ്പമാണ്, അവസരങ്ങൾ വരും”: വൈഭവ് സൂര്യവംശിയെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ഞാൻ ഇനിയും എന്റെ കരിയറിന്റെ ഉച്ചസ്ഥായിയിലാണ്; ടീം സെലക്ഷനെക്കുറിച്ച് മനസ് തുറന്ന് മുഹമ്മദ് ഷമി

ഞാൻ ഇനിയും എന്റെ കരിയറിന്റെ ഉച്ചസ്ഥായിയിലാണ്; ടീം സെലക്ഷനെക്കുറിച്ച് മനസ് തുറന്ന് മുഹമ്മദ് ഷമി

ഭീകരവാദത്തിന് ന്യായീകരണമില്ല, ഇരട്ടത്താപ്പും പാടില്ല; പാക്-ചൈനീസ് നേതാക്കളെ മുന്നിൽനിർത്തി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

ഭീകരവാദത്തിന് ന്യായീകരണമില്ല, ഇരട്ടത്താപ്പും പാടില്ല; പാക്-ചൈനീസ് നേതാക്കളെ മുന്നിൽനിർത്തി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരെ രണ്ടാമത്തെ കേസ് ; ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പോലീസ്

ഭീകരവാദത്തിനെതിരെ കർശന നിലപാട്; പാക്കിസ്ഥാനുമായുള്ള അമേരിക്കൻ ബന്ധത്തിന്റെ കാരണം വ്യക്തമാക്കി മാർക്കോ റൂബിയോ

ഭീകരവാദത്തിനെതിരെ കർശന നിലപാട്; പാക്കിസ്ഥാനുമായുള്ള അമേരിക്കൻ ബന്ധത്തിന്റെ കാരണം വ്യക്തമാക്കി മാർക്കോ റൂബിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology