Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : സംസ്ഥാനത്ത് ഇന്നു മുതൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ

by Brave India Desk
Nov 29, 2020, 07:17 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കേരളമൊട്ടാകെ ഇന്നുമുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് മുതൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിലെ തെക്കുകിഴക്കു ഭാഗത്ത് പുതിയതായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെട്ട് പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങിയിട്ടുണ്ട്. ഇത് തമിഴ്നാട് തീരം കടന്ന് കേരളത്തിലേക്കെത്തും. പിന്നീട്, അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് സൂചനയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ സന്തോഷ് വ്യക്തമാക്കി. 48 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ മഴ കുറവാകുമെങ്കിലും തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Stories you may like

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ശക്തമായ ഇടിമിന്നലും പ്രതീക്ഷിക്കണം. ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചാൽ, ബുറേവി എന്ന പേരിലായിരിക്കും അറിയപ്പെടുക. മാലദീപ് ആണ് ഈ പേര് നിർദ്ദേശിച്ചത്.

Tags: cycloneBurevi
Share1
Tweet
Send
Share

Latest stories from this section

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

Latest News

‘ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി വരുന്നുണ്ട്!; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ’

‘ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി വരുന്നുണ്ട്!; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ’

‘ഭർത്താവിനെ കൊല്ലാൻ സ്വന്തം കെട്ടുതാലി പണയംവെച്ച് തോക്ക് വാങ്ങി!; രണ്ട് കാമുകന്മാർക്കൊപ്പം ചേർന്ന് ഭാര്യ നടപ്പാക്കിയ ക്രൂരകൃത്യം പുറത്ത്’

‘ഭർത്താവിനെ കൊല്ലാൻ സ്വന്തം കെട്ടുതാലി പണയംവെച്ച് തോക്ക് വാങ്ങി!; രണ്ട് കാമുകന്മാർക്കൊപ്പം ചേർന്ന് ഭാര്യ നടപ്പാക്കിയ ക്രൂരകൃത്യം പുറത്ത്’

India Probable Playing XI for 2nd Test against New Zealand at Hagley Oval Christchurch

ഹാഗ്ലീ ഓവലിൽ സിറാജിന്റെ മാസ് തിരിച്ചുവരവ്? ജഡേജയോ സുന്ദറോ? രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത

15,000 കോടിയുടെ വമ്പൻ പാക്കേജും അയോധ്യ-ജനക്പൂർ ട്രെയിനും!; നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായ്ക്ക് വമ്പൻ സർപ്രൈസ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി’

15,000 കോടിയുടെ വമ്പൻ പാക്കേജും അയോധ്യ-ജനക്പൂർ ട്രെയിനും!; നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായ്ക്ക് വമ്പൻ സർപ്രൈസ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി’

Dinesh Karthik reacts to Mohammed Siraj omission in India vs New Zealand

“സിറാജ് ഉണ്ടായിരുന്നെങ്കിലും വെല്ലിംഗ്ടണിൽ ഒന്നും സംഭവിക്കില്ലായിരുന്നു”; ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടിയുമായി ദിനേശ് കാർത്തിക്

Dinesh Karthik defends Indian bowlers and criticises Wellington Basin Reserve pitch after IND vs NZ 1st Test draw

“ബൗളർമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, വില്ലൻ വെല്ലിംഗ്ടൺ പിച്ച്”; ഇന്ത്യൻ താരങ്ങൾക്ക് പിന്തുണയുമായി ദിനേശ് കാർത്തിക്

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ആ രാജ്യം ഏത്? കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും; വൈറലായി വിവരങ്ങൾ

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ആ രാജ്യം ഏത്? കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും; വൈറലായി വിവരങ്ങൾ

തൃഷയും ഞങ്ങളുടെ നേതാവകണം; തൃഷയ്ക്കായി തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ സംഘടന

തൃഷയും ഞങ്ങളുടെ നേതാവകണം; തൃഷയ്ക്കായി തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ സംഘടന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies