Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ലഷ്കറി തൊയ്ബയ്ക്കായി ഫണ്ട് സ്വരൂപിച്ചു: ഹാഫിസ് സയീദിന്റെ അഞ്ച് കൂട്ടാളികൾക്ക് ശിക്ഷ

by Brave India Desk
Apr 6, 2021, 08:16 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ലാഹോർ: മുംബൈ  ഭീകരാക്രമണത്തിൻറെ  സൂത്രധാരൻ ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്ത് ഉദ് ദാവയുടെ (ജുഐഡി ) അഞ്ച് നേതാക്കളെ പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി  ശിക്ഷിച്ചു . ഒൻപത് വർഷത്തെ  തടവാണ്  ശിക്ഷ .  ഒമർ ബഹദർ, നസ്രുള്ള, സമിയുള്ള എന്നിവരുൾപ്പെടെ അഞ്ച്പേരെയാണ് ശിക്ഷിച്ചത്.   തീവ്രവാദത്തിന്  ധനസഹായം നൽകിയതിന് പഞ്ചാബ്  തീവ്രവാദ വിരുദ്ധ വകുപ്പ് (സിടിഡി ) രജിസ്റ്റർ ചെയ്ത കേസിൽ  ആണ്  ലാഹോർ തീവ്രവാദ വിരുദ്ധ കോടതി (എടിസി) ശിക്ഷ വിധിച്ചത്.

നേരത്തെ ഒൻപത് വർഷം ശിക്ഷ വിധിച്ച് ജയിലിൽ കഴിയുന്ന രണ്ട് പ്രതികളായ  യഹായ മുജാഹിദിൻറെ  മുതിർന്ന നേതാവ് പ്രൊഫസർ സഫർ ഇക്ബാലിനും കേസിൽ ശിക്ഷ വിധിച്ചിട്ടുണ്ട്

Stories you may like

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

എടിസി ലാഹോർ ജഡ്ജി ഇജാസ് അഹമ്മദ് ബട്ടാർ ആണ്  അഞ്ച് പ്രതികൾക്കും ഒമ്പത് വർഷം തടവ് ശിക്ഷ വിധിച്ചത്. ഇതേ കേസിൽ ഹഫിസ് സയീദിന്റെ സഹോദരൻ ഹാഫിസ് അബ്ദുല്ല റഹ്മാൻ മക്കിയെ ആറുമാസം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്.  തീവ്രവാദ ആക്രമണ പ്ലോട്ട് പരാജയപ്പെട്ടു

ഭീകരപ്രവർത്തനത്തിന് ധനം സഹായം എത്തിച്ചതിന് അഞ്ചുപേർക്കെതിരെയും വ്യക്തമായ തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.   നിരോധിത ഭീകരസംഘടനയായ  ലഷ്കർ-ഇ-തായ്‌ബയ്ക്ക്  അനധികൃതമായി  ഫണ്ട് സ്വരൂപിച്ചെന്നാണ്  ഇവർക്കെതിരായ പ്രധാന ആരോപണം.

തീവ്രവാദത്തിനായി സ്വരൂപിച്ച  സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കനത്ത സുരക്ഷയ്ക്കിടയിലാണ്  ജഡ്ജി ഉൾപ്പെടെയുള്ള  ജുഡീഷ്യൽ ഉദ്യോഗസ്ഥരം കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾ പകർത്താൻോ റിപ്പോർട്ട് ചെയ്യാനോ  മാധ്യമങ്ങൾക്കും  അനുവദമില്ലായിരുന്നു.

സംഭവത്തിൽ 70 കാരനായ സയീദ് ഉൾപ്പെടെയുള്ള  ജെയുഡി നേതാക്കൾക്കെതിരെ പഞ്ചാബ് സിടിഡി 41 എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട് . ഇതിൽ 37 കേസുകളിലാണ് കോടതി വിധി പറഞ്ഞത്.   എടിസി സ്ഥാപകനായ സയീദിനെ മൊത്തം 36 വർഷത്തേക്ക് എടിസി ശിക്ഷിച്ചത്. .   നിലവിൽ സയീദ് ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ പാർപ്പിച്ചിട്ടുണ്ട്. പ്രായത്തെ മാനിച്ച്  സയീദിന് ഈ ശിക്ഷകൾ ഒരേസമയത്ത് തന്നെ അനുഭവിച്ചാൽ മതിയെന്നും  കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

Tags:
Share8
Tweet
Send
Share

Latest stories from this section

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

Latest News

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

കേരളത്തിൽ വീണ്ടും ഭീകരവാദ ബന്ധം; പാലക്കാട് 27-കാരൻ പിടിയിൽ, യു.എ.പി.എ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം ഊർജ്ജിതം!

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല തീർത്ഥാടകർക്ക് വൻ സുരക്ഷാ കവചവുമായി ദേവസ്വം ബോർഡ്; തീർത്ഥാടനത്തിനിടെ മരിച്ചാൽ രണ്ട് ലക്ഷം രൂപ ഇൻഷുറൻസ്,

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കുട്ടികളുടെ ഉയർന്ന പ്രായം 16 ആയി കുറയ്ക്കാനുള്ള സമയം അതിക്രമിച്ചു’; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി, 

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies