Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ലക്‌ഷ്യം കലാപമോ?? കേരളത്തിൽ നിന്ന് സിപിഎം വളണ്ടിയേഴ്‌സ് ദില്ലിയിലെ കർഷക സമരത്തിലേക്ക് പോകുന്നു

കർഷക സമരത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങളിൽ ഇടതു സംഘടനകൾക്ക് നല്ല പങ്കുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആരോപിച്ചിരുന്നു.

by Brave India Desk
Jan 11, 2021, 01:19 pm IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂര്‍: കേരള കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിന് കണ്ണൂരില്‍ നിന്നും പ്രാതിനിധ്യം. കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തില്‍ നിന്ന് അഞ്ഞൂറ് വളണ്ടിയര്‍മാരാണ് ഡല്‍ഹി സമരകേന്ദ്രത്തിലേക്കു പുറപ്പെട്ടത്. ഹെഡ്പോസ്റ്റ് ഓഫീസ് പരിസരത്തെ സംയുക്ത കര്‍ഷകസത്യഗ്രഹ വേദിയില്‍ കിസാന്‍ സഭാ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടും സിപിഎം നേതാവുമായ എസ് രാമചന്ദ്രന്‍ പിള്ള മാര്‍ച്ച്‌ ഫ്ലാഗ് ഓഫ് ചെയ്തു.

കൃഷിക്കാരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കാനാണ് അത്യൂജ്വലമായ ഈ പോരാട്ടമെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു. കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളിലെ വളണ്ടിയര്‍മാരാണ് പ്രത്യേക ബസ്സുകളില്‍ കണ്ണൂരില്‍നിന്നു പുറപ്പെട്ടത്. എന്നാൽ ഇതിന്റെ പിന്നിൽ കലാപമാണോ ലക്ഷ്യമെന്നാണ് പൊതുവെയുള്ള സംശയം. കർഷക സമരത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങളിൽ ഇടതു സംഘടനകൾക്ക് നല്ല പങ്കുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആരോപിച്ചിരുന്നു.

Stories you may like

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

മനോഹര്‍ ലാല്‍ ഖട്ടാര്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദി കര്‍ഷക പ്രക്ഷോഭ അനുകൂലികള്‍  ഹെലിപ്പാട് അടക്കമാണ് തകര്‍ത്തത്. ഇതേത്തുടര്‍ന്നാണ് ഖട്ടാറിന്റെ പരിപാടി റദ്ദാക്കിയത്. കര്‍ഷക സമരത്തിന് പിന്നില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും പ്രധാന പങ്കുണ്ട്. അത് തുറന്നുകാട്ടപ്പെടുകയാണിവിടെ എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ കര്‍ഷകര്‍ ചെയ്യില്ല. ഇതിനു പിന്നിൽ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ വേണ്ടി ഇടതു സംഘടനകളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

read also: സിബിഐ അന്വേഷണം: പെരിയ കേസിലെ പ്രതികൾക്ക് ക്‌ളാസെടുക്കാൻ സിപിഎം നേതാക്കളും അഭിഭാഷകരും ജയിലിൽ

ഇതിനു ശരിവെക്കുന്ന തരത്തിൽ കേരളത്തിലെ ഇടതുപക്ഷത്തിന്റെ മുഖമായ ചുംബന സമര നായികാ രശ്മി ആർ നായരും ശബരിമലയിൽ അർദ്ധരാത്രിയിൽ പ്രവേശിച്ചു കലാപമുണ്ടാക്കാൻ ശ്രമിച്ച ബിന്ദു അമ്മിണിയും കർഷക സമരത്തിൽ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിൽ നിന്ന് കർഷകരെന്ന വ്യാജേന സിപിഎം പ്രവർത്തകർ ഡൽഹിക്ക് പോകുന്നത്.

Tags: cpmFarmers Protest
Share11
Tweet
Send
Share

Latest stories from this section

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

Latest News

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

എന്തോ വലിയ അപകടം വരുന്നു’; യുഎസിൽ ‘പാനിക് ബയിങ്’ കുതിച്ചുകയറിയത് 400%, തകർന്നടിഞ്ഞ് ടെക് ഓഹരികളും എണ്ണവിപണിയും!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

ഗൾഫിൽ വീണ്ടും യുദ്ധഭീതി; ബഹ്റൈനിലെ യുഎസ് സൈനിക റഡാറുകൾ തകർത്തെന്ന് ഇറാൻ, പച്ചക്കള്ളമെന്ന് ബഹ്റൈൻ, വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം!

ഗൾഫിൽ വീണ്ടും യുദ്ധഭീതി; ബഹ്റൈനിലെ യുഎസ് സൈനിക റഡാറുകൾ തകർത്തെന്ന് ഇറാൻ, പച്ചക്കള്ളമെന്ന് ബഹ്റൈൻ, വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം!

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology