ലഷ്‌കറെ തോയ്ബ സ്ഥാപകനും കൊടും ഭീകരനുമായ ഹാഫിസ് സയീദ് ജമ്മു കശ്മീരിലേക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിട്ടുണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി പാകിസ്താനിലെ മതപണ്ഡിതൻ അല്ലാമ നസീർ മദ്‌നി രംഗത്ത്....
ബംഗ്ലാദേശ് പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ ഇൻഡ്യാ സന്ദർശനം സംബന്ധിച്ച അനിശ്ചിതത്വം തുടരവെ, രാജ്യത്തെ പ്രമുഖ മിലിട്ടറി ഇന്റലിജൻസ് ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോഴ്‌സസ് ഇന്റലിജൻസ് (DGFI)...
മാസങ്ങളായി തുടരുന്ന ഇറാൻ-യുഎസ് സംഘർഷത്തിന്റെ പ്രധാന കേന്ദ്രമായി മാറിയ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ആധിപത്യം ഉറപ്പിക്കുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ ഈ ജലപാതയുടെ നിയന്ത്രണം ഇറാന്റെ...
സൗദി അറേബ്യയിലേക്ക് ഉംറ, ഹജ്ജ് തീർഥാടനങ്ങൾക്കായും ജോലി ആവശ്യങ്ങൾക്കായും എത്തുന്ന സ്വന്തം പൗരന്മാർക്ക് കടുത്ത നിർദേശങ്ങളുമായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദിയിലെ പാക് എംബസിയും. വിശുദ്ധ നഗരങ്ങളായ...
ഗൾഫ് സമുദ്രമേഖലയിലെ കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) ആരോപണം പൂർണ്ണമായും തള്ളി ഇറാൻ രംഗത്തെത്തി. യുഎഇ ഉയർത്തിയ...
പാകിസ്താന്റെ രാഷ്ട്രീയ-ഭരണ ഘടനയെ ആകെ മാറ്റിയെഴുതുന്ന വൻ നീക്കങ്ങൾക്ക് സൈനിക നേതൃത്വം തയാറെടുക്കുന്നതായി റിപ്പോർട്ട് . രാജ്യത്ത് പ്രസിഡൻഷ്യൽ ഭരണരീതി നടപ്പാക്കാനും സർക്കാരിന്റെയും സൈന്യത്തിന്റെയും നിയന്ത്രണം...
ഡിസ്‌കവറി ചാനൽ പുറത്തുവിട്ട 'ഡിക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ' എന്ന രണ്ട് ഭാഗങ്ങളുള്ള വിഡിയോ ഡോക്യുമെന്ററി ആഗോളതലത്തിൽ വൻ ശ്രദ്ധ നേടിയതോടെ, കടുത്ത നിരാശയിലും വിറളിയിലുമായി പാകിസ്താൻ....
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ഒന്നരക്കോടി രൂപയുടെ 'ബോസ് സ്കാം' (Boss Scam) സാമ്പത്തിക തട്ടിപ്പ് കേസന്വേഷണം എത്തിച്ചേർന്നത് അന്താരാഷ്ട്ര തലത്തിലുള്ള വൻ സൈബർ കുറ്റകൃത്യ...
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) നാവിക ഗതാഗതത്തിന്മേൽ ഇറാന് ഉണ്ടായിരുന്ന കർശന നിയന്ത്രണം തളരുന്നതായി റിപ്പോർട്ടുകൾ. യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും ഇറാന്റെ...
കാഠ്മണ്ഡു : ഇന്ത്യയും നേപ്പാളും തമ്മിലുള്ള പ്രതിരോധ സഹകരണവും സൈനിക ബന്ധവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ധീരജ് സേഥ് നേപ്പാൾ പ്രധാനമന്ത്രിയും...
ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹരീകെ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റാൻ...
ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാന്റെ ആരോഗ്യം വഷളാകുന്നതിൽ ആശങ്ക അറിയിച്ച് അദ്ദേഹത്തെ തടവിൽ...
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെയും കർശനമായ വോട്ടർ തിരിച്ചറിയൽ സംവിധാനത്തെയും വാനോളം പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ തെരഞ്ഞെടുപ്പ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ക്രമക്കേടുകൾ...
സാൻ ഫ്രാൻസിസ്കോ: നമ്മൾ ദിവസവും ധരിക്കുന്ന ജീൻസിന്റെ വലതുവശത്തെ പ്രധാന പോക്കറ്റിനുള്ളിലായി വളരെ ചെറിയൊരു പോക്കറ്റ് കൂടെ ശ്രദ്ധിച്ചിട്ടില്ലേ? ഇന്ന് പലരും ചില്ലറ പൈസയോ, കീയോ,...
യൂട്യൂബിൽ വീഡിയോകൾക്ക് 'വ്യൂ' കണക്കാക്കുന്ന രീതിയിൽ സമഗ്രമായ മാറ്റം വരുത്താൻ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് തീരുമാനിച്ചു. പുതിയ മാറ്റമനുസരിച്ച്, ആഗസ്റ്റ് 24 മുതൽ ഒരു...
തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാർപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ച CNN-ന്റെ മുതിർന്ന മാധ്യമപ്രവർത്തക ക്രിസ്റ്റൻ ഹോംസിനെതിരെ അതിരുകടന്ന വ്യക്തിപരമായ കടന്നാക്രമണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. ഓവൽ...
പാകിസ്താൻ ഭരണകൂടത്തിനും സുരക്ഷാ സേനയ്ക്കും വൻ വെല്ലുവിളിയുയർത്തി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) പോരാട്ടം കടുപ്പിക്കുന്നു. എട്ട് ദിവസത്തിനിടെ ബലൂചിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലായി 22-ഓളം ആസൂത്രിത...
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആറാം മാസത്തിലേക്ക് കടക്കവേ, അസാധാരണമായ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ അടിയറവ് പറഞ്ഞ് വെള്ളക്കൊടി ഉയർത്തണമെന്ന് ആവശ്യപ്പെട്ട...
യുദ്ധമുഖങ്ങളിൽ ആയുധങ്ങളേക്കാൾ പ്രഹരശേഷിയോടെ വ്യാജവാർത്തകളും പ്രചാരണങ്ങളും വിതയ്ക്കുന്ന ഭീകരമായ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ഇന്ത്യൻ എക്‌സ് അക്കൗണ്ടിൽനിന്ന് ഉത്ഭവിച്ച വ്യാജവാർത്ത ഇസ്രയേൽ-ഇറാൻ, യുഎസ് നയതന്ത്ര...
ബ്രിട്ടന്റെ റോയൽ എയർഫോഴ്‌സിൽ (RAF) ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ അർഷ്ദീപ് സിംഗ് ഡാങ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം റോയൽ എയർഫോഴ്‌സിൽ ഫൈറ്റർ പൈലറ്റായി ഗ്രാജുവേഷൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies