സതാംപ്ടൺ: വനിതാ ഹണ്ട്രഡ് മത്സരങ്ങളിൽ ആദ്യമായി 500 റൺസ് പൂർത്തിയാക്കുന്ന താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം സ്മൃതി മന്ഥാന. സതാംപ്ടണിലെ റോസ് ബൗൾ...
ഉപയോഗിക്കാതെ നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനായി ഒരുങ്ങുകയാണ് ഗൂഗിൾ. ഇക്കഴിഞ്ഞ മെയ് മാസത്തിൽ തന്നെ നിഷ്ക്രിയ അക്കൗണ്ടുകളെ കുറിച്ചുള്ള നയം കമ്പനി വ്യക്തമാക്കിയിരുന്നെങ്കിലും എന്നുമുതലാണ് ഇത്തരം...
ലക്നൗ: ഇന്ത്യൻ പൗരത്വത്തിനായി പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അപേക്ഷിച്ച് 15 പാകിസ്താൻ പൗരന്മാർ. തങ്ങൾക്ക് ഇന്ത്യൻ പൗരത്വവും അധാർ കാർഡുകളും ജോലിയും നൽകണമെന്ന് കേന്ദ്രസർക്കാരിനോട്...
വാഷിംഗ്ടൺ : അമിതമായി വെള്ളം കുടിച്ച യുവതിക്ക് ദാരുണാന്ത്യം. 20 മിനിറ്റിൽ 2 ലിറ്റർ വെള്ളം കുടിച്ച് തീർത്ത 35 കാരിയാണ് മരിച്ചത്. ഒരാൾ കുറഞ്ഞ സമയത്തിനുള്ളിൽ...
ഇസ്ലാമാബാദ്: അഴിമതികേസിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ് ശിക്ഷ. ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് തോഷഖാന കേസിൽ ഇമ്രാന് ശിക്ഷ വിധിച്ചത്. വിധിക്ക്...
ജിദ്ദ : ഉക്രൈൻ സമാധാന ചർച്ച സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിൽ എത്തിച്ചേർന്നിട്ടുണ്ട്. ശനി,...
മോസ്കോ : തടവിൽ കഴിയുന്ന അലക്സി നവാൽനിയുടെ ശിക്ഷ 19 വർഷത്തേക്ക് കൂടി നീട്ടി റഷ്യൻ കോടതി. വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകൻ അയാണ് അലക്സി നവാൽനി...
ന്യൂഡൽഹി : നാലാമത് ഇന്ത്യ-കസാക്കിസ്ഥാൻ സുരക്ഷാ ചർച്ച അസ്താനയിൽ നടന്നു. ഭീകരവാദം, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്കെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ചർച്ചയിൽ...
കോസ്റ്റാറിക്ക : ഫുട്ബോൾ താരത്തെ മുതല കടിച്ചുകൊന്നു. കോസ്റ്റാറിക്കയിലാണ് സംഭവം. 29 കാരനായ ജീസസ് ആൽബെർട്ടോ ലോപസ് ഓർട്ടിസ് ആണ് കൊല്ലപ്പെട്ടത്. കാനസ് നദിയിൽ വെച്ചാണ് ഓർട്ടിസിനെ...
ഫ്രാങ്ക്ഫര്ട്ട് : വിമാനം വഴിതിരിച്ച് വിടാന് ആവശ്യപ്പെട്ടതിന്റെ നിരാശയില് ലുഫ്താന്സ പൈലറ്റ് ആകാശത്ത് വിമാനമുപയോഗിച്ച് ലിംഗം വരച്ചതായി റിപ്പോര്ട്ട്. ജൂലൈ 28 ന് ജര്മ്മനിയിലെ ഫ്രാങ്ക്ഫര്ട്ടില് നിന്ന്...
ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീർ എന്നറിയപ്പെടുന്ന ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയതായി സൂചന. കഴിഞ്ഞ...
ഇസ്ലാമാബാദ്: പാകിസ്താനിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 9 ന്, ദേശീയ അസംബ്ലി പിരിച്ചുവിടുമെന്നാണ് ഷഹബാസ്...
ന്യൂഡൽഹി : കഴിഞ്ഞ 20 മാസത്തിലേറെയായി ജർമനിയിൽ വളർത്തുപരിചരണത്തിൽ കഴിയുന്ന അരിഹ എന്ന പെൺകുഞ്ഞിനെ വേഗം തന്നെ കൈമാറണമെന്ന ആവശ്യവുമായി ഇന്ത്യ. ഇതിനായി ഇന്ത്യ ജർമ്മൻ അംബാസഡർ...
ന്യൂഡൽഹി: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് മറുപടി നൽകി രാജ്യം. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണം എന്നത് തന്നെയാണ്...
ഒട്ടാവ : മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കിലും ഇന്സ്റ്റഗ്രാമിലുമാണ് വാര്ത്തകള് പ്രസിദ്ധീകരിക്കുന്നത് മെറ്റ നിര്ത്തലാക്കിയത്. കനേഡിയന് സര്ക്കാര് പുറപ്പെടുവിച്ച പുതിയ ഓണ്ലൈന് നിയമ പ്രകാരം...
യു എസ് : കാലിഫോർണിയയിൽ റീഡ്ലി നഗരത്തിലെ ഫ്രെസ്നോയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചൈനീസ് ബന്ധമുള്ള അനധികൃത ലബോറട്ടറി അധികൃതർ കണ്ടെത്തി. ഇവിടെ നിന്നും ആയിരത്തോളം പരീക്ഷണ...
ന്യൂയോർക്ക്: തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. നാല് വകുപ്പുകൾ കൂടിയാണ് ചുമത്തിയത്. കേസിൽ വ്യാഴാഴ്ച കോടതിയിൽ...
ന്യൂഡൽഹി : ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഗൗരവമേറിയ പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും സാധാരണ അയൽക്കാരാകാൻ സാധിക്കില്ലെന്നും ഷെഹബാസ്...
ബെയ്ജിംഗ് : ചൈനയിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ കടൽ നീന്തിക്കടന്ന യുവാവിന് തേനീച്ച കൊടുത്തത് എട്ടിന്റെ പണി. 40 കാരനായ യുവാവാണ് ഫുജിയാനിൽ നിന്ന് തായ്വാനിലെ മാറ്റ്സു...
വാൻകൂവർ: കാനഡയിൽ വീണ്ടും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുമായി ഖാലിസ്ഥാൻ അനുകൂലികൾ. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കഴിഞ്ഞ ദിവസം ‘ഇന്ത്യയെ ഇല്ലാതാക്കും‘ എന്ന് എഴുതിയ പോസ്റ്ററുകൾ പതിച്ച ഖാലിസ്ഥാനികൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies