ടെൽ അവീവ് : ഹമാസ് നേതാക്കൾ ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും രക്ഷപ്പെടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അവരെ മൊസാദിനെ ഏൽപ്പിച്ചിരിക്കുകയാണെന്നും കൈകാര്യം ചെയ്യാനുള്ള...
പലസ്തീനിയൻ ഇസ്ലാമിക് ഭീകര സംഘടനയായ ഹമാസ് ഇസ്രായേൽ സ്ത്രീകൾക്ക് നേരെ നടത്തിയ അതിക്രമങ്ങളിൽ മൗനം പാലിക്കുന്നതിൽ 'ഫെമിനിസ്റ്റുകളെ വിമർശിച്ച് യൂറോപ്യൻ പാർലമെന്റ് അംഗം അസിത കാങ്കോ. ഇന്ന്...
ബീജിങ്: കോവിഡ് എന്ന മഹാമാരി ലോകത്ത് സൃഷ്ടിച്ച പ്രശ്നങ്ങൾ ഇത് വരെ അവസാനിച്ചിട്ടില്ല. പലരും അന്നത്തെ ദുരിതത്തിൽ നിന്ന് കരകയറുന്നതേ ഉള്ളൂ. ഇപ്പോഴിതാ മറ്റൊരു രോഗം ചൈനയിൽ...
ടെൽ അവീവ്: ഗാസയിലെ വെടിനിർത്തൽ കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നാല് ദിവസത്തേക്കാണ് കരാർ. ഇന്നലെയാണ് കരാറിന് ഇസ്രായേൽ പ്രത്യേക യുദ്ധകാല മന്ത്രിസഭ അംഗീകാരം നൽകിയത്....
ദുബായ്: ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഐസിസി റാങ്കിംഗിലും സമഗ്രാധിപത്യം പുലർത്തി ഇന്ത്യ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും നിലവിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്. 121 റേറ്റിംഗ്...
ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് യുദ്ധത്തിലെ ഇന്ത്യയുടെ നിലപാട് ജി20 വെർച്വൽ യോഗത്തിൽ ആവർത്തിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. അതേസമയം യുദ്ധത്തിൽ നിരപരാധികൾ...
ജെറുസലേം: ആരാധനാലയത്തെ ആയുധ സംഭരണ കേന്ദ്രമാക്കി ഹമാസ് ഭീകരർ. ഗാസയിലെ മസ്ജിദിലാണ് ഭീകരർ ആയുധങ്ങളും റോക്കറ്റുകളും സൂക്ഷിക്കുന്നത്. ഇതിന്റെ വീഡിയോ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. മസ്ജിദിനുള്ളിൽ...
ജെറുസലേം: ബന്ദികളുടെ മോചനത്തിനായുള്ള മാദ്ധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽ. ഇതോടെ ബന്ദികളാക്കപ്പെട്ട 50 സ്ത്രീകളുടെ മോചനം സാദ്ധ്യമാകും. വോട്ടെടുപ്പിലൂടെയാണ് കരാറിനെ ഇസ്രായേൽ സർക്കാർ പിന്തുണ പ്രഖ്യാപിച്ചത്. ഇതിന്...
ന്യൂഡൽഹി: ഏകദിന ലോകകപ്പിന്റെ അലയൊലികൾ ഒടുങ്ങുന്നതിന് മുൻപേ അടുത്ത ക്രിക്കറ്റ് സീസൺ സജീവമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. നവംബർ 23ന് ഏകദിന ലോക ചാമ്പ്യന്മാർക്കെതിരെ സ്വന്തം നാട്ടിൽ...
സ്യോൾ : ഉത്തരകൊറിയ ഒരു പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചതായി ദക്ഷിണകൊറിയൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഗ്രഹം വഹിക്കുന്നുവെന്ന് കരുതുന്ന ഒരു റോക്കറ്റ് ഉത്തരകൊറിയ വിക്ഷേപണം നടത്തിയതായാണ്...
അഹമ്മദാബാദ്: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും എല്ലാ ട്രാൻസ്ജെൻഡർ കളിക്കാരെയും വിലക്കി ഐസിസി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയവർക്കും ഐസിസിയുടെ പുതിയ ചട്ടപ്രകാരം വനിതാ...
മുംബൈ: ഏകദിന, ട്വന്റി 20 മത്സരങ്ങളിലെ കുറഞ്ഞ ഓവർ നിരക്കും ഇത് മൂലമുണ്ടാകുന്ന സമയനഷ്ടവും പരിഹരിക്കാൻ പുതിയ നടപടികളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇതിനായി പരീക്ഷണാടിസ്ഥാനത്തിൽ 2023...
ദുബായ്: ക്രിക്കറ്റിലെ രാഷ്ട്രീയ ഇടപെടൽ ആരോപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ അംഗീകാരം റദ്ദാക്കിയതിന് പിന്നാലെ, കൂടുതൽ നടപടികളിലേക്ക് കടന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. വരാനിരിക്കുന്ന അണ്ടർ 19...
ജെറുസലേം: ജീവന് വേണ്ടി ഹമാസ് ഭീകരർക്ക് മുൻപിൽ അപേക്ഷിക്കുന്ന ഇസ്രായേലി യുവതിയുടെ വീഡിയോ പുറത്ത്. ഒക്ടോബർ ഏഴിന് നോവ മ്യൂസിക് ഫെസ്റ്റിവലിനിടെ ഭീകരർ നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ്...
ജെറുസലേം: ലഷ്കർ ഇ ത്വയ്ബയെ ഭീകര സംഘടനകളുടെ പട്ടികയിൽപ്പെടുത്തി ഇസ്രായേൽ. മുംബൈ ഭീകരാക്രമണം നടന്ന് 15 വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് ഇസ്രായേലിന്റെ നടപടി. ഇന്ത്യയിലെ ഇസ്രായേൽ...
ഇസ്ലാമാബാദ്: പാക്കിസ്താനിലെ വൈദ്യുതി നിരക്ക് യൂണിറ്റിന് 3.53 പികെആർ (പാകിസ്താനി രൂപ) ആയി വർദ്ധിപ്പിക്കാൻ നാഷണൽ ഇലക്ട്രിക് പവർ റെഗുലേറ്ററി അതോറിറ്റിക്ക് സെൻട്രൽ പവർ പർച്ചേസിംഗ് ഏജൻസി...
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ യുവാക്കളെ കൊലപ്പെടുത്തി പാക് സൈന്യം. മൂന്ന് യുവാക്കളെയാണ് തട്ടിക്കൊണ്ട് പോയ ശേഷം പാക് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബലൂച് ദേശീയവാദികൾ...
ടെൽ അവീവ്: ഒക്ടോബർ 7ന് ഇസ്രയേലിൽ മ്യൂസിക് ഫെസ്റ്റിവലിനിടെ ഹമാസ് ഭീകരർ നടത്തിയ ക്രൂരമായ ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. രക്തം മരവിപ്പിക്കുന്ന ഭീകര ദൃശ്യങ്ങളാണ് ടെലിഗ്രാമിൽ...
ഒട്ടാവ: കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖാലിസ്ഥാൻ ആക്രമണ ഭീഷണി നിലനിൽക്കുന്നതായി ഇന്ത്യൻ വംശജനായ കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ. സറേയിലെ ലക്ഷ്മി നാരായണ ക്ഷേത്രം...
മുംബൈ: ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. സ്ഥിരം ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഭേദമാകാത്തതിനാലാണ് തീരുമാനം. പരമ്പരയ്ക്കുള്ള 15 അംഗ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies