Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ടൊവിനൊ നായകനാകുന്ന സിനിമയുടെ അണിയറ പ്രവർത്തകർ ജനവാസ മേഖലയിൽ മാലിന്യം തള്ളി; ചോദ്യം ചെയ്ത നാട്ടുകാരെ നടൻ ഷൈൻ ടോം ചാക്കോ തല്ലിയതായി ആരോപണം

by Brave India Desk
Mar 8, 2022, 12:13 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കളമശ്ശേരി: ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന സിനിമയുടെ ലൊക്കേഷനിൽ സംഘർഷം. കളമശ്ശേരി എച്ച് എം ടി കോളനിയിലാണ് സിനിമയ്‍ക്കായി സെറ്റ് ഇട്ടിരിക്കുന്നത്. ഇവിടെ സിനിമക്കാര്‍  മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കമെന്ന് നാട്ടുകാർ പറയുന്നു.

രാത്രി നാട്ടുകാരും സിനിമാക്കാരും ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലി എന്നാണ് ആരോപണം. പരുക്കേറ്റ് ഷമീര്‍ എന്ന ആള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Stories you may like

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമ പ്രവർത്തകർ ആരോപിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ നിർമ്മിക്കുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്‍മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന. എഡിറ്റിംഗ് നിഷാദ് യൂസഫ്. ഛായാഗ്രഹണം ജിംഷി ഖാലിദ് .

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഷൈൻ ടോം ചാക്കോ ഒരു അഭിമുഖത്തിന്റെ പേരിലും വിവാദത്തില്‍ പെട്ടിരുന്നു. അഭിമുഖത്തിൽ അസ്വാഭാവികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ഇത് മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചത് കൊണ്ടാകാമെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ വേദന സംഹാരി കഴിച്ചതിന്റെ മയക്കമാണ് എന്ന വിശദീകരണവുമായി ഷൈനിന്‍റെ സുഹൃത്തും തിരക്കഥാകൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി  രംഗത്ത് വന്നിരുന്നു.

ലഹരിമരുന്ന് കേസിൽ വർഷങ്ങൾക്ക് മുൻപ് ഷൈൻ ടോം ചാക്കോ അറസ്റ്റിലായിരുന്നു.

Tags: shine tom chackotovino thomasThallumala
Share3
Tweet
Send
Share

Latest stories from this section

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

Latest News

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

കുട്ടികളുടെ എണ്ണം കുറയുമ്പോഴും ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ അതിവേഗം കുതിച്ചുയരും; 2070-ൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്:പ്യൂ റിസർച്ച് റിപ്പോർട്ട്

കുട്ടികളുടെ എണ്ണം കുറയുമ്പോഴും ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ അതിവേഗം കുതിച്ചുയരും; 2070-ൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്:പ്യൂ റിസർച്ച് റിപ്പോർട്ട്

പാകിസ്താന് കനത്ത പ്രഹരം, ചൈനയ്ക്ക് കൃത്യമായ മുന്നറിയിപ്പ്! ഭീകരരെ തുരത്താൻ ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു

പാകിസ്താന് കനത്ത പ്രഹരം, ചൈനയ്ക്ക് കൃത്യമായ മുന്നറിയിപ്പ്! ഭീകരരെ തുരത്താൻ ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

രാജ്യസുരക്ഷാ ഉപദേഷ്ടാവിനെ ലക്ഷ്യമിട്ട് പാശ്ചാത്യ ഗൂഢാലോചന; പന്നൂന്റെ കെട്ടിച്ചമച്ച കേസിൽ ഇന്ത്യ വഴങ്ങില്ല

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

പന്നൂൻ വധഗൂഢാലോചനാ കേസ്, അജിത് ഡോവലിന് അമേരിക്കയുടെ സമൻസ് : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് തീരത്തേക്ക്; ഒഡീഷയിൽ 72,000 പേരെ ഒഴിപ്പിച്ചു, 31 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies