Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സുധീഷ് കൊലക്കേസ്; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

by Brave India Desk
Dec 20, 2021, 07:58 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി ഒ​ട്ട​കം രാ​ജേ​ഷ്​ പിടിയിലായി. തമിഴ്​നാട്ടിലെ ഒ​ളി​സ​ങ്കേ​തത്തിൽ നിന്ന്​ ഇന്ന്​ പുലർച്ചെയാണ്​ ഇയാളെ പിടികൂടിയത്. കേസിൽ മു​ഖ്യ സൂത്രധാരൻ രാജേഷാണെന്ന്​ പൊലീസ്​ പറഞ്ഞു.

ചാ​ത്ത​മ്പാ​ട്ടെ ഒ​ളിസങ്കേതത്തിൽ നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ സു​ധീ​ഷ് ഉ​ണ്ണി​ക്കും മു​ട്ടാ​യി ശ്യാ​മി​നു​മൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഒട്ടകം രാ​ജേ​ഷ്​ പൊലീസ്​ വരുന്ന വിവരം അറിഞ്ഞ്​ അവിടെനിന്നും മുങ്ങുകയായിരുന്നു. പു​ത്ത​ൻ​ക​ട​വ്​ മേ​ഖ​ല​യി​ലെ തു​രു​ത്തു​ക​ളി​ൽ ഇയാൾക്കായി തെരച്ചിൽ നടത്താനെത്തിയ പൊലീസ്​ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ്​ പൊലീസ് ഉദ്യോഗസ്ഥൻ ബാലു കൊല്ലപ്പെട്ടിരുന്നു.

Stories you may like

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

കൊലപാതകം നടന്ന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്. കൊ​ല​പാ​ത​ക​ശേ​ഷം 11 അം​ഗ സം​ഘം പ​ല​വ​ഴി​ക്ക് പി​രി​ഞ്ഞ​പ്പോ​ൾ കേ​സിലെ ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ ഒട്ടകം രാജേഷും സു​ധീ​ഷ് ഉ​ണ്ണി​യും മു​ട്ടാ​യി ശ്യാ​മും ഒ​ന്നി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സു​ഹൃ​ത്തി​െൻറ സ​ഹാ​യ​ത്തോ​ടെ ചാ​ത്ത​മ്പാ​ട്ടെ ഒ​ളി​യി​ട​ത്തി​ലാ​ണ്​ ഇവർ എത്തിയത്. ഇവിടെ നിന്നും സുധീഷ് ഉണ്ണിയെയും മുട്ടായി ശ്യാമിനെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

Tags: Sudheesh Murder CaseOttakam Rajesh
Share2
Tweet
Send
Share

Latest stories from this section

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

Latest News

കാവേരി ജലതർക്കത്തിൽ തമിഴ്‌നാടിന് തിരിച്ചടി; 11 ടി.എം.സി അധികജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

കാവേരി ജലതർക്കത്തിൽ തമിഴ്‌നാടിന് തിരിച്ചടി; 11 ടി.എം.സി അധികജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

സാമന്ത അമ്മയായി! ആൺകുഞ്ഞിന് ജന്മം നൽകി തെന്നിന്ത്യൻ താരസുന്ദരി; മകന് നൽകിയ മനോഹരമായ പേര് വെളിപ്പെടുത്തി ദമ്പതികൾ

സാമന്ത അമ്മയായി! ആൺകുഞ്ഞിന് ജന്മം നൽകി തെന്നിന്ത്യൻ താരസുന്ദരി; മകന് നൽകിയ മനോഹരമായ പേര് വെളിപ്പെടുത്തി ദമ്പതികൾ

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

മാമ്പഴ കയറ്റുമതിയിൽ പാകിസ്താന് ഇറാൻ്റെ കൊട്ട്; ഗൾഫ് വിപണി കൈവിടുന്നു, ഉൽപാദനത്തിൽ ഇന്ത്യ രാജാവ്, പക്ഷേ കയറ്റുമതിയിൽ പിന്നിൽ!

മാമ്പഴ കയറ്റുമതിയിൽ പാകിസ്താന് ഇറാൻ്റെ കൊട്ട്; ഗൾഫ് വിപണി കൈവിടുന്നു, ഉൽപാദനത്തിൽ ഇന്ത്യ രാജാവ്, പക്ഷേ കയറ്റുമതിയിൽ പിന്നിൽ!

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ബാലെൻ ഷാ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം നവംബർ 22, 23 തീയതികളി

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ബാലെൻ ഷാ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം നവംബർ 22, 23 തീയതികളി

യുകെ വിസ മതി; അയർലൻഡിലേക്ക് പറക്കാം! ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങൾക്ക് ‘വിസ വെയ്‌വർ’ നീട്ടി

യുകെ വിസ മതി; അയർലൻഡിലേക്ക് പറക്കാം! ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങൾക്ക് ‘വിസ വെയ്‌വർ’ നീട്ടി

24 മണിക്കൂറിനുള്ളിൽ വാരിക്കൂട്ടിയത് 22,000 കോടി രൂപ! റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘GTA 6’; ചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ലോഞ്ച്

24 മണിക്കൂറിനുള്ളിൽ വാരിക്കൂട്ടിയത് 22,000 കോടി രൂപ! റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘GTA 6’; ചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ലോഞ്ച്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies