World

തൊണ്ടയിൽ ഇറ്റിക്കാനെങ്കിലും ഇത്തിരി ‘നല്ല വെള്ളം’? ; പാകിസ്താനെ കൂടുതൽ പ്രതിസന്ധിയിലാക്കി യുഎൻ റിപ്പോർട്ട്;  പലയിടത്തും ഇപ്പോഴും പൈപ്പ് ഒരു സ്വപ്‌നമെന്ന് വിദഗ്ധർ

പാകിസ്താനിൽ ആരോഗ്യ അടിയന്തിരാവസ്ഥ; നടപടി വയറിളക്ക രോഗം വ്യാപകമായതിനെ തുടർന്ന്; മരണങ്ങൾ സർക്കാർ പൂഴ്ത്തി വെക്കുന്നതായി ആരോപണം

ഇസ്ലാമാബാദ്: വയറിളക്ക രോഗം വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പാകിസ്താനിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഖുസ്ദാർ ജില്ലയിലാണ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. വയറിളക്ക രോഗത്തെ തുടർന്ന് മതിയായ ചികിത്സ...

ദലൈ ലാമയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി അമേരിക്കൻ നയതന്ത്ര സംഘം; ഭീഷണിയുമായി ചൈന

ദലൈ ലാമയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി അമേരിക്കൻ നയതന്ത്ര സംഘം; ഭീഷണിയുമായി ചൈന

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി അമേരിക്കൻ നയതന്ത്ര പ്രതിനിധി സംഘം. കഴിഞ്ഞ ദിവസമാണ് ബൈഡൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിഭാഗം പ്രതിനിധി...

കൗമാരക്കാരന് പണം നൽകി നഗ്നചിത്രങ്ങൾ വാങ്ങി; പ്രമുഖ മാദ്ധ്യമപ്രവർത്തകനെതിരെ നടപടി; കുട്ടി പണം ചിലവഴിച്ചത് മയക്കുമരുന്ന് വാങ്ങാൻ

കൗമാരക്കാരന് പണം നൽകി നഗ്നചിത്രങ്ങൾ വാങ്ങി; പ്രമുഖ മാദ്ധ്യമപ്രവർത്തകനെതിരെ നടപടി; കുട്ടി പണം ചിലവഴിച്ചത് മയക്കുമരുന്ന് വാങ്ങാൻ

ന്യൂയോർക്ക്; നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് പണം നൽകിയ സംഭവത്തിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകനെതിരെ നടപടി. ബിബിസിയിലെ മാദ്ധ്യമപ്രർത്തകനാണ് പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലെെംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ അവതാരകനെ ബിബിസി...

ചൈനയിലെ നേഴ്സറി സ്കൂളിൽ കത്തി ആക്രമണം; പിഞ്ചുകുട്ടികൾ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്

ചൈനയിലെ നേഴ്സറി സ്കൂളിൽ കത്തി ആക്രമണം; പിഞ്ചുകുട്ടികൾ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്

ബീജിംഗ്: ചൈനയിലെ ഗുവാംഗ്ടോങ് പ്രവിശ്യയിലെ നേഴ്സറി സ്കൂളിൽ കത്തിയുമായി എത്തിയ യുവാവ് ആറ് പേരെ കുത്തി കൊലപ്പെടുത്തി. മൂന്ന് പിഞ്ചുകുട്ടികളും രണ്ട് രക്ഷകർത്താക്കളും ഒരു അദ്ധ്യാപികയുമാണ് കൊല്ലപ്പെട്ടത്....

ഐഎസ് ഭീകരൻ ഒസാമ അൽ മുഹാജെറിനെ വധിച്ചതായി അമേരിക്ക

ഐഎസ് ഭീകരൻ ഒസാമ അൽ മുഹാജെറിനെ വധിച്ചതായി അമേരിക്ക

ന്യൂയോർക്ക്: മറ്റൊരു ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര നേതാവിനെ കൂടി വ്യോമാക്രമണത്തിലൂടെ സൈന്യം വധിച്ചുവെന്ന് അമേരിക്ക. സെൻട്രൽ കമാൻഡ് മേധാവി മൈക്കിൾ കുറില്ലയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച സിറിയയിൽ...

മിന്നും താരമായി മിന്നു മണി; തകർത്തടിച്ച് ഹർമൻപ്രീത്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

മിന്നും താരമായി മിന്നു മണി; തകർത്തടിച്ച് ഹർമൻപ്രീത്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

ധാക്ക: മലയാളി താരം മിന്നു മണിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം കൊണ്ട് ശ്രദ്ധേയമായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് ഇന്ത്യ...

‘ഖാലിസ്ഥാനികൾ സിഖുകാരല്ല, അവർ തീവ്രവാദികൾ‘: ഖാലിസ്ഥാൻ ഭീകരരുടെ ഇന്ത്യാ വിരുദ്ധ റാലി പൊളിച്ചടുക്കി ഭാരതീയർ; ത്രിവർണ പതാകയേന്തി വന്ദേഭാരതം മുഴക്കി ഉദ്യോഗസ്ഥർക്ക് സംരക്ഷണ കവചമൊരുക്കി ദേശസ്നേഹികൾ

‘ഖാലിസ്ഥാനികൾ സിഖുകാരല്ല, അവർ തീവ്രവാദികൾ‘: ഖാലിസ്ഥാൻ ഭീകരരുടെ ഇന്ത്യാ വിരുദ്ധ റാലി പൊളിച്ചടുക്കി ഭാരതീയർ; ത്രിവർണ പതാകയേന്തി വന്ദേഭാരതം മുഴക്കി ഉദ്യോഗസ്ഥർക്ക് സംരക്ഷണ കവചമൊരുക്കി ദേശസ്നേഹികൾ

കാനഡ:  ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധ റാലിക്കെത്തിയ ഖാലിസ്ഥാനികളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ച് ഇന്ത്യൻ വംശജർ. ഖാലിസ്ഥാനി അനുകൂല പ്രതിഷേധത്തിനായി വിരലിൽ എണ്ണാവുന്നവർ എത്തിയപ്പോൾ, തങ്ങളുടെ കോൺസുലേറ്റ്...

പ്രണയം, ചാരവൃത്തി, വഞ്ചന; പെണ്ണിന് വേണ്ടി രാജ്യത്തെ ഒറ്റിക്കൊടുത്ത ഉദ്യോ​ഗസ്ഥൻ പിടിയിൽ

പ്രണയം, ചാരവൃത്തി, വഞ്ചന; പെണ്ണിന് വേണ്ടി രാജ്യത്തെ ഒറ്റിക്കൊടുത്ത ഉദ്യോ​ഗസ്ഥൻ പിടിയിൽ

അഹമ്മദാബാദ് : പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി രാജ്യത്തെ നിർണായക വിവരങ്ങൾ ചോർത്തിയ ബിഎസ്എഫ് ആസ്ഥാനത്തെ ജീവനക്കാരൻ പിടിയിൽ. പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത ​ഗുജറാത്തിലെ കച്ച്...

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മുസ്ലീം വേൾഡ് ലീഗ് നേതാവ് ഇന്ത്യയിലേക്ക്; വരവ് ഏകീകൃത സിവിൽ കോഡിനായുള്ള നടപടികൾക്കിടെ

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മുസ്ലീം വേൾഡ് ലീഗ് നേതാവ് ഇന്ത്യയിലേക്ക്; വരവ് ഏകീകൃത സിവിൽ കോഡിനായുള്ള നടപടികൾക്കിടെ

ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി സൗദി അറേബ്യൻ മുൻ മന്ത്രിയും മുസ്ലീം വേൾഡ് ലീഗ് നേതാവുമായ മുഹമ്മദ് ബിൻ അബ്ദുൾകരിം അൽ ഇസ. സന്ദർശനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് അദ്ദേഹം...

സൗദിയിലേക്കുള്ള വിമാനയാത്ര ;  30 വസ്തുക്കൾക്ക് നിരോധനം

സൗദിയിലേക്കുള്ള വിമാനയാത്ര ; 30 വസ്തുക്കൾക്ക് നിരോധനം

ജിദ്ദ : സൗദിയിലേക്ക് യാത്ര ചെയ്യുന്നവർ ലഗ്ഗേജിനൊപ്പം ഒഴിവാക്കേണ്ടുന്ന 30 വസ്തുക്കളുടെ പട്ടിക പസിദ്ധീകരിച്ച് വിമാനത്താവള അധികൃതർ.ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവള അധികൃതരാണ് ഈ...

പബ്ജി കളിച്ച് പ്രണയത്തിലായ പാകിസ്താനി യുവതിയും ഇന്ത്യൻ യുവാവും വിവാഹം കഴിച്ചിരുന്നു; ജാമ്യം അനുവദിച്ച് യുപി കോടതി

പബ്ജി കളിച്ച് പ്രണയത്തിലായ പാകിസ്താനി യുവതിയും ഇന്ത്യൻ യുവാവും വിവാഹം കഴിച്ചിരുന്നു; ജാമ്യം അനുവദിച്ച് യുപി കോടതി

ലക്നൗ : പബ്ജി കളിച്ച് പ്രണയത്തിലായി പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിയ യുവതിയും യുപി സ്വദേശിയായ യുവാവും വിവാഹം ചെയ്തുവെന്ന് കണ്ടെത്തൽ. കാഠ്മണ്ഡുവിൽ വെച്ച് ഇരുവരും വിവാഹം കഴിച്ചുവെന്ന്...

രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ ബക്കറ്റിൽ ഒളിപ്പിച്ച ശേഷം ആശുപത്രിയിൽ ചികിത്സ തേടി യുവതി; കുഞ്ഞിനെ കണ്ടെടുത്ത് പോലീസ്

എത്ര പഠിപ്പിച്ചിട്ടും പാന്റിൽ മൂത്രമൊഴിക്കുന്നു; 3 വയസുകാരനെ കൈവിലങ്ങ് അണിയിച്ച് ജയിലിൽ അടച്ച് പോലീസുകാരായ മാതാപിതാക്കൾ

ഫ്‌ളോറിഡ; പാന്റിൽ മൂത്രം ഒഴിക്കുന്ന ശീലം മാറ്റാത്ത 3 വയസുകാരനെ ജയിലടച്ച് മാതാപിതാക്കൾ. ഫ്‌ളോറിഡയിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥരായ പിതാവും മാതാവും ചേർന്നാണ് കുഞ്ഞിനെ ജയിലിൽ അടച്ചത്....

സൗഹൃദം ശക്തമാക്കാൻ അമേരിക്ക; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ പ്രത്യേക നയതന്ത്രജ്ഞ ഇന്ത്യയിലേക്ക്

സൗഹൃദം ശക്തമാക്കാൻ അമേരിക്ക; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ പ്രത്യേക നയതന്ത്രജ്ഞ ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക് വാഷിംഗ്ടൺ : അമേരിക്കൻ നയതന്ത്രജ്ഞ ഉസ്ര സേയ അടുത്താഴ്ച്ച ഇന്ത്യ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മോദിയുടെ ആദ്യ അമേരിക്കൻ സ്റ്റേറ്റ് സന്ദർശനത്തിന് പിന്നാലെയാണ്...

ചൈനയുടേത് ക്രൂരമായ നീക്കം, പക്ഷേ അവരിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നു; അമേരിക്കൻ വ്യോമ മേഖലയിൽ ചാരബലൂൺ കണ്ടെത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ജോ ബൈഡൻ

ലോകമഹായുദ്ധത്തിന്റെ അവശേഷിപ്പ്; 30,000 ടൺ രാസായുധവും തരിമ്പ് പോലും അവശേഷിപ്പിക്കാതെ നശിപ്പിച്ച് അമേരിക്ക; പൂർത്തിയായത് 10 വർഷം നീണ്ട ദൗത്യം

വാഷിംഗ്ടൺ: തങ്ങളുടെ കൈവശം ബാക്കിയുണ്ടായിരുന്ന എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്.രാസായുധ ശേഖരം പൂർണമായി അമേരിക്ക നശിപ്പിച്ചുവെന്ന് പ്രഖ്യാപിക്കുന്നതിൽ...

പാകിസ്താനെ കുറിച്ച് പറയുമ്പോൾ ഇന്ത്യൻ നേതൃത്വത്തിന്റെ സ്വരത്തിൽ ധിക്കാരം;കടം വാങ്ങിക്കൂട്ടുന്നവരെ ലോകം ബഹുമാനിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാവും?; ഇന്ത്യയെ പുകഴ്ത്തി പാക് ദിനപത്രം

പാകിസ്താനെ കുറിച്ച് പറയുമ്പോൾ ഇന്ത്യൻ നേതൃത്വത്തിന്റെ സ്വരത്തിൽ ധിക്കാരം;കടം വാങ്ങിക്കൂട്ടുന്നവരെ ലോകം ബഹുമാനിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാവും?; ഇന്ത്യയെ പുകഴ്ത്തി പാക് ദിനപത്രം

ഇസ്ലാമാബാദ്: പാകിസ്താനെ കുറ്റപ്പെടുത്തി ഇന്ത്യയെ പുകഴ്ത്തി പാക് ദിനപത്രമായ ഫ്രെഡേ ടൈംസ്. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള അധികാര വ്യത്യാസം തുടർച്ചയായി വർദ്ധിച്ച് വരികയാണെന്നും ലേഖനത്തിൽ പറയുന്നു. വരും...

തലച്ചോറിനെ കാർന്ന് തിന്നുന്ന ആയുധം; ലോകത്തിനെതിരെ പുതിയ ‘ജൈവ ഭീഷണി’യുമായി ചൈന; ഒത്താശയുമായി കമ്യൂണിസ്റ്റ് പാർട്ടി

തലച്ചോറിനെ കാർന്ന് തിന്നുന്ന ആയുധം; ലോകത്തിനെതിരെ പുതിയ ‘ജൈവ ഭീഷണി’യുമായി ചൈന; ഒത്താശയുമായി കമ്യൂണിസ്റ്റ് പാർട്ടി

ബീജിങ്; മനുഷ്യരാശിക്ക് ഭീഷണിയായേക്കാവുന്ന മറ്റൊരു ജൈവായുധത്തിന്റെ പണിപ്പുരയിലാണ് ചൈനയെന്ന് റിപ്പോർട്ടുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ തലച്ചോറിനെ ആക്രമിക്കാനോ നിയന്ത്രിക്കാനോ പോലും ശേഷിയുള്ള ജൈവ ആയുധങ്ങളാണ് ചൈന ലക്ഷ്യമിടുന്നത്....

ലോകബാങ്കിന്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ; രാജ്യം പത്മശ്രീ നൽകി ആദരിച്ച അജയ് ബംഗയെ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ; കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനെന്ന് ജോ ബൈഡൻ

ജി20; ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ ഇന്ത്യയിലേക്ക്

വാഷിംഗ്ടൺ: ജി20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന സാമ്പത്തിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ ഇന്ത്യയിലെത്തും. ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന ജി20 ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര...

പേടിസ്വപ്നം; 2024 ൽ നരേന്ദ്രമോദി വീണ്ടും വന്നാൽ നമ്മുടെ കാര്യം പോക്കാ, പാക് അധീന കശ്മീരും നഷ്ടപ്പെടും;സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടെന്ന്  പാകിസ്താൻ ദിനപത്രം

പേടിസ്വപ്നം; 2024 ൽ നരേന്ദ്രമോദി വീണ്ടും വന്നാൽ നമ്മുടെ കാര്യം പോക്കാ, പാക് അധീന കശ്മീരും നഷ്ടപ്പെടും;സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടെന്ന് പാകിസ്താൻ ദിനപത്രം

ഇസ്ലാമാബാദ്; 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാൽ പാകിസ്താന്റെ അവസ്ഥ കൂടുതൽ ദയനീയമാകുമെന്ന് മുന്നറിയിപ്പ് നൽകി, പാക് ദിനപത്രം. പാക് പത്രമായ ഫ്രൈഡേ ടൈംസാണ്...

തലച്ചോറിൽ രക്തസ്രാവം; ഡച്ച് ഇതിഹാസ താരം എഡ്വിൻ വാൻഡർ സാർ ആശുപത്രിയിൽ

തലച്ചോറിൽ രക്തസ്രാവം; ഡച്ച് ഇതിഹാസ താരം എഡ്വിൻ വാൻഡർ സാർ ആശുപത്രിയിൽ

ആംസ്റ്റർഡാം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഡച്ച് ഇതിഹാസ ഫുട്ബോൾ താരം എഡ്വിൻ വാൻഡർ സാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വാൻഡർ സാറെന്ന് മുൻ...

തെറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്: പരമാധികാരത്തിന് ഭീഷണിയായാൽ പാഠം പഠിപ്പിക്കാനറിയാം; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഷി ജിൻ പിങ് ‘ശ്രദ്ധിക്കണം’, ഇതൊരു ഭീഷണിയല്ല,നിരീക്ഷണമാണ്; ചൈനയും റഷ്യയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരണവുമായി ജോ ബൈഡൻ

വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റിനോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.പാശ്ചാത്യ നിക്ഷേപത്തെ ആശ്രയിക്കുന്നതിനാൽ  ശ്രദ്ധിക്കൂ എന്ന് പറഞ്ഞത് ഭീഷണിയല്ലെന്നും നിരീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ...

Latest News