Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളിൽ 45 ശതമാനം വർദ്ധനവ്: ആശങ്ക പടരുന്നു

by Brave India Desk
Jan 8, 2022, 03:45 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് പ്രകടമായി തുടങ്ങിയതോടെ ആശങ്കയും ഉയരുകയാണ്. പ്രതിദിന കൊവിഡ് കേസുകളിൽ 45 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 5 ശതമാനം കൂടി.  ജനുവരി 1ന് 2435 ഉണ്ടായിരുന്ന പ്രതിദിന കേസുകൾ ഇന്നലെ ഇരട്ടിയിലധികമായി. 5296 ലേക്കെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഒന്നാം തീയതിയിലെ 169-ൽ നിന്ന് ഇന്നലെ 240 ആയി ഉയർന്നു. ഒന്നാം തിയതി 18,904 പേർ ചികിത്സയിലുണ്ടായിരുന്നത് ഇന്നലെ 27,895 ആയി.

Stories you may like

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

കഴിഞ്ഞയാഴ്ച ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 1.9 ശതമാനം പേർ ആയിരുന്നു. ഇത് ഈയാഴ്ച്ചയിൽ 2.1 ശതമാനം ആയി. വെന്റിലേറ്ററിലും ഐസിയുവിലും ഉള്ള രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.

സംസ്ഥാനത്ത് നിലവിൽ 418 രോഗികൾ ഐസിയുവിലും 145 രോഗികൾ വെന്റിലേറ്ററിലും ചികിത്സയിലുണ്ടെന്നാണ് വിവരം.

Tags: Covid 19 Kerala
Share6
Tweet
Send
Share

Latest stories from this section

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

Latest News

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

മാമ്പഴ കയറ്റുമതിയിൽ പാകിസ്താന് ഇറാൻ്റെ കൊട്ട്; ഗൾഫ് വിപണി കൈവിടുന്നു, ഉൽപാദനത്തിൽ ഇന്ത്യ രാജാവ്, പക്ഷേ കയറ്റുമതിയിൽ പിന്നിൽ!

മാമ്പഴ കയറ്റുമതിയിൽ പാകിസ്താന് ഇറാൻ്റെ കൊട്ട്; ഗൾഫ് വിപണി കൈവിടുന്നു, ഉൽപാദനത്തിൽ ഇന്ത്യ രാജാവ്, പക്ഷേ കയറ്റുമതിയിൽ പിന്നിൽ!

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ബാലെൻ ഷാ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം നവംബർ 22, 23 തീയതികളി

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ബാലെൻ ഷാ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം നവംബർ 22, 23 തീയതികളി

യുകെ വിസ മതി; അയർലൻഡിലേക്ക് പറക്കാം! ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങൾക്ക് ‘വിസ വെയ്‌വർ’ നീട്ടി

യുകെ വിസ മതി; അയർലൻഡിലേക്ക് പറക്കാം! ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങൾക്ക് ‘വിസ വെയ്‌വർ’ നീട്ടി

24 മണിക്കൂറിനുള്ളിൽ വാരിക്കൂട്ടിയത് 22,000 കോടി രൂപ! റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘GTA 6’; ചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ലോഞ്ച്

24 മണിക്കൂറിനുള്ളിൽ വാരിക്കൂട്ടിയത് 22,000 കോടി രൂപ! റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘GTA 6’; ചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ലോഞ്ച്

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies