കൊളംബോ : ശ്രീലങ്കൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. അപകടത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ചൈനീസ് നിർമ്മിത പരിശീലന വിമാനമാണ് തകർന്നത്. ഓഗസ്റ്റ് ഏഴിന് പരിശീലനം നടത്തുന്നതിനായി...
ന്യൂഡൽഹി: ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ മാദ്ധ്യമങ്ങൾക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പണം നൽകുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചർച്ചയാക്കാനൊരുങ്ങി ബിജെപി. രാജ്യത്തെ ഏറ്റവും ഗുരുതരമായ വിദേശ ഫണ്ടിംഗ് അഴിമതിയാണ്...
മോസ്കോ: മറ്റൊരു ചാന്ദ്രദൗത്യത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തുന്ന തിരക്കിലാണ് റഷ്യയിലെ ബഹിരാകാശ ഗവേഷകരിപ്പോൾ. ഏകദേശം അരനൂറ്റാണ്ടിന് ശേഷമാണ് റഷ്യ അഭിമാന ദൗത്യത്തിന് തയ്യാറെടുക്കുന്നത്. ആദ്യമായി മനുഷ്യനിർമ്മിത വസ്തു...
വാഷിംഗ്ടണ് ഡിസി : യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കേസ് വിചാരണയ്ക്കായി നിയമതിനായ ജഡ്ജിനെ മാറ്റുകയും വിചാരണ വാഷിംഗ്ടണിന് പുറത്ത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുന്...
കൊളംബോ: ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യുകയും പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കുകയും ചെയ്യാനുള്ള സുപ്രധാന പദ്ധതിക്കായി ചൈന- പാകിസ്താൻ കൺസോർഷ്യത്തിന് നൽകിയിരുന്ന ടെണ്ടർ റദ്ദാക്കി ശ്രീലങ്ക....
ദമാസ്കസ്: ദമാസ്കസിലെ ഹിസ്ബുള്ള സ്വാധീന മേഖലയിൽ ഇസ്രയേൽ നടത്തിയ മിസൈൽ നാല് സിറിയൻ സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. സിറിയയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു...
ടെഹ്റാൻ: ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകൾക്കെതിരെ ക്രൂരശിക്ഷാ നടപടികളുമായി ഇറാൻ കോടതി. ഹിജാബ് ധരിക്കാതെ വാഹനമോടിച്ച് പിടിക്കപ്പെട്ട സ്ത്രീയെ മോർച്ചറിയിലെ മൃതദേഹങ്ങൾ വൃത്തിയാക്കാൻ വിധിച്ചിരിക്കുകയാണിപ്പോൾ. ഒരു മാസത്തേക്കാണ്...
ലാഹോർ: വീണ്ടും ഒരു ലോകകപ്പ് മത്സരത്തിന്റെ ആവേശത്തിൽ അലിഞ്ഞിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ. മികവുറ്റ ടീമുകൾ ഏറെയുണ്ടെങ്കിലും മൈതാനത്തും പുറത്തും ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള...
തിരുവനന്തപുരം: സൗദി അറേബ്യ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പറഞ്ഞ് മന്ത്രി സജി ചെറിയാൻ. സൗദി സന്ദർശിച്ചപ്പോൾ വാങ്കുവിളി കേട്ടില്ലെന്നും താൻ അത്ഭുതപ്പെട്ടുപോയെന്നും മന്ത്രി പറഞ്ഞു. കൂടെ വന്ന ആളോട്...
ഇസ്ലാമാബാദ്: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്നതിന് ദേശീയ ടീമിന്( Pakistan cricket team) ഇന്ത്യയിലേക്ക് പോകാൻ അനുമതി നൽകി പാകിസ്താൻ. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പാകിസ്താൻ ക്രിക്കറ്റിന്റെ...
കാബൂൾ: അഫ്ഗാസ്ഥാനിലെ ചില പ്രവിശ്യകളിൽ പത്തു വയസിന് മുകളിലുള്ള പെൺകുട്ടികൾ സ്കൂളിൽ പോയി പഠിക്കുന്നത് താലിബാൻ വിലക്കിയതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നാം...
ഇസ്ലാമാബാദ്: പാകിസ്താനിൽ തീവണ്ടി പാളം തെറ്റി അപകടം. ഹസാര എക്സ്പ്രസ് ആണ് നവാബ് ഷായിലെ സർഹാരി റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റിയത്. കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക്...
ബീജിംഗ്: ഈ വർഷം തകർത്തു പെയ്ത മഴയെ തുടർന്നുണ്ടായ 140 വർഷങ്ങൾക്കിടയിലെ മഹാപ്രളയം ചൈനയിൽ സർവനാശം വിതച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രളയക്കെടുതി നിയന്ത്രണ...
ലണ്ടൻ: ഒരിടവേളക്ക് ശേഷം വീണ്ടും ഭീഷണി ഉയർത്തി ബ്രിട്ടണിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അതിവേഗം പടർന്നു പിടിക്കുന്ന ഇറിസ് വകഭേദമാണ് ബ്രിട്ടണിൽ വ്യാപകമാകുന്നത്. ജൂലൈ 31നാണ് EG.5.1...
ജിദ്ദ: യുക്രെയ്ൻ സംഘർഷങ്ങൾക്ക് സമാധാനപരമായ പരിസമാപ്തി ഉണ്ടാക്കുന്നതിനായുള്ള ഗുണകരമായ ചർച്ചകൾക്ക് വേണ്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിലെത്തി. സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ...
ന്യൂഡൽഹി: ബിജെപിയെ കുറിച്ച് പഠിക്കാൻ ബംഗ്ലാദേശ് സർക്കാരിലെ മന്ത്രിമാർ ഉൾപ്പെടെയുള്ള അഞ്ചംഗ പ്രതിനിധി സംഘം ഇന്ത്യയിലേക്ക്. ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ത്രിദിന സന്ദർശനത്തിനായി...
ബീജിംഗ്: ചൈനയിലെ ഷാൻഡോംഗിൽ ശക്തമായ ഭൂചലനം. പ്രാദേശിക സമയം പുലർച്ചെ 2.30ന് ഉണ്ടായ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്ന് വീണതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ദേഷൂ നഗരത്തിലെ...
ശ്രീനഗർ; പാകിസ്താനിലും അഫ്ഗാൻ അതിർത്തിയിലും ഭൂചലനം. കശ്മീരിലും ഡൽഹി എൻസിആറിലും പ്രകമ്പനം അനുഭവപ്പെട്ടു. രാത്രി 9.30 ഓടെയായിരുന്നു പ്രകമ്പനം ഉണ്ടായത്. അഫ്ഗാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന്...
ജിദ്ദ: സൗദിയിലെ ടൂറിസ്റ്റ് കേന്ദ്രമായ ഫുർസാൻ ദ്വീപിൽ ഇന്ത്യൻ കാക്കകൾ ശല്യമാകുന്നു. വന്യജീവി സങ്കേതത്തിൽ നിന്ന് 35% ഇന്ത്യൻ കാക്കകളെ തുരത്തിയതായി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം....
ന്യൂഡൽഹി: ഹരിയാന കലാപം ആളിക്കത്തിക്കാൻ ശ്രമിച്ചതിൽ പാകിസ്താനി യൂട്യൂബ് ചാനലിനും പങ്ക്. 80,000 ഫോളോവേഴ്സുണ്ടായിരുന്ന ചാനൽ യൂട്യൂബ് നീക്കി. തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചതിനും സാമുദായിക സ്പർദ്ധ വളർത്തിയതിനുമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies