Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ആരോപണം വിലപോവില്ല, സ്വപ്‌നയുടെ ശബ്ദ സന്ദേശം പുതിയതല്ല: മാസങ്ങള്‍ക്ക് മുമ്പുള്ളതെന്ന് വിലയിരുത്തല്‍

by Brave India Desk
Nov 22, 2020, 09:01 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരിലെ ശബ്ദരേഖ റിക്കോര്‍ഡ് ചെയ്തതു മാസങ്ങള്‍ക്കു മുമ്പെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ശബ്ദരേഖ കഴിഞ്ഞ ഓഗസ്റ്റിലേതാണ് എന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 17നു സ്വപ്നയെ ഇ.ഡി കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്നു ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തിരിക്കാനുള്ള സാധ്യതയാണു പരിശോധിക്കുന്നത്. കോടതിയുടെ കോണ്‍ഫറന്‍സ് മുറിയില്‍ അഭിഭാഷകന്‍ ജോ പോളുമായി സംസാരിക്കാന്‍ സ്വപ്നയെ അനുവദിച്ചിരുന്നു.

‘ഇന്ന് എന്റെ വക്കീല്‍ പറഞ്ഞത്….’എന്ന ശബ്ദരേഖയിലെ പരാമര്‍ശം  നിര്‍ണായകമാണ്. നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ സ്വപ്നയെ പൊലീസ് കാവലില്‍ അന്നു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയിരുന്നു. എറണാകുളം ജില്ലാ ജയിലിലേക്ക് അയയ്ക്കുന്നതിനു മുന്‍പ് സ്വപ്ന ഒരു മണിക്കൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വരാന്തയിലും ചെലവഴിച്ചിരുന്നു. ജയില്‍വകുപ്പു നടത്തിയ മൊഴിയെടുപ്പില്‍ ശബ്ദരേഖയെ സ്വപ്ന തള്ളിപ്പറയാത്ത സാഹചര്യത്തില്‍ വെളിപ്പെടുത്തലിലെ വസ്തുതയും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

Stories you may like

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

നേരത്തെ അറസ്റ്റിലാവുന്നതിന് മുമ്പും സര്‍ക്കാരിന് അനുകൂലമായ സന്ദേശം സ്വപ്‌ന പുറത്തുവിട്ടിരുന്നു. അതേ നിലപാടിന്റഎ ആവര്‍ത്തമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

Tags:
Share17
Tweet
Send
Share

Latest stories from this section

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

Latest News

ചൈനയുമായുള്ള അകലം കുറച്ച് ഇന്ത്യ, ഏഷ്യയിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി!; ലോകശ്രദ്ധ നേടി പുതിയ റിപ്പോർട്ട്’

ചൈനയുമായുള്ള അകലം കുറച്ച് ഇന്ത്യ, ഏഷ്യയിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി!; ലോകശ്രദ്ധ നേടി പുതിയ റിപ്പോർട്ട്’

‘ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി വരുന്നുണ്ട്!; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ’

‘ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി വരുന്നുണ്ട്!; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ’

‘ഭർത്താവിനെ കൊല്ലാൻ സ്വന്തം കെട്ടുതാലി പണയംവെച്ച് തോക്ക് വാങ്ങി!; രണ്ട് കാമുകന്മാർക്കൊപ്പം ചേർന്ന് ഭാര്യ നടപ്പാക്കിയ ക്രൂരകൃത്യം പുറത്ത്’

‘ഭർത്താവിനെ കൊല്ലാൻ സ്വന്തം കെട്ടുതാലി പണയംവെച്ച് തോക്ക് വാങ്ങി!; രണ്ട് കാമുകന്മാർക്കൊപ്പം ചേർന്ന് ഭാര്യ നടപ്പാക്കിയ ക്രൂരകൃത്യം പുറത്ത്’

India Probable Playing XI for 2nd Test against New Zealand at Hagley Oval Christchurch

ഹാഗ്ലീ ഓവലിൽ സിറാജിന്റെ മാസ് തിരിച്ചുവരവ്? ജഡേജയോ സുന്ദറോ? രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത

15,000 കോടിയുടെ വമ്പൻ പാക്കേജും അയോധ്യ-ജനക്പൂർ ട്രെയിനും!; നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായ്ക്ക് വമ്പൻ സർപ്രൈസ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി’

15,000 കോടിയുടെ വമ്പൻ പാക്കേജും അയോധ്യ-ജനക്പൂർ ട്രെയിനും!; നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായ്ക്ക് വമ്പൻ സർപ്രൈസ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി’

Dinesh Karthik reacts to Mohammed Siraj omission in India vs New Zealand

“സിറാജ് ഉണ്ടായിരുന്നെങ്കിലും വെല്ലിംഗ്ടണിൽ ഒന്നും സംഭവിക്കില്ലായിരുന്നു”; ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടിയുമായി ദിനേശ് കാർത്തിക്

Dinesh Karthik defends Indian bowlers and criticises Wellington Basin Reserve pitch after IND vs NZ 1st Test draw

“ബൗളർമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, വില്ലൻ വെല്ലിംഗ്ടൺ പിച്ച്”; ഇന്ത്യൻ താരങ്ങൾക്ക് പിന്തുണയുമായി ദിനേശ് കാർത്തിക്

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ആ രാജ്യം ഏത്? കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും; വൈറലായി വിവരങ്ങൾ

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ആ രാജ്യം ഏത്? കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും; വൈറലായി വിവരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies