Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

അച്ചടക്ക നടപടി നേരിട്ട് ബിരുദ കോഴ്സ് പൂർത്തിയാക്കാതെ ഇറങ്ങിയ എസ്എഫ്ഐ പ്രവർത്തകന് അതേ  കോഴ്സിൽ പ്രവേശനം നൽകണം:  പ്രിൻസിപ്പൽ ജയയെ എസ്എഫ്ഐ നേതാക്കൾ പൂട്ടിയിട്ടു, രക്ഷപ്പെടുത്താനെത്തിയ പോലീസിനും മർദ്ദനം 

by Brave India Desk
Aug 23, 2022, 03:19 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പോത്തൻകോട്: അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർത്ഥിക്ക് വീണ്ടും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് കാര്യവട്ടം ഗവൺമെന്റ് കോളേജിൽ എസ്.എഫ്.ഐയുടെ  അഴിഞ്ഞാട്ടം.ഇക്കാര്യം ആവശ്യപ്പെട്ട് എസ്എഫ്ഐ നേതാക്കൾ  പ്രിൻസിപ്പൽ സിഎസ് ജയയെ  റൂമിൽ പൂട്ടിയിട്ടു.

തുടർന്ന് സ്ഥലത്തെത്തിയ കഴക്കൂട്ടം പോലീസ് പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രിൻസിപ്പലിനെ പുറത്തേക്ക് കൊണ്ടുവരാനും എസ്എഫ്ഐ നേതാക്കൾ അനുവദിച്ചില്ല.  എസ്എഫ്ഐ നേതാക്കളെ ബലം പ്രയോഗിച്ച് പോലീസിന് മാറ്റേണ്ടി വന്നു. എന്നിട്ടും രക്ഷയുണ്ടായില്ല. പോലീസ് വാഹനം എടുക്കേണ്ട വഴിയിൽ എസ്എഫ്ഐ നേതാക്കൾ ബൈക്കുകൾ നിരത്തി വെച്ച് ബ്ലോക്ക് ചെയ്തു. കോളേജിൻറെ ഗേറ്റ് പൂട്ടിയിടുകയും ചെയ്തു.  നേതാക്കളെ ബലം പ്രയോഗിച്ച് പോലീസ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ  ഒരു എസ്എഫ്ഐ പ്രവർത്തകൻ പോലീസിനെ മർദ്ദിക്കുകയും ചെയ്തു.    ഇത് സംഘർഷത്തിലേക്ക് നീങ്ങി.

Stories you may like

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

മുൻപ് കോളേജിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സ് ബിരുദ കോഴ്സ് പൂർത്തിയാക്കാതെ ഇറങ്ങിയ രോഹിത് രാജ് ഇത്തവണ വീണ്ടും  ഏകജാലകം വഴി അതേ കോഴ്സിന് പ്രവേശനം നേടുകയായിരുന്നു. ഇന്നലെ ഇന്റർവ്യൂവിന് കോളേജിൽ ഹാജരായപ്പോൾ ആണ്  മുൻപ് ഇതേ കോഴ്സിൽ  രോഹിത് കാര്യവട്ടം ക്യാമ്പസിൽ പഠിച്ചതായി കണ്ടെത്തിയത്. സർവ്വകലാശാല നിയമം അനുസരിച്ച് കോഴ്സ് പൂർത്തിയാക്കാതെ വീണ്ടും അതേ കോഴ്സിന് ചേരാൻ കഴിയില്ലെന്ന് പ്രിൻസിപ്പലും ഇന്റർവ്യൂ ബോർഡും വ്യക്തമാക്കി. നേരത്തെ ഉണ്ടായ ചില വിഷയങ്ങളിൽ  കോളേജിൽ അച്ചടക്കനടപടി നേരിട്ട ആളുകൂടിയാണ് രോഹിത്.

പ്രവേശനം പൂർണ്ണമായും നിഷേധിക്കുന്ന നടപടിയിലേക്കല്ല കോളേജ് അധികൃതർ നീങ്ങിയത് എന്നതും വസ്തുതയാണ്.  പൂർത്തിയാക്കാത്ത കോഴ്സ് ക്യാൻസൽ ചെയ്ത ശേഷം മറ്റൊരു കോഴ്സിന് അപേക്ഷിക്കാനാണ്  രോഹിത്തിനോട് കോളേജ് അധികൃതർ നിർദ്ദേശിച്ചത്. എന്നാൽ, രോഹിത് ഇതിന് തയ്യാറായില്ല. സംഭവമറിഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തി പ്രിൻസിപ്പൽ സി.എസ്.ജയയെ ഉപരോധിക്കുകയായിരുന്നു.

 

Tags: sfikaryvatam campus
Share37
Tweet
Send
Share

Latest stories from this section

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

Latest News

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

രാജ്യസുരക്ഷാ ഉപദേഷ്ടാവിനെ ലക്ഷ്യമിട്ട് പാശ്ചാത്യ ഗൂഢാലോചന; പന്നൂന്റെ കെട്ടിച്ചമച്ച കേസിൽ ഇന്ത്യ വഴങ്ങില്ല

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

പന്നൂൻ വധഗൂഢാലോചനാ കേസ്, അജിത് ഡോവലിന് അമേരിക്കയുടെ സമൻസ് : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് തീരത്തേക്ക്; ഒഡീഷയിൽ 72,000 പേരെ ഒഴിപ്പിച്ചു, 31 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ചൈനയിൽ ചരിത്രപരമായ ത്രികക്ഷി സംഗമം; ആഗോള വെല്ലുവിളികളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ട്രംപും ഷി ജിൻപിങ്ങും പുടിനും

ലോകത്തിന് ആശ്വാസമായി സംയുക്ത ‘സമാധാന പ്രഖ്യാപനം’ ; ട്രംപ്-ഷി-പുടിൻ ചരിത്ര ഉച്ചകോടിയിൽ മുഖ്യചർച്ചയായി ആണവായുധ നിയന്ത്രണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies