Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തത് 25,000 പേർ മാത്രം, കേരളത്തിലെ ബാക്കിയുള്ള ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്ന് ഗവർണർ അരിഫ് മുഹമ്മദ്ഖാൻ

by Brave India Desk
Nov 16, 2022, 02:40 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: രാജ്ഭവൻ ഉപരോധത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്,  25,000 പേരാണ് രാജ്ഭവൻ മാർച്ചിൽ  പ്രതിഷേധവുമായെത്തിയത്  കേരളത്തിലെ ബാക്കിയുള്ള ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകെ 25,000 പേരാണ് രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുത്തത്. അത്രയും പേർ മാത്രമാണ് സർക്കാരിനൊപ്പമുള്ളതെന്നും ശേഷിക്കുന്ന കേരളത്തിലെ ജനങ്ങൾ തനിക്കൊപ്പമാണെന്നും ആയിരുന്നു ഗവർണറുടെ വാക്കുകൾ.  വിസിക്ക് സുരക്ഷ ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് കത്തെഴുതിയതില്‍ തെറ്റില്ല. ഏത് പൗരനും സുരക്ഷ ആവശ്യപ്പെട്ട് പോലീസിന് കത്തെഴുതാമെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു.

Stories you may like

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

താൻ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് തെളിയിച്ചാൽ അപ്പോൾ രാജിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി വിധികളെ എല്ലാവരും മാനിക്കണം. അത് നമ്മുടെ ചുമതലയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല. എനിക്കാരോടും വ്യക്തിപരമായ വിരോധവുമില്ല. നിയമവിരുദ്ധമായി സർവകലാശാലകളുടെ കാര്യത്തിൽ ഇടപെടാൻ ആരെയും  അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.

Tags: governor Arif Muhammad GhanRaj bhavan Protest
Share42
Tweet
Send
Share

Latest stories from this section

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

Latest News

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

രാജ്യസുരക്ഷാ ഉപദേഷ്ടാവിനെ ലക്ഷ്യമിട്ട് പാശ്ചാത്യ ഗൂഢാലോചന; പന്നൂന്റെ കെട്ടിച്ചമച്ച കേസിൽ ഇന്ത്യ വഴങ്ങില്ല

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

പന്നൂൻ വധഗൂഢാലോചനാ കേസ്, അജിത് ഡോവലിന് അമേരിക്കയുടെ സമൻസ് : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് തീരത്തേക്ക്; ഒഡീഷയിൽ 72,000 പേരെ ഒഴിപ്പിച്ചു, 31 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ചൈനയിൽ ചരിത്രപരമായ ത്രികക്ഷി സംഗമം; ആഗോള വെല്ലുവിളികളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ട്രംപും ഷി ജിൻപിങ്ങും പുടിനും

ലോകത്തിന് ആശ്വാസമായി സംയുക്ത ‘സമാധാന പ്രഖ്യാപനം’ ; ട്രംപ്-ഷി-പുടിൻ ചരിത്ര ഉച്ചകോടിയിൽ മുഖ്യചർച്ചയായി ആണവായുധ നിയന്ത്രണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies