World

‘റിന്യൂവബിൾ എനർജി വിന്യാസത്തിൽ ഇന്ത്യ ഇതിനകം ലോകനേതാവ്’; മുതിർന്ന യുഎസ് ഔദ്യോഗിക പ്രിതിനിധി ജോൺ കെറി

‘റിന്യൂവബിൾ എനർജി വിന്യാസത്തിൽ ഇന്ത്യ ഇതിനകം ലോകനേതാവ്’; മുതിർന്ന യുഎസ് ഔദ്യോഗിക പ്രിതിനിധി ജോൺ കെറി

ഡൽഹി: കോവിഡ് -19 വാക്സിനുകൾ ലോകത്തിന് എത്തിക്കുന്നതുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇന്ത്യയുടെ ആഗോള നേതൃത്വം നിര്ണായകമാണെന്ന് നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ മുതിർന്ന യുഎസ് ഔദ്യോഗിക പ്രിതിനിധി...

ലഷ്കറി തൊയ്ബയ്ക്കായി ഫണ്ട് സ്വരൂപിച്ചു: ഹാഫിസ് സയീദിന്റെ അഞ്ച് കൂട്ടാളികൾക്ക് ശിക്ഷ

ലാഹോർ: മുംബൈ  ഭീകരാക്രമണത്തിൻറെ  സൂത്രധാരൻ ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്ത് ഉദ് ദാവയുടെ (ജുഐഡി ) അഞ്ച് നേതാക്കളെ പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി  ശിക്ഷിച്ചു ....

മേക്ക് ഇൻ ഇന്ത്യ; ഇന്ത്യയിൽ ഹെലികോപ്ടറുകളും ആയുധങ്ങളും നിർമ്മിക്കാൻ റഷ്യ, ചൈനക്ക് കനത്ത തിരിച്ചടി

മോസ്കോ: ഇന്ത്യയിൽ ഹെലികോപ്ടറുകളും ആയുധങ്ങളും നിർമ്മിക്കാനൊരുങ്ങി റഷ്യ. ഇക്കാര്യത്തിൽ ഇന്ത്യയുമായി ക്രിയാത്മകമായ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവറോവ് വ്യക്തമാക്കി. ചൈനക്കും അമേരിക്കക്കും കനത്ത...

കുവൈറ്റ്‌ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്പോർട്സ് നെറ്റ്‌വർക്ക് ; ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉദ്ഘടനം ചെയ്യും

കുവൈറ്റ്‌ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്പോർട്സ് നെറ്റ്‌വർക്ക് ; ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉദ്ഘടനം ചെയ്യും

കുവൈത്ത് സിറ്റി: കുവൈത്ത് - ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് രൂപീകരിക്കുന്നു. കായിക താരങ്ങളെയും കായിക പ്രേമികളെയും ഒരു കുടക്കീഴില്‍ അണിനിരത്തുകയെന്നതാണ് ഈ ഉദ്യമത്തിന്റെ...

അതിർത്തിയിലെ സംഘർഷാവസ്ഥ : ഇന്ത്യക്കുള്ള റഫാൽ നിർമ്മാണം ത്വരിതഗതിയിലാക്കി ഫ്രാൻസ്

റഫാല്‍ കരാര്‍; ഫ്രാന്‍സിലെ അഴിമതി വിരുദ്ധ ഏജന്‍സി ക്രമക്കേടുകള്‍ കണ്ടെത്തി; ഇന്ത്യയിലെ ഇടനിലക്കാരന് കമ്പനി ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ കരാറുമായി ബന്ധപ്പെട്ട് ദസ്സോ കമ്പനി ഇന്ത്യയിലെ ഇടനിലക്കാരന് ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന വിവരങ്ങള്‍ ഫ്രഞ്ച് മാധ്യമമായ  മീഡിയ പാര്‍ട്ടി റിപ്പോർട്ട്...

കോവിഡ് പരിശോധനയിൽ വ്യാജ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ; 18 കാരനായ മാലിക്ക് യൂനസ് ഫസല്‍ അറസ്റ്റിൽ; യുകെയിലെ കോവിഡ് വ്യാപനത്തിനു പ്രധാനകാരണം ഈ അട്ടിമറിയെന്ന് ആരോപണം

കോവിഡ് പരിശോധനയിൽ വ്യാജ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ; 18 കാരനായ മാലിക്ക് യൂനസ് ഫസല്‍ അറസ്റ്റിൽ; യുകെയിലെ കോവിഡ് വ്യാപനത്തിനു പ്രധാനകാരണം ഈ അട്ടിമറിയെന്ന് ആരോപണം

ലണ്ടന്‍: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ക്വാറന്റൈനില്‍ ഇരിക്കുന്നവർക്ക് കോവിഡ് പരിശോധന ഒഴിവാക്കി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ ബിര്‍മ്മിങ്ഹാം സ്വദേശിയായ മാലിക്ക് യൂനസ് ഫസല്‍ എന്ന 18...

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശന വേളയിലെ സംഘര്‍ഷത്തിനു പിന്നില്‍ പാക്കിസ്ഥാന്‍; പാക് ഹൈക്കമ്മിഷണര്‍ക്ക് പങ്കെന്ന് സൂചന

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശന വേളയിലെ സംഘര്‍ഷത്തിനു പിന്നില്‍ പാക്കിസ്ഥാന്‍; പാക് ഹൈക്കമ്മിഷണര്‍ക്ക് പങ്കെന്ന് സൂചന

ധാക്ക : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് വ്യക്തമാകുന്നു. ധാക്കയിലെ പാക് ഹൈക്കമ്മിഷണറുടെ സഹായത്തോടെയാണ് സംഘര്‍ഷങ്ങള്‍ അഴിച്ചുവിട്ടതെന്നും, പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശിലേക്ക്...

യെമനില്‍ കോവിഡ് വാക്‌സിന്‍ ‍എത്തിച്ച് ഇന്ത്യ ; അഭിനന്ദനവുമായി ഐക്യരാഷ്ട്രസഭ

യെമനില്‍ കോവിഡ് വാക്‌സിന്‍ ‍എത്തിച്ച് ഇന്ത്യ ; അഭിനന്ദനവുമായി ഐക്യരാഷ്ട്രസഭ

യുണൈറ്റഡ് നേഷന്‍സ്:  ഏകദേശം 3,60,000 ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ എത്തിച്ചത് യെമനിലെ കോവിഡ് പ്രതിരോധത്തിന് പുതിയൊരു വഴിത്തിരിവായെന്ന് ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യ നല്‍കുന്ന 19...

ഫിലിപ്പീൻസിനും കെനിയയ്ക്കും ഒപ്പം പാക്കിസ്ഥാനും ബംഗ്ലദേശും റെഡ് ലിസ്റ്റിൽ; ബ്രിട്ടനിലെ ഇന്ത്യക്കാരും ആശങ്കയിൽ

ഫിലിപ്പീൻസിനും കെനിയയ്ക്കും ഒപ്പം പാക്കിസ്ഥാനും ബംഗ്ലദേശും റെഡ് ലിസ്റ്റിൽ; ബ്രിട്ടനിലെ ഇന്ത്യക്കാരും ആശങ്കയിൽ

ലണ്ടൻ : യാത്രാവിലക്കുള്ള പുതുക്കിയ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഫിലിപ്പീൻസിനും കെനിയയ്ക്കും ഒപ്പം പാക്കിസ്ഥാനെയും ബംഗ്ലദേശിനെയും ബ്രിട്ടൻ ഉൾപ്പെടുത്തി. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലദേശിനെയും പാക്കിസ്ഥാനെയും റെഡ്...

350 യാത്രക്കാരുമായി ട്രെയിൻ പാളം തെറ്റി; 48 പേർ മരിച്ചു

350 യാത്രക്കാരുമായി ട്രെയിൻ പാളം തെറ്റി; 48 പേർ മരിച്ചു

തായ്വാനിൽ ട്രെയിൻ പാളം തെറ്റി വൻ ദുരന്തം. 350 യാത്രക്കാരുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തിൽ 48 യാത്രക്കാർ മരിച്ചതായും 66 പേരെ പരിക്കുകളോടെ ആശുപത്രിയിൽ...

തായ്‌വാനില്‍ തുരങ്കത്തില്‍ ട്രെയിന്‍ ട്രക്കില്‍ ഇടിച്ചു മറിഞ്ഞു; 36 മരണം ; 72 പേര്‍ക്ക് പരിക്ക്; നിരവധി പേര്‍ കുടുങ്ങിയതായി വിവരം

തായ്‌വാനില്‍ തുരങ്കത്തില്‍ ട്രെയിന്‍ ട്രക്കില്‍ ഇടിച്ചു മറിഞ്ഞു; 36 മരണം ; 72 പേര്‍ക്ക് പരിക്ക്; നിരവധി പേര്‍ കുടുങ്ങിയതായി വിവരം

തായ്‌വാൻ: തായ്‌വാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 36 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തായ്‌പേയിയില്‍ നിന്നും തായ്തുങ്ങിലേക്ക് പോകുക ആയിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ടണലില്‍...

ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യം ; ഇന്ത്യാ – കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികാഘോഷം; കുവൈറ്റിൽ ആഘോഷ പരിപാടികൾ

ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യം ; ഇന്ത്യാ – കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികാഘോഷം; കുവൈറ്റിൽ ആഘോഷ പരിപാടികൾ

കുവൈറ്റ് ‌സിറ്റി: 75-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളോട് അനുബന്ധിച്ച്‌ രണ്ടുവര്‍ഷവും, ഇന്ത്യാ -കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികാഘേഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന ആഘോഷ...

ട്രംപിന്റെ എച്ച്-1ബി വിസ നിരോധനം ഇന്നവസാനിക്കും; വിസ ഇളവുമായി അമേരിക്ക; നിബന്ധനകൾ പാലിച്ച് തിരിച്ചുവരാം

ട്രംപിന്റെ എച്ച്-1ബി വിസ നിരോധനം ഇന്നവസാനിക്കും; വിസ ഇളവുമായി അമേരിക്ക; നിബന്ധനകൾ പാലിച്ച് തിരിച്ചുവരാം

വാഷിങ്ടണ്‍: എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുവരുത്തി അമേരിക്ക. എച്ച്1ബി വിസയുള്ളവർ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന അതേ ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ...

കുട്ടികളെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ വധഭീഷണി; ഇസ്ലാമിക ഭീകരവാദികളുടെ ഭീഷണിയെ തുടർന്ന് കുടുംബസമേതം നാടു വിട്ട് ബ്രിട്ടീഷ് അധ്യാപകൻ

കുട്ടികളെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ വധഭീഷണി; ഇസ്ലാമിക ഭീകരവാദികളുടെ ഭീഷണിയെ തുടർന്ന് കുടുംബസമേതം നാടു വിട്ട് ബ്രിട്ടീഷ് അധ്യാപകൻ

ലണ്ടൻ: കുട്ടികളെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ അധ്യാപകന് വധഭീഷണി. ക്ലാസില്‍ കുട്ടികളെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ മകൻ കൊല്ലപ്പെടുമെന്ന ആശങ്കയുമായി അധ്യാപകന്റെ പിതാവ് രംഗത്ത് വന്നു. സംഭവത്തെ...

‘ഒരുമയുടെ ഉല്‍സവമാണ് ഹോളി. വ്യത്യാസങ്ങള്‍ മാറ്റിവച്ച് പ്രതീക്ഷയുടെ നിറങ്ങള്‍ നൽകണം ‘ ഹോളി ആശംസകളുമായി  കമല ഹാരിസ്

‘ഒരുമയുടെ ഉല്‍സവമാണ് ഹോളി. വ്യത്യാസങ്ങള്‍ മാറ്റിവച്ച് പ്രതീക്ഷയുടെ നിറങ്ങള്‍ നൽകണം ‘ ഹോളി ആശംസകളുമായി കമല ഹാരിസ്

ഹോളി ആഘോഷത്തിന് നിറം പകര്‍ന്ന് വൈറ്റ് ഹൗസില്‍ നിന്നും യു.എസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിന്റെ ആശംസകളെത്തി. ഒരുമയുടെ ഉല്‍സവമാണ് ഹോളി. വ്യത്യാസങ്ങള്‍ മാറ്റിവച്ച്...

ഇന്തോനേഷ്യയിലെ എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തം; നിരവധി പേർക്ക് പരിക്ക്

ഇന്തോനേഷ്യയിലെ എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തം; നിരവധി പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലെ ബലോംഗയിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ-വാതക കമ്പനിയായ പെർട്ടാമിന എണ്ണ ശുദ്ധീകരണ ശാലയിലെ തീപിടിത്തത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ നിരവധി പേർക്ക്...

സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു; ആഴ്ചകൾ വേണ്ടി വന്നേക്കുമെന്ന് വിദഗ്ധർ

സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു; ആഴ്ചകൾ വേണ്ടി വന്നേക്കുമെന്ന് വിദഗ്ധർ

കെയ്റോ: സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കു കപ്പലിനെ നീക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ തുടരുകയാണ്. കപ്പലിനെ കേടുപറ്റാതെ നീക്കാനായി മണൽ തിട്ടയിൽ കുടുങ്ങിയ ബൽബസ് ബോയ്ക്ക് ചുറ്റുമുള്ള...

ദേശിയ സൈനീക ദിനത്തിൽ മ്യാന്‍മറില്‍ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 114 പേര്‍

ദേശിയ സൈനീക ദിനത്തിൽ മ്യാന്‍മറില്‍ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 114 പേര്‍

യാങ്കൂണ്‍ : പട്ടാള അട്ടിമറിക്കെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 114 പേരാണ് കൊല്ലപ്പെട്ടത് എന്ന് മ്യാന്‍മര്‍ ന്യൂസ് വെബ്‌സൈറ്റായ മ്യാന്‍മര്‍ നൗ റിപ്പോർട്ട്...

കാലാവസ്ഥ വ്യതിയാന പഠനം; ഡിജിറ്റല്‍ ഉച്ചകോടി; നരേന്ദ്രമോദി ഉള്‍പ്പെടെ 40 ലോകനേതാക്കള്‍ക്ക് ക്ഷണം

കാലാവസ്ഥ വ്യതിയാന പഠനം; ഡിജിറ്റല്‍ ഉച്ചകോടി; നരേന്ദ്രമോദി ഉള്‍പ്പെടെ 40 ലോകനേതാക്കള്‍ക്ക് ക്ഷണം

കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നടപടിയെക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സാമ്പത്തിക നേട്ടങ്ങളെ കുറിച്ചതും ചര്‍ച്ച ചെയ്യാനായി ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി ഉള്‍പ്പടെ 40 ലോക...

ബംഗ്ലാദേശിന്റെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷം; ആശംസകൾ നേർന്ന് രാഷ്ട്രപതി, വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ഇന്ന് ബംഗ്ലാദേശിൽ

ബംഗ്ലാദേശിന്റെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷം; ആശംസകൾ നേർന്ന് രാഷ്ട്രപതി, വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ഇന്ന് ബംഗ്ലാദേശിൽ

ഡൽഹി: അമ്പതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ബംഗ്ലാദേശിന് ആശംസകൾ നേർന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. ദേശീയ ദിനം ആഘോഷിക്കുന്ന ബംഗ്ലാദേശ് ജനതയ്ക്കും സർക്കാരിനും രാഷ്ട്രപതിക്കും ആശംസകൾ നേരുന്നതായി...

Latest News