Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വ‍്യാജ ഫേസ്ബുക്ക് പ്രൊ​ഫൈല്‍ വഴി സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പണം തട്ടിപ്പ് വ്യാപകം

by Brave India Desk
Jun 21, 2021, 10:06 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

നി​ല​മ്പൂ​ര്‍: വ‍്യാ​ജ ഫേ​സ്ബു​ക്ക് മേ​ല്‍​വി​ലാ​സം വ​ഴി സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പ​ണം ത​ട്ടു​ന്ന സം​ഘം സജീവമെന്ന് മുന്നറിയിപ്പ്. മാ​ധ‍്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍മാ​രു​ടെ​യും ഡോ​ക്​​ട​ര്‍​മാ​രു​ടെ​യും പേ​രി​ല്‍ സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പെട്ടാണ് കൂ​ടു​ത​ല്‍ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​​തെന്നാണ് കേ​സു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി, കോ​ള​ജ്, യൂ​നി​വേ​ഴ്‌​സി​റ്റി വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ക​യ​റി​ മെ​യി​ല്‍ ഐ.​ഡി​യും മ​റ്റും ശേഖരിച്ചാണ് ഫേ​സ്ബു​ക്കി​ലൂ​ടെ​യും ഇ ​മെ​യി​ലു​ക​ളി​ലൂ​ടെ​യു​മാ​ണ് സാമ്പ​ത്തി​ക സ​ഹാ​യം തേ​ടു​ന്ന​ത്.

Stories you may like

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

ക​ഴി​ഞ്ഞ​ദി​വ​സം നി​ല​മ്പൂ​രി​ലെ മാ​ധ‍്യ​മ​പ്ര​വ​ര്‍​ത്ത​കന്റെ ഭാ​ര‍്യ​ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റെ​ന്നും 25,000 രൂ​പ ഉ​ട​ന്‍ അ​ക്കൗ​ണ്ടി​ല്‍ ഇ​ട​ണ​മെ​ന്നും ആ​വ​ശ‍്യ​പ്പെ​ട്ട് മു​ഖം വ‍്യ​ക്ത​മ​ല്ലാ​ത്ത രീ​തി​യി​ല്‍ സ്ത്രീ ​പ​രി​ക്കേ​റ്റ് കി​ട​ക്കു​ന്ന ചി​ത്രം ​സഹിതം സു​ഹൃ​ത്തി​ന്​ ഫേ​സ്​​ബു​ക്ക്​ മെ​സ​ഞ്ച​ര്‍ വ​ഴി സ​ന്ദേ​ശം എ​ത്തി. പു​ണെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ആ​യ​തി​നാ​ല്‍ സം​ശ​യം തോ​ന്നി​യ സു​ഹൃ​ത്ത്​ മാ​ധ‍്യ​മ പ്ര​വ​ര്‍​ത്ത​ക​നെ ഫോ​ണി​ല്‍ വി​ളി​ച്ച​തി​നാ​ല്‍ ത​ട്ടി​പ്പി​ല്‍​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു.ഇതിനു ശേ​ഷ​വും ഇ​തേ സ​ന്ദേ​ശം പ​ല​ത​വ​ണ വി​വി​ധ ഭാ​ഷ​ക​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ചു. തൃ​ശൂ​ര്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ക്ക് ഇ ​മെ​യി​ല്‍ വ​ഴി 20,000 രൂ​പ ഇ​ത്ത​ര​ത്തി​ല്‍ ന​ഷ്​​ട​പ്പെ​ട്ടു.

ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര സൈ​റ്റു​ക​ളി​ല്‍​നി​ന്ന്​ പ​ര്‍ച്ചേ​ഴ്​​സ്​ ന​ട​ത്തി​യാ​ണ്​ സം​ഘ​ത്തിന്റെ ത​ട്ടി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ലെ പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്‌​ക്രീ​ന്‍ഷോ​ട്ട് സ​ഹി​തം പൊ​ലീ​സി​ന് പ​രാ​തി ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്.

Tags: FACEBOOKfacebook fake idOnline Fraud
Share13
Tweet
Send
Share

Latest stories from this section

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies